News
- Feb- 2025 -11 February
തന്റെ സ്ഥാപനത്തിലെ ജീവനക്കാരന്റെ മയ്യത്ത് നിസ്കാരത്തില്‍ പങ്കെടുക്കുന്ന യൂസഫലിയുടെ വീഡിയോ വൈറല്‍
അബുദാബി: തന്റെ സ്ഥാപനത്തിലെ ജീവനക്കാരന്റെ മയ്യത്ത് നിസ്കാരത്തില്‍ പങ്കെടുക്കുന്ന യൂസഫലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. അബുദാബി അല്‍ വഹ്ദ മാള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൂപ്പര്‍…
Read More » - 11 February
സ്വര്‍ണവില കുതിച്ചുയരുന്നു; സാധാരണക്കാര്‍ക്ക് ഇനി സ്വര്‍ണം വാങ്ങാനാകില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 640 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലെ 280 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു പവന് സ്വര്‍ണത്തിന്റെ…
Read More » - 11 February
താമരശ്ശേരിയില്‍ വഴിയോര വിശ്രമകേന്ദ്രത്തിനു നേരെ ആക്രമണം
കോഴിക്കോട്: താമരശ്ശേരിയില്‍ വഴിയോര വിശ്രമകേന്ദ്രത്തിനു നേരെ ആക്രമണം. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കോഫീ ഷോപ്പിന് നേരെയാണ് ആക്രമണം…
Read More » - 11 February
വർഷങ്ങളുടെ പക കൊലപാതകത്തിലെത്തി: അമ്മയുടെ ഫോണിലേക്ക് വന്ന മെസേജിൽ നിന്ന് ദിനേശൻ വരുമെന്നറിഞ്ഞു, മാതാപിതാക്കൾ അറസ്റ്റിൽ
ആലപ്പുഴ: പുന്നപ്രയിൽ അമ്മയുടെ ആൺ സുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊന്ന കേസിൽ പ്രതി കിരണിനും മാതാപിതാക്കൾക്കുമെതിരെ കൊലക്കുറ്റത്തിന് കേസ്. കിരൺ, അച്ഛൻ കുഞ്ഞുമോൻ അമ്മ അശ്വമ്മ എന്നിവർക്കെതിരെയാണ് കൊലക്കുറ്റത്തിന്…
Read More » - 11 February
പാമ്പ് കടിയേറ്റുള്ള മരണം ദുരന്തനിവാരണ നിയമത്തിന്റെ പരിധിയില്‍
തിരുവനന്തപുരം: പാമ്പ് കടിയേറ്റുള്ള മരണം ദുരന്തനിവാരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വന്നത് വനം വകുപ്പിന്റെ പ്രത്യേക ശിപാര്‍ശ പരിഗണിച്ച്. പാമ്പുകടിയേറ്റുള്ള മരണം ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ശിപാര്‍ശ…
Read More » - 11 February
വീണ്ടും ജീവനെടുത്ത് കാട്ടാന: വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം
വയനാട്: സുൽത്താൻബത്തേരി നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കാപ്പാട് ഉന്നതിയിലെ മനു(45)വാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരുമ്പോഴായിരുന്നു സംഭവം. വീടിനടുത്ത…
Read More » - 11 February
അമ്മയുടെ ആൺസുഹൃത്തിനെ വൈദ്യുതാഘാതം ഏൽപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കിരണിന്റെ മാതാപിതാക്കൾ അറസ്റ്റിൽ
ആലപ്പുഴ: അമ്മയുടെ ആൺ സുഹൃത്തിനെ വൈദ്യൂതാഘാതം ഏൽപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പുന്നപ്ര വാടക്കൽ സ്വദേശി കിരൺ ആണ് അയൽവാസി കൂടിയായ ദിനേശനെ…
Read More » - 11 February
രണ്ടാം ഭാര്യയും നാലാം ഭാര്യയും ഫേസ്ബുക്ക് ഫ്രണ്ട് ആയി കുടുക്കി: ദീപു ഫിലിപ്പ് വിവാഹം കഴിച്ചത് നാല് യുവതികളെ
