News
- Mar- 2025 -27 March
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങള്‍ക്കും 25 ശതമാനം തീരുവ :രാജ്യങ്ങളെ ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനം
വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങള്‍ക്കും 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഏപ്രില്‍ രണ്ട് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.…
Read More » - 27 March
യുഎഇയിൽ പ്രവാസി തൊഴിലാളികൾക്ക് ലൈഫ് ഇൻഷൂറൻസ്: വർഷം 32 ദിർഹം പ്രീമിയം
ദുബൈ: യു.എ.ഇയിൽ സ്വഭാവിക മരണം സംഭവിക്കുന്ന പ്രവാസി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് കഴിഞ്ഞവർഷം ആരംഭിച്ച ഇൻഷൂറൻസ് പദ്ധതിയിൽ ഈവർഷം ദുബൈ നാഷണൽ ഇൻഷൂറൻസും…
Read More » - 27 March
രുചിയൂറും ചെമ്മീന്‍ ബിരിയാണി എളുപ്പത്തിൽ ഉണ്ടാക്കാം
നിമ്മി കുട്ടനാട് മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ് ചെമ്മീന്‍. വിലയല്‍പ്പം കൂടിയാലും ചെമ്മീന്‍ വിഭവങ്ങള്‍ മലയാളിയുടെ ദൗര്‍ബ്ബല്യം ആണ്. ആവശ്യമുള്ള സാധനങ്ങള്‍ 1. ചെമ്മീന്‍ 500 ഗ്രാം 2.…
Read More » - 27 March
എംഡിഎംഎയ്ക്ക് പണം നല്‍കിയില്ല: പ്രകോപിതനായ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു
മലപ്പുറം : താനൂരില്‍ എംഡിഎംഎയ്ക്ക് പണം നല്കാത്തതിനാല് യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. താനൂര്‍ പൊലീസ് ഇടപെട്ട് യുവാവിനെ ഡി അഡിക്ഷന് സെന്ററിലേക്ക് മാറ്റി. നാട്ടുകാരും അയല്‍വാസികളും ഇടപെട്ടുകൊണ്ടാണ്…
Read More » - 27 March
6,000 കോടി രൂപയുടെ അഴിമതി: ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയുടെ വീട്ടിൽ സിബിഐ റെയ്ഡ്
ന്യൂഡൽഹി: കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിന്റെ വീട്ടിൽ സിബിഐ പരിശോധന നടത്തി. 6,000 കോടി രൂപയുടെ മഹാദേവ് ആപ് അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ…
Read More » - 27 March
ആ കാത്തിരിപ്പ് വെറുതെയായില്ല, ഞെട്ടിച്ചു… എമ്പുരാന് കണ്ടിറങ്ങിയ പ്രേക്ഷകര്‍
കൊച്ചി: സിനിമാ പ്രേമികള്‍ ദിവസങ്ങളും മണിക്കൂറുകളും നിമിഷങ്ങളും എണ്ണി കാത്തിരിരുന്നത് വെറുതെയായില്ലെന്ന് എമ്പുരാന് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിറങ്ങിയ പ്രേക്ഷകരുടെ ആദ്യ പ്രതികരണം. ഒറ്റവാക്കില്‍ പറഞ്ഞാല്‍…
Read More » - 27 March
വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പാനീയങ്ങൾ
ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകൾ. ശരീരത്തിലെ മലിനവസ്തുക്കളെ അരിച്ചു മാറ്റുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ അവ ചെയ്യുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലായാൽ പല ഗുരുതര രോഗങ്ങളും വരാം.അതുകൊണ്ട് തന്നെ വൃക്കകളുടെ…
Read More » - 27 March
