Kerala
- Apr- 2016 -11 April
ഉമ്മന്‍ചാണ്ടിയ്ക്ക് സോളാര്‍ കമ്മിഷന്റെ നോട്ടീസ്
കൊച്ചി : സോളാര്‍ കമ്മീഷന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് നോട്ടീസയച്ചു. ഇപ്പോള്‍ നോട്ടീസയച്ചിരിക്കുന്നത് സരിത എസ്.നായരുടെ മുന്‍ അഭിഭാഷകന് ഫെനി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ.…
Read More » - 11 April
ദുരന്തത്തിലേയ്ക്ക് നയിച്ചത് കമ്പപ്പുരയിലേയ്ക്ക് തീ പടര്‍ന്ന അമിട്ടുമായി ഓടിക്കയറിയ തൊഴിലാളി.. ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യത്തിലേയ്ക്ക്..
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തത്തിന് കാരണമായത് വെടിക്കെട്ട് തൊഴിലാളിയുടെ അശ്രദ്ധയാണെന്ന് സൂചന നല്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.തീപ്പൊരി വീണ അമിട്ടുമായി തൊഴിലാളി കമ്പപ്പുരയിലേക്ക് ഓടിക്കയറിയതാണ്…
Read More » - 11 April
ക്ഷേത്രങ്ങളിലെ വെടിക്കെട്ടുകള്‍ക്കെതിരെ സ്വാമി പ്രകാശാനന്ദ
കൊല്ലം: ക്ഷേത്രങ്ങളിലെ വെടിക്കെട്ടുകള്‍ക്കെതിരെ വര്‍ക്കല ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ. വെടിക്കെട്ടുകള്‍ ആചാരങ്ങളല്ല ദുരാചാരങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കീഴ്വഴക്കങ്ങള് പാടേ ഉപേക്ഷിക്കണം. ഇത്തരത്തില്‍ പൊട്ടിച്ചു കളയുന്ന…
Read More » - 11 April
എല്‍.ഡി.എഫ് മദ്യനയത്തെ പിന്തുണച്ച് വെള്ളാപ്പള്ളി
അഴിമതിക്കാരനായ അച്യുതാനന്ദന് പിണറായിയ്ക്കായി വഴിമാറണം ആലപ്പുഴ: ഇടതുമുന്നണിയുടെ മദ്യനയത്തിന് പിന്തുണയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഇടതുമുന്നണിയുടെ മദ്യനയമാണ് പ്രായോഗികമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പ്രതിപക്ഷനേതാവ്…
Read More » - 11 April
പരവൂര്‍ ദുരന്തത്തില്‍ അനുശോചിച്ച് മാര്‍പ്പാപ്പയും
വത്തിക്കാന്‍ സിറ്റി: പരവൂർ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ അനുശോചനം രേഖപ്പെടുത്തി . രാജ്യത്തിന് സമാധാനം നേരുന്നതായി മാർപാപ്പ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിനൊപ്പം…
Read More » - 11 April
ഓണ്‍ലൈന്‍ വഴി ബില്‍ അടക്കല്‍ സേവനത്തിലും രക്ഷയില്ല; ആകെ കുഴങ്ങി കെ.എസ്.ഇ.ബി
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണ്‍ലൈനില്‍ വൈദ്യുതി ബില്‍ അടയ്ക്കുന്നവരുടെ എണ്ണം മൂന്നുമാസത്തിനുള്ളില്‍ ഇരട്ടിയായി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഒന്നരലക്ഷത്തോളം പേര് ഉപയോഗപ്പെടുത്തിയിരുന്ന ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍…
Read More » - 11 April
രാത്രിയില്‍ ആകാശത്ത് തീഗോളം പ്രത്യക്ഷപ്പെട്ടു
ചങ്ങനാശ്ശേരി: രാത്രിയില്‍ ആകാശത്ത് തീഗോളം ദൃശ്യമായതിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. ചങ്ങനാശേരിയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞദിവസം രാത്രി എട്ടരയോടെയാണ് സംഭവം. സംഭവത്തെത്തുടര്‍ന്നു അരമണിക്കൂറോളം നഗരത്തില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. കിഴക്കുനിന്നു പടിഞ്ഞാറേക്കു…
Read More » - 11 April
വെടിക്കെട്ട് ദുരന്തം: പരവൂര്‍ സി.ഐയുടെ വെളിപ്പെടുത്തല്‍
കൊല്ലം: വെടിക്കെട്ട് പല തവണ തടയാന്‍ ശ്രമിച്ചതായി പരവൂര്‍ സി.ഐ. എസ് ചന്ദ്രകുമാര്‍. നിയമങ്ങള്‍ ലംഘിച്ചാണ് നടത്തുന്നതെന്ന് മനസ്സിലായതോടെ പല തവണ തടയാന്‍ ശ്രമിച്ചു. ഫലമുണ്ടായില്ല. ഒടുവില്‍…
Read More » - 11 April
പരവൂര്‍ വെടിക്കെട്ടപകടം: കൊലയാളിയായത് ‘സൂര്യകാന്തി’
പരവൂര്‍: വെടിക്കെട്ട് അപകടങ്ങളില്‍ കനത്ത ദുരന്തങ്ങളിലൊന്നായി മാറിയിട്ടുള്ള പുറ്റിങ്ങല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട സംഭവത്തില്‍ മരണം വിതച്ചത് ‘സൂര്യകാന്തി’ എന്ന് വിളിപ്പേരുള്ള അമിട്ട്. കണ്ണിന് കുളിര്‍മ്മ നല്കി സൂര്യകാന്തിപാടം…
