News
- Apr- 2017 -13 April
‘നിര്‍ഭയ പെണ്‍കുട്ടി’യുടെ പ്രതിമ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ‘കുത്താനായുന്ന കാള’യുടെ ശില്പി
വാഷിങ്ടണ്‍: ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനില്‍ സ്ഥാപിച്ചിരിക്കുന്ന നിർഭയയായ പെൺകുട്ടിയുടെ പ്രതിമ നീക്കം ചെയ്യണം എന്ന ആവശ്യവുമായി കുത്താനായുന്ന കാള’യുടെ ശില്പി അര്‍തുറോ ഡി മോഡിക്ക. അന്താരാഷ്ട്ര വനിത ദിനേത്താടനുബന്ധിച്ചാണ്…
Read More » - 13 April
നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ സമൂഹവിവാഹം നടത്താനൊരുങ്ങി യോഗി സര്‍ക്കാര്‍
ലഖ്നൗ: ന്യൂനപക്ഷ സമുദായങ്ങളിലെ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ സമൂഹവിവാഹം നടത്താൻ ഒരുങ്ങി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ ജനസംഖ്യയുടെ 20 ശതമാനം മുസ്ലിംകളാണ്. അതിനാൽ…
Read More » - 13 April
ഐസിയുവിലെ ചികിത്സ ഇനി തത്സമയം ബന്ധുക്കൾക്കും കാണാം: പുതിയ നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: തീയറ്ററുകളിലും തീവ്രപരിചരണ വിഭാഗത്തിലും രോഗിക്ക് നൽകുന്ന ചികിത്സയുടെ വിശദാംശങ്ങൾ മുറിക്ക് പുറത്ത് കാത്തിരിക്കുന്ന ബന്ധുക്കൾക്ക് തത്സമയം ദൃശ്യരൂപത്തിൽ കാണിക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ, സ്വകാര്യ…
Read More » - 13 April
കശ്മീരില്‍ ജനങ്ങളെ ഇളക്കിവിട്ട് പ്രക്ഷോഭം: 50 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: കശ്മീരില്‍ സൈന്യത്തിനുനേരെയുള്ള ആക്രമങ്ങളില്‍ 50 ശതമാനം വര്‍ധനയെന്ന് റിപ്പോര്‍ട്ട്്. കശ്മീരിലെ ജനങ്ങളെ ഇളക്കിവിട്ടാണ് പ്രക്ഷോഭങ്ങളുണ്ടാക്കുന്നത്. മറ്റൊരു തന്ത്രം മെനയുകയാണ് പാകിസ്ഥാനെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം. കശ്മീരില്‍ നടക്കുന്ന…
Read More » - 13 April
ഐ.എസിൽ ചേർന്ന ഒരു മലയാളി കൂടി മരിച്ചു
കാസർഗോഡ്: ഐ.എസിൽ ചേർന്ന ഒരു മലയാളി കൂടി മരിച്ചു. കാസർഗോഡ്, തൃക്കരിപ്പൂർ, പടന്ന സ്വദേശി മുഹമ്മദ് മുർഷിദ് ആണ് കൊല്ലപ്പെട്ടത്. മുഹമ്മദ് കൊല്ലപ്പെട്ടെന്ന സന്ദേശം പിതാവിനാണ് ലഭിച്ചത്.…
Read More » - 13 April
വീടിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് അമ്മയും രണ്ട് മക്കളും മരിച്ചു
തിരുവനന്തപുരം : വീടിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് അമ്മയും രണ്ട് മക്കളും മരിച്ചു. നെടുമങ്ങാട് കരകുളത്താണ് സംഭവം നടന്നത്. കനത്ത മഴയെ തുർന്നാണ് അപകടമുണ്ടായത്. ചെമ്പകശ്ശേരി സലിമിന്റെ…
Read More » - 13 April
ദേശീയ പാതകളെ ഗ്രാമീണറോഡുകളാക്കി സുപ്രീം കോടതി വിധി മറികടക്കുന്നു
ഭുവനേശ്വര്‍: ദേശീയ – സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പന നിരോധിച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാനത്തെ ദേശീയ പാതകളെല്ലാം ഗ്രാമീണ റോഡുകളാക്കി വിജ്ഞാപനം പുറത്തിറക്കി ഒഡീഷ സര്‍ക്കാര്‍. പ്രധാന…
Read More » - 13 April
എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ ഭർത്താവ് ഭാര്യയോട് ചെയ്തത്
ഹൈദരാബാദ്: എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ ഭർത്താവ് ഭാര്യയോട് ചെയ്തത് കൊടും ക്രൂരത. എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ നെറ്റിലിട്ടു. കേസുമായി ബന്ധപ്പെട്ട് ടെക്കിയായ ഭർത്താവ് അറസ്റ്റിലായി. ചിത്രങ്ങൾ…