കോന്നി: വിവാഹ തട്ടിപ്പുവീരൻ ഒടുവിൽ കുടുങ്ങിയത് ഫേസ്ബുക്കിലൂടെ. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി ദീപു ഫിലിപ്പി(36)നെയാണ് കോന്നി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നാലു യുവതികളെ വിവാഹം…
Read More » - 11 February
കനകധാരാ സ്തോത്രം ദിനവും ചൊല്ലിയാൽ കുടുംബത്തില്‍ സാമ്പത്തികാഭിവൃദ്ധി
ശങ്കരാചാര്യര്‍ രചിച്ച കനകധാരാ സ്തോത്രം ദിനവും ചൊല്ലുന്നത് ഉത്തമമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാനും കുടുംബത്തില്‍ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകാനും കനകധാരാ സ്തോത്രജപം ഉത്തമമാണ്. ശങ്കരാചാര്യര്‍ ഭിക്ഷാടനത്തിനിടയില്‍ ദരിദ്രയായ…
Read More » - 10 February
ധീരം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
ഒരു പൊലീസ് സ്റ്റോറിയുടെ എല്ലാ ലുക്കും ഈ പോസ്റ്ററിലൂടെ കാട്ടിത്തരുന്നുണ്ട്
Read More » - 10 February
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ആരംഭിച്ചു
പ്രേക്ഷകർക്കിടയിൽ ഏറെ പ്രതീക്ഷയുണർത്തുന്ന സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ…
Read More » - 10 February
25 വര്‍ഷമായി ഞാന്‍ ഒരു സാധ്വിയാണ്, ഇനിയും അങ്ങനെ തുടരും : മഹാമണ്ഡലേശ്വര്‍ പദവി ഒഴിഞ്ഞ് നടി മമ്ത കുല്‍ക്കര്‍ണി
ഇന്‍സ്റ്റഗ്രാമില്‍ വിഡിയോയിലൂടെയാണ് മമ്ത ഇക്കാര്യം അറിയിച്ചത്.
Read More » - 10 February
11 വയസുകാരന് പേ വിഷബാധയേറ്റ് മരിച്ചു
ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്
Read More » - 10 February
ഹോട്ടലില്‍ മുറിയിലേക്ക് വിളിക്കും, അമ്മമാരോടും ചാറ്റിങ്: അധ്യാപകനെതിരെ ഗുരുതര ആരോപണവുമായി മരണപ്പെട്ട കുട്ടിയുടെ അമ്മ
'പല പിള്ളരെയും ഡേറ്റിങിന് റൂമിലേക്ക് വിളിക്കുക
Read More » - 10 February
സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം: സ്ത്രീ മരിച്ചു
ഇന്ന് വൈകീട്ട് ആറുമണിയോടെ ടി ആര് ആന്‍ഡ് ടീ എസ്റ്റേറ്റിന് സമീപത്ത് വച്ചാണ് സംഭവം.
Read More » - 10 February
കൊല്ലം കോര്പറേഷന് മേയര്‍ രാജിവെച്ചു
കൊല്ലം: കൊല്ലം കോര്പറേഷന് മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു. ഇടതു മുന്നണി ധാരണ പ്രകാരമാണ് മേയര്‍ സ്ഥാനത്ത് നിന്നുള്ള രാജി. ഇനിയുള്ള 7 മാസം സിപിഐക്ക് മേയര്‍…
Read More » - 10 February
ദിനേശന്റെ കൊലയ്ക്ക് പിന്നില്‍ അമ്മയുമായുള്ള അയാളുടെ ബന്ധമെന്ന് കിരണ്‍
ആലപ്പുഴ: പുന്നപ്രയില്‍ മാതാവിന്റെ ആണ് സുഹൃത്തിനെ വൈദ്യുതാഘാതം ഏല്‍പ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കിരണിന്റെ നീക്കങ്ങള്‍ സംശയം തോന്നാത്ത രീതിയിയില്‍. കൊല്ലപ്പെട്ട ദിനേശിന്റെ മൃതദേഹം കണ്ടെത്തിയവരുടെ കൂട്ടത്തില്‍…
Read More » - 10 February
സി എസ് ആർ തട്ടിപ്പ് : അനന്തുകൃഷ്ണനെ റിമാന്‍ഡ് ചെയ്തു
കൊച്ചി: പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനെ റിമാന്‍ഡ് ചെയ്തു. മൂവാറ്റുപുഴ കോടതിയുടേതാണ് ഉത്തരവ്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. നിയമ നടപടികള്‍ പൂര്‍ത്തിയായ…