Read More » - 11 April
വെടിക്കെട്ട് ദുരന്തം: പൊലീസിനെതിരെ ആഞ്ഞടിച്ച് ജില്ലാ കളക്ടര്‍
കൊല്ലം: പരവൂര്‍ പുറ്റിങ്കല്‍ വെടിക്കട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് കൊല്ലം ജില്ലാ കളക്ടര്‍ എ.ഷൈനാ മോള്. വെടിക്കെട്ടിന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനുമതി നിഷേധിച്ചിരുന്നു. പോലീസിന്റെ റിപ്പോര്‍ട്ടിന്റെ…
Read More » - 11 April
ഭൂകമ്പം പ്രവചിക്കാന്‍ മാര്‍ഗം കണ്ടെത്തി മലയാളിയും സംഘവും
സിംഗപ്പൂര്‍ : ഭൂകമ്പം പ്രവചിക്കാന്‍ മലയാളി ഗവേഷകയുടെ നേതൃത്വത്തില്‍ പുതിയ മാര്‍ഗം കണ്ടെത്തി. ഭൗമപാളികളുടെ ചലനം മൂലം സാവധാനത്തിലുണ്ടാകുന്ന വിള്ളലിനെ അടിസ്ഥാനമാക്കി ഭൂകമ്പം പ്രവചിക്കാമെന്നാണ് കണ്ടെത്തല്‍. മലയാളി…
Read More » - 11 April
വെടിക്കെട്ട് ദുരന്തത്തിന് തൊട്ടുമുന്‍പുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
കൊല്ലം: നൂറിലേറെപ്പെരുടെ മരണത്തിന് ഇടയാക്കിയ പരവൂര്‍ പുറ്റിങ്കല്‍ ദേവി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിന് തൊട്ടുമുന്‍പുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവസ്ഥലത്ത് വെടിക്കെട്ട് കാണാനെത്തിയ ആരോ മൊബൈലില്‍ പകര്‍ത്തിയ…
Read More » - 11 April
ദളിത് പെണ്‍കുട്ടിക്ക് പീഡനം : മുഖ്യപ്രതി പിടിയില്‍
ആറ്റിങ്ങല്‍: പത്താം ക്ലാസുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി നാവായിക്കുളം പട്ടാളം മുക്ക് വടക്കേവിള മുദീന മന്‍സിലില്‍ അമീര്‍ എന്നു വിളിക്കുന്ന അമീര്ഖാന് (24)…
Read More » - 11 April
നഗരസഭാ കൌണ്‍സിലര്‍ ഷോക്കേറ്റ് മരിച്ചു
തിരുവനന്തപുരം: കോര്പ്പറേഷന് കൌണ്‍സിലര്‍ ഷോക്കേറ്റ് മരിച്ചു. പാപ്പനംകോട് വാര്‍ഡിലെ കൌണ്‍സിലര്‍ കൈമനം ചന്ദ്രനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വസ്ത്രം ഇസ്തിരിയിടുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ തന്നെ നഗരത്തിലെ സ്വകര്യ…
Read More » - 11 April
വെടിക്കെട്ട് ദുരന്തം: പരിക്കേറ്റവരുടെ നില അതീവഗുരുതരം
കൊല്ലം : പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി. ദുരന്തത്തില്‍ പരുക്കേറ്റ മുന്നൂറിലധികം പേരില്‍ ഒട്ടേറെ പേരുടെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും…
Read More » - 11 April
വെടിക്കെട്ട് ദുരന്തം: സുരക്ഷാ മുകരുതലുകള്‍ സ്വീകരിച്ചിരുന്നില്ല
കൊല്ലം: പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനാവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ലെന്ന് വിദഗ്ധ സംഘത്തിന്റെ കണ്ടെത്തല്‍. വെല്ലൂരില്‍ നിന്നെത്തിയ കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഡോ. ടി.എൽ. താണുലിംഗത്തിന്റെ…
Read More » - 11 April
ഫ്രൂട്ടിപാക്കറ്റിലും മദ്യം : യുവാവ് പിടിയില്‍
കാസര്‍ഗോഡ് : ഉത്സവപറമ്പില്‍ ഫ്രൂട്ടിപാക്കറ്റില് നിറച്ച് മദ്യം വില്പന നടത്തുന്നതിനിടെ യുവാവ് പോലീസ് പിടിയിലായി. മാലൂരിലെ ഷനോജിനെ(33)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജപുരം പെരുതടി ക്ഷേത്രത്തിലെ ഉത്സവപറമ്പില്‍…
Read More » - 11 April
പരവൂര്‍ വെടിക്കെട്ട് ദുരന്തം : ഫെയ്സ്ബുക്ക് തുടങ്ങിയ സേഫ്റ്റി ചെക്ക്പേജ് ആശ്വാസമായി
കൊല്ലം : പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് ഫെയ്സ്ബുക്ക് സേഫ്റ്റി ചെക്ക് പേജ് തുടങ്ങി. തങ്ങള്‍ സുരക്ഷിതരാണെന്ന് യൂസര്‍മാര്‍ക്ക് ബന്ധുക്കളെയും വേണ്ടപ്പെട്ടവരേയും അറിയിക്കാനും തങ്ങളുടെ…
Read More » - 11 April
തൃശൂര്‍ പൂരം വെടിക്കെട്ടിന് നിയന്ത്രണം വരും ?