രുചിയൂറും ചെമ്മീന്‍ ബിരിയാണി എളുപ്പത്തിൽ തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങള്‍ ചെമ്മീന്‍ – ഒരു കപ്പ് ഉപ്പ് – പാകത്തിന് വെളുത്തുള്ളി – ഏഴ് അല്ലി (അരച്ചത്) ഇഞ്ചി – ഒരു കഷ്ണം (അരച്ചത്) ഗരം…
Read More » - 27 March
ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവര്‍ കപ്പലണ്ടി കഴിച്ചാൽ ഗുണമോ ദോഷമോ? അറിയാം ഇക്കാര്യങ്ങൾ
കപ്പലണ്ടി കഴിക്കാൻ ഇഷ്ട[മില്ലാത്തവർ ചുരുക്കമാണ്. സിനിമ കണ്ടുകൊണ്ടാണ് നാം അത് കഴിക്കുന്നതെങ്കിൽ പാത്രത്തിലെ കപ്പലണ്ടി തീരാന്‍ പിന്നെ വേറൊന്നും വേണ്ട. പക്ഷെ എന്നും കഴിക്കാന്‍ നല്ലതാണോ ഈ…
Read More » - 27 March
അമിത ദേഷ്യവും ക്ഷമയില്ലായ്മയും സൗന്ദര്യം നശിപ്പിക്കും, ആയുസ്സും കുറയും
യുവതികള്‍ ശ്രദ്ധിക്കുക, നിങ്ങള്‍ക്ക് ക്ഷമയില്ലെങ്കില്‍ നിങ്ങളുടെ യുവത്വവും സൗന്ദര്യവും നശിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. സ്ത്രീകളിലെ ക്ഷമയും ദേഷ്യവും സംബന്ധിച്ച കാര്യങ്ങളില്‍ സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയാണ് പഠനം നടത്തിയത്.…
Read More » - 27 March
പത്താം ക്ലാസുകാരൻ പരീക്ഷ എഴുതാനെത്തിയത് മദ്യലഹരിയിൽ, ബാഗിനുള്ളിൽ മദ്യകുപ്പിയും, നോട്ടുകെട്ടും
പത്തനംതിട്ട: പത്താം ക്ലാസുകാരൻ എസ്എസ്എൽസി പരീക്ഷയെഴുതാൻ എത്തിയത് മദ്യലഹരിയിൽ. കോഴഞ്ചേരി നഗരത്തിലെ സ്കൂളിലാണ് സംഭവം. പരീക്ഷഹാളിൽ ഇരുന്ന കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത കണ്ട് അധ്യാപകൻ പരിശോധന നടത്തിയതോടെയാണ്…
Read More » - 27 March
പുതിയ പ്രതീക്ഷകൾ; മുണ്ടക്കൈ- ചൂരല്‍മല ടൗൺഷിപ്പിന് തറക്കല്ലിടൽ ഇന്ന്
കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിടും. കൽപ്പറ്റ നഗരത്തിനടുത്ത് സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലാണ് വൈകിട്ട്…
Read More » - 27 March
മരണം തൊട്ടടുത്ത് എത്തിയോ എന്ന് ചില പ്രകടമായ ലക്ഷണങ്ങൾ മൂലം അറിയാൻ സാധിക്കും: ഗരുഡപുരാണത്തിലെ സൂചനകൾ
പല പഠനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും മരണ രഹസ്യമോ മരണമോ ഇതുവരെ പ്രവചിക്കാൻ സാധിച്ചിട്ടില്ല. ഗരുഡപുരാണത്തിൽ മരണത്തെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഗരുഡ പുരാണത്തിൽ ചില സൂചനകൾ നൽകാൻ കഴിയുമെന്നാണ്…
Read More » - 27 March
മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെ ഇഫ്താർ വിരുന്നിനെതിരെ പരാതി:ഇഫ്താർ-സംഗമം വേണ്ടെന്ന് വെച്ച് ക്ഷേത്രകമ്മിറ്റി
കണ്ണൂർ: ക്ഷേത്രത്തിൽ നടത്താനിരുന്ന ഇഫ്താർ വിരുന്ന് പ്രതിഷേധത്തെ തുടർന്ന് വേണ്ടെന്ന് വെച്ചു. ഇരിട്ടി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്ര കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്നാണ് റദ്ദാക്കിയത്. ബുധനാഴ്ച…
Read More » - 27 March
പ്രമേഹ രോഗികൾ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയും തേനും ഉപയോഗിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിന് മാറ്റമുണ്ടാകുമോ?