Read More » - 10 February
മാതാവിന്റെ ആണ് സുഹൃത്തിനെ മകന് കൊലപ്പെടുത്തി
ആലപ്പുഴ: പുന്നപ്രയില്‍ മാതാവിന്റെ ആണ് സുഹൃത്തിനെ മകന് കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശ(54)നാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ വൈദ്യുതാഘാതം ഏല്ക്കാന് കെണിയൊരുക്കിയായിരുന്നു കൊലപാതകം. മരിച്ച ശേഷം പാടത്ത്…
Read More » - 10 February
സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നലുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങൾ കർശനമാക്കി അബുദാബി പോലീസ്
ദുബായ് : അബുദാബി എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നലുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ പോലീസ് നിർദ്ദേശം നൽകി. ഫെബ്രുവരി 9-നാണ്…
Read More » - 10 February
ശിവരാത്രി ബലിതർപ്പണം : ആലുവ മണപ്പുറത്ത് എത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തും : ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന
ആലുവ : ശിവരാത്രിയോടനുബന്ധിച്ച് ബലിതർപ്പണത്തിന് മണപ്പുറത്ത് എത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. ജില്ലാ പോലീസ് ആസ്ഥാനത്ത് വിവിധ വകുപ്പ് പ്രതിനിധികളെ…
Read More » - 10 February
സ്വന്തം കഴിവിൽ വിശ്വാസം അർപ്പിച്ച് മുന്നോട്ട് പോകണം : പരീക്ഷ പേ ചർച്ചയിൽ കുട്ടികളോട് സംവദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: കൃത്യനിഷ്ഠയോടെ കാര്യങ്ങൾ ചെയ്താൽ വിജയം കൈപ്പിടിയിൽ ഒതുക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷ പേ ചർച്ചയിൽ കുട്ടികളോട് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ ഈ ഉപദേശം. പരീക്ഷാ പേ…
Read More » - 10 February
ഗാസയെ കടലോര സുഖവാസ കേന്ദ്രമാക്കണമെന്ന് ട്രംപ്
പലസ്തീന് രാഷ്ട്രം സൗദി അറേബ്യന്‍ മണ്ണില്‍ സ്ഥാപിക്കണം, ഗാസ ഒരു കടലോര സുഖവാസ കേന്ദ്രം ആക്കണം എന്ന നെതന്യാഹുവിന്റെയും ട്രംപിന്റെയും പ്രസ്താവനകള്‍ക്ക് പിന്നാലെ അറബ് രാജ്യങ്ങളുടെ അടിയന്തര…
Read More » - 10 February
സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡെന്ന് രാഷ്ട്രീയ പാർട്ടികളെ ഓർമ്മപ്പെടുത്തി ഹൈക്കോടതി
കൊച്ചി : പൊതുവഴികളും നടപ്പാതകളും പ്രതിഷേധത്തിനുള്ളതല്ലെന്ന് ഹൈക്കോടതി. സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ്. നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും വഴിതടഞ്ഞുള്ള സമരത്തെ തുടര്‍ന്നുള്ള കോടതിയലക്ഷ്യ കേസില്‍ സിപിഎം,…
Read More » - 10 February
കയര്‍ ബോര്‍ഡില്‍ മാനസിക പീഡനമെന്ന് പരാതി നല്കിയ ജീവനക്കാരി മരിച്ചു
കൊച്ചി: കയര്‍ ബോര്‍ഡില്‍ മാനസിക പീഡനമെന്ന് പരാതി നല്കിയ ജീവനക്കാരി മരിച്ചു. ക്യാന്‍സര്‍ അതിജീവിതയായ ജോളി മധുവാണ് മരിച്ചത്. സെക്ഷന്‍ ഓഫീസറായിരുന്നു. സെറിബ്രല്‍ ഹെമിറേജ് ബാധിച്ച് അമൃത…
Read More »