തൃശൂര്‍: കൊല്ലം പരവൂര്‍ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി തൃശൂര്‍ പൂരം വെടിക്കെട്ടിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയേക്കും. ഇതിന്റെ സൂചകമായി പൂരം കൊടിയേറ്റിന് ശേഷം ഉണ്ടാവാറുള്ള വെടിക്കെട്ട് ദേവസ്വങ്ങള്‍ ഉപേക്ഷിച്ചു. ഇന്നാണ്…
Read More » - 11 April
വാഹനാപകടത്തില്‍ മൂന്ന് മരണം
തൃശൂര്‍: തളിക്കുളത്ത് കാറുകള്‍ കൂട്ടിയിടിച്ച് 11 വയസുകാരിയടക്കം മൂന്നുപേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. വാടാനപ്പള്ളി സ്വദേശികളായ ലക്ഷമിപ്ര്രിയ (11), കൃഷ്ണാനന്ദന്, ചാവക്കാട് സ്വദേശി രാജി ഹരിദാസ്…
Read More » - 11 April
പരവൂര്‍ ദുരന്തത്തിന് ഉത്തരവാദികള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ – കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തം സമീപകാല കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ്. ഈ ദുരന്തത്തിന് ഉത്തരവാദികള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്നും സി.പി.ഐ (എം) സംസ്ഥാന…
Read More » - 11 April
മുസ്ലീം സമൂഹത്തിന് ഭീകരത ബാധ്യതയാണെന്ന് മക്ക ഇമാം
കോഴിക്കോട്: മുസ്ലിങ്ങള്‍ക്കു ഇസ്ലാമിന്റെ പേരില്‍ ചിലര്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ ബാധ്യതയായെന്നു മക്ക ഇമാം ഡോ. ശൈഖ് സ്വാലിഹ് ബിന്‍ മുഹമ്മദ് ആലുത്വാലിബ്. മുസ്ലിംകള്തന്നെ ഭീകരതയുടെ ഇരയാവുന്നതാണ് ലോകത്തിന്റെ…
Read More » - 10 April
വെടിക്കെട്ട് ദുരന്തം : വിദഗ്ധരുടേയും സാന്നിധ്യത്തിലുള്ള ഉന്നതതലയോഗ തീരുമാനം
തിരുവനന്തപുരം: കൊല്ലം വെടിക്കെട്ടപകടത്തില്‍പ്പെട്ട 126 പേരെ ഇതുവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയ പരിക്കുള്ളവരും പുറത്ത് ചികിത്സ ആവശ്യമുള്ളവരും നഗരത്തിലെ വിവിധ ആശുപത്രികളിലായി പോയി. ഇതനുസരിച്ച്…
Read More » - 10 April
വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ ധനസഹായം
മലപ്പുറം: വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് സംഭവം സംബന്ധിച്ച് വന്നുകൊണ്ടിരിക്കുന്നത്. മരിച്ചവരെല്ലാം വളരെ സാധാരണക്കാരായ ജനങ്ങളാണ്. അവരുടെ മരണം ആ കുടുംബങ്ങളിലുണ്ടാക്കുന്ന വേദനയും ശൂന്യതയും എത്ര വലുതാണെന്ന് ഹൃദയ വേദനയോടെ…
Read More » - 10 April
തൃശ്ശൂര്‍ പൂരം കൊടിയേറ്റ ദിനത്തിലെ വെടിക്കെട്ട് വേണ്ടെന്ന് വച്ചു
തൃശൂര്‍ : നാളെ പൂരം കൊടിയേറ്റത്തിന്റെ ഭാഗമായി നടത്താനിരുന്ന വെടിക്കെട്ട് വേണ്ടെന്നു വച്ചു. സാധാരണയായി കൊടിയേറ്റത്തിന് വെടിക്കെട്ട് ഉണ്ടാവാറുള്ളതാണ്. ഇക്കുറി പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവന്പാടി,…
Read More »