Read More » - 13 April
മുഖ്യമന്ത്രിയെക്കുറിച്ച് കാനം പറഞ്ഞത് ശരിവെച്ച് പല പാര്‍ട്ടികളും രംഗത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയെക്കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം പറഞ്ഞതിനെ പിന്തുണച്ച് കോണ്‍ഗ്രസ്. ജിഷ്ണു പ്രണോയിയുടെ ബന്ധുക്കളെ അതിക്രമിച്ച പോലീസ് നടപടിയെ വിമര്‍ശിച്ചാണ് കാനത്തിന്റെ പ്രസ്താവന ഉണ്ടായിരുന്നത്. ഇതിനെയാണ്…
Read More » - 13 April
കുടിയന്മാരും സമരക്കാരും ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചത്
കണ്ണൂർ: അനുമതിയില്ലാതെ പ്രവര്‍ത്തനം ആരംഭിച്ച ബീവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റിന് മുന്നില്‍ ഉപരോധ സമരം നടത്തുന്നവരും മദ്യം വാങ്ങാനെത്തിയവരും തമ്മിൽ ഏറ്റുമുട്ടൽ. മയ്യിലിലെ ബീവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റിന്റെ മുന്നിലാണ്…
Read More » - 13 April
വോട്ടിങ് മെഷീനെക്കുറിച്ച് സിദ്ധരാമയ്യയുടെ പുതിയ കണ്ടുപിടിത്തങ്ങള്‍
ബെംഗളൂരു: വോട്ടിങ് മെഷീനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നല്ല വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ച മണ്ഡലങ്ങളില്‍ ഞങ്ങള്‍ വിജയിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറയുന്നത്. ഇലക്ട്രോണിക്…
Read More » - 13 April
ആർ.എസ്.പിയിൽ നിന്നും വീണ്ടും പ്രധാനപ്പെട്ട മറ്റൊരു നേതാവ് രാജി വയ്ക്കുന്നു
പത്തനംതിട്ട : ആർ.എസ്.പിയിൽ നിന്നും വീണ്ടും പ്രധാനപ്പെട്ട മറ്റൊരു നേതാവ് രാജി വയ്ക്കുന്നു. രാജി വയ്ക്കുന്നത് ആര്‍എസ്പി സംസ്ഥാന സമിതി അംഗവും ആര്‍വൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ…
Read More » - 13 April
ജിയോയെ നേരിടാൻ ആകർഷകമായ പാക്കേജുമായി എയർടെൽ
ജിയോയുടെ വെല്ലുവിളി മറികടക്കാന്‍ ഓഫറുമായി എയർടെൽ എത്തുന്നതായി റിപ്പോർട്ടുകൾ. 399 രൂപയ്ക്ക് 70 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുമാണ് എയര്‍ടെല്‍ അവതരിപ്പിക്കാനൊരുങ്ങുന്നതെന്നാണ് സൂചന. 399 രൂപ പ്ലാനില്‍…
Read More » - 13 April
ഭർത്താവായിരുന്നു എനിക്കെല്ലാം; ഭര്‍ത്താവിന്റെ മരണവാർത്ത സധൈര്യം വായിച്ച മാധ്യമപ്രവർത്തക
ദര്‍ഗ്: ഭര്‍ത്താവിന്റെ മരണവാർത്ത സധൈര്യം വായിച്ച സുപ്രീത് കൗര്‍ എന്ന മാധ്യമപ്രവര്‍ത്തക ജീവിതത്തിലേക്ക് മടങ്ങി വരുന്നു. സംഭവത്തിന് ശേഷം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം ഇടംപിടിച്ച വാര്‍ത്താ അവതാരകയായ…
Read More » - 13 April
ബാങ്കുകളുടെ സർവീസ് ചാർജുകൾ ഇല്ലാതാക്കുന്നതിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ
പത്തനംതിട്ട: ബാങ്കുകളുടെ സര്‍വ്വീസ് ചാര്‍ജ്ജുകള്‍ ഘട്ടംഘട്ടമായി ഇല്ലാതാക്കുമെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ. ഇതിനായുള്ള പരിഷ്കാരങ്ങൾ നടന്നുവരികയാണെന്നും അടുത്ത ഘട്ടമാകുന്നതോടെ സർവീസ് ചാർജുകൾ ഇല്ലാതാക്കുമെന്നും…
Read More » - 13 April
സാക്കീര്‍ നായിക്കിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സാക്കീര്‍ നായിക്കിന് ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മുംബൈ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിയിലാണ് കോടതി നടപടി.…
Read More » - 13 April
ഷാർജയിൽ കുടിവെള്ളം പോലും ഇല്ലാതെ മുങ്ങാറായ കപ്പലിൽ നിന്ന് സഹായാഭ്യർത്ഥനയുമായി 10 ഇന്ത്യൻ യുവാക്കൾ
ഷാര്‍ജയിലെ മുങ്ങാറായ കപ്പലില്‍ കുടിവെള്ളം പോലും കിട്ടാതെ 19-നും 26-നും ഇടയില്‍ പ്രായമുള്ള പത്ത് ഇന്ത്യന്‍ പൗരന്മാര്. ശമ്പളവും കഴിക്കാൻ ഭക്ഷണവും ഇല്ലാതെ 20 മാസമായി കപ്പലിൽ…
Read More » - 13 April
യുപിയില്‍ ആന്റി റോമിയോ ആണെങ്കില്‍ ഹരിയാനയില്‍ ദുര്‍ഗ സ്ക്വാഡ്
ലക്നൗ: ഉത്തര്‍പ്രദേശില്‍ ആന്റി റോമിയോ സ്ക്വാഡ് പ്രവര്‍ത്തനം ശ്രദ്ധേയമാകുമ്പോള്‍ ഹരിയാനയിലും സമാനമായി ദുര്‍ഗ സ്ക്വാഡ് എത്തി. സ്ത്രീകള്‍ക്കെതിരായിട്ടാണ് ഈ ഓപ്പറേഷന് ദുര്‍ഗയ്ക്ക് രൂപം നല്‍കിയത്. 24 ടീമാണ്…
Read More » - 13 April
വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി യോഗി സര്‍ക്കാര്‍
ലക്നോ•വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി യോഗി ആദിത്യാനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ സ്വകാര്യ മെഡിക്കല്‍ ദന്തല്‍ കോളേജുകളിലെ പട്ടിക ജാതി-പട്ടിക വര്‍ഗ, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ക്വാട്ട അടിസ്ഥാനത്തിലുള്ള…
Read More » - 13 April
നൂറ് ജിഹാദികളുടെ ജീവനെടുക്കണമെന്ന് ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനുനേരെയുണ്ടാകുന്ന ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. സൈന്യത്തിനുനേരെയുള്ള ഓരോ അടിക്കും പകരം നൂറ് ജിഹാദികളുടെ ജീവനെടുക്കണമെന്ന് ഗംഭീര്‍ പറഞ്ഞു. ആസാദി വേണ്ടവര്‍…
Read More » - 13 April
ദുര്‍ഗാ പൂജയിലും ഇദിലും പങ്കെടുക്കും, പള്ളിയിലും പോകും: എന്നെ തടയാന്‍ കഴിയില്ലെന്ന് മമത
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തലയ്ക്ക് 11 ലക്ഷം രൂപ വിലയിട്ട ബിജെപി നേതാവിന് ചുട്ട മറുപടിയുമായി മമത രംഗത്ത്. തനിക്കെതിരെ പരാമര്‍ശം പതിവാണെന്ന് മമത…
Read More » - 13 April
സമരം കൊണ്ടെന്ത് നേടി” എന്ന ചോദ്യം പണ്ട് മുതലാളിമാര്‍ ചോദിക്കാറുള്ളത്- വിമര്‍ശിച്ചും പരിഹസിച്ചും കാനം നടത്തിയ വാര്‍ത്താസമ്മേളനം ശ്രദ്ധേയം
തിരുവനന്തപുരം• സി.പി.ഐയ്ക്ക് പ്രതിപക്ഷ നിലപാടാണെന്ന സി.പി.എം നേതാവ് പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയ്ക്ക് പരസ്യ മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സി.പി.ഐയ്ക്ക് പ്രതിപക്ഷ നിലപാടല്ല, ഇടതുപക്ഷ…
Read More » - 13 April
ചരക്ക് സേവന നികുതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
ന്യൂഡല്‍ഹി: ജി.എസ്.ടിയുമായി ബന്ധപ്പെട്ട ബില്ലിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരം. വ്യാഴാഴ്ചയാണ് രാഷ്ട്രപതി ചരക്ക് സേവന നികുതി സംബന്ധിച്ച ബില്ലിന് അംഗീകാരം നൽകിയത്. കേന്ദ്ര ചരക്ക് സേവന…
Read More » - 13 April
ബുദ്ധിയുള്ളവർക്ക് കോൺഗ്രസിൽ തുടരാനാകില്ല: വെങ്കയ്യ നായിഡു
തിരുവനന്തപുരം: കോൺഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നും ബുദ്ധിയുള്ള നേതാക്കൾക്ക് ഇനിയും കോൺഗ്രസിൽ തുടരാനാകില്ലെന്നുമുള്ള വിമർശനവുമായി കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്കെതിരെ കോൺഗ്രസ്…
Read More » - 13 April
സമര നേതാവ് സിപിഐഎം വിട്ടു
ഇടുക്കി: തൊഴിലാളി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് പൊമ്പിള ഒരുമൈ സമര നേതാവ് ജി ഗോമതി സിപിഐഎം വിട്ടു. തോട്ടം തൊഴിലാളികളായ ദളിത്-ആദിവാസി ഇതര പിന്നോക്ക ജനങ്ങള്‍ക്ക് കൃഷിഭൂമി,…
Read More »