പഞ്ചസാരയ്ക്ക് പകരം പലരും ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത മധുരമാണ് ശര്‍ക്കര. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, രക്തം ശുദ്ധീകരിക്കാനും ദഹനപ്രക്രിയ എളുപ്പമാക്കാനും രക്തക്കുറവ് പരിഹരിക്കാനും ശർക്കര നല്ലതാണ്. എന്നാൽ പ്രമേഹ…
Read More » - 27 March
ഇറച്ചി ഫ്രിഡ്ജില്‍ ഏറെക്കാലം സൂക്ഷിച്ചാൽ…
ഇറച്ചി ഫ്രീസറില്‍ സൂക്ഷിക്കുന്ന പതിവ് മിക്ക വീട്ടിലുമുണ്ട്. എന്നാല്‍ അത് എത്ര നാള് വെക്കാം എന്നതിലും ഇങ്ങനെ വെക്കുന്ന ഇറച്ചി ഉപയോഗിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്നതും…
Read More » - 27 March
അവൽ കൊണ്ട് എളുപ്പത്തിൽ രുചികരമായ ഉപ്പുമാവ് തയ്യാറാക്കാം
അരിയേക്കാൾ ആരോഗ്യ ഗുണങ്ങൾ കൂടുതലുള്ള ഒന്നാണ് അവൽ എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം ഗുണങ്ങൾ ഇത്…
Read More » - 27 March
യുഎസ്സിൽ എംപുരാൻ മുന്നൂറോളം സ്ക്രീനുകളിൽ
വാഷിംഗ്ടൺ: അമേരിക്കയിലും മോഹൻലാൽ-എംപുരാൻ ചിത്രത്തിൻ്റെ ആവേശത്തിൽ മലയാളികൾ. ഏകദേശം മുന്നൂറോളം സ്ക്രീനുകളിലാണ് എംപുരാൻ പ്രദർശിപ്പിക്കുന്നത്. ആഴ്ച്ചകളായി ആരാധകർ ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു. ഇന്ന് ചിത്രത്തിന്റെ ആദ്യ ഷോ…
Read More » - 27 March
ആശ വർക്കർമാരുടെ ഓണറേറിയം കുത്തനെ കൂട്ടി പുതുച്ചേരി സർക്കാർ: മുഖ്യമന്ത്രിക്ക് പുഷ്പവൃഷ്ടി
ചെന്നൈ: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ ആശ വർക്കർമാരുടെ ഓണറേറിയം കൂട്ടുന്നതായി മുഖ്യമന്ത്രി എൻ രംഗസ്വാമി പ്രഖ്യാപിച്ചു. 10,000 രൂപയിൽ നിന്ന് 18,000 രൂപയായി ഓണറേറിയം ഉയർത്തുമെന്നാണ്…
Read More » - 27 March
സന്ധിവാതം ഉള്ളവർക്ക് കഴിക്കാൻ പറ്റിയ ഏഴ് പ്രഭാത ഭക്ഷണങ്ങൾ
ആമവാതം അഥവാ സന്ധിവാതമുള്ള രോഗികള്‍ ഇനി പറയുന്ന വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധത്തിനു സഹായിക്കും. കാലത്ത് ഒരു കഷ്ണം ഇഞ്ചി ചതച്ച് ചായയിലോ ഭക്ഷണത്തിലോ ഒക്കെ ചേര്‍ത്ത്…
Read More » - 27 March
ഹൃദയ സംരക്ഷണത്തിന് ഒഴിവാക്കേണ്ട പ്രഭാത ഭക്ഷണം
ഇന്ന് കൂടുതല്‍ പേരേയും അലട്ടുന്നത് ഹൃദയ രോഗങ്ങളാണ്. പലർക്കും സാധാരണയിൽ കവിഞ്ഞ് അസുഖങ്ങള്‍ വരാന്‍ കാരണം നമ്മള് കഴിക്കുന്ന ഭക്ഷണമാണ്. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ഹൃദ്രോഗ സാധ്യത…
Read More » - 27 March
പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം
ദേവീ പ്രീതിക്ക് ഏറ്റവും അനുയോജ്യമാണ് പൗര്‍ണമി വ്രതം. ദക്ഷിണേന്ത്യയിൽ ഇത് പൂര്‍ണിമ എന്നും അറിയപ്പെടുന്നു. അന്നേ ദിവസത്തെ പ്രാര്‍ത്ഥനയും വ്രതാനുഷ്ഠാനവും മുജ്ജന്മ പാപങ്ങള്‍ക്കുള്ള പരിഹാരമാണെന്നാണ് വിശ്വാസം. സര്‍വ്വ…
Read More » - 27 March
അമിതവണ്ണം, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ ചെറിയ വിത്ത് മതി: ഉപയോഗിക്കേണ്ടത്
നമ്മളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഗുണങ്ങളാണ് ഫ്ളാക്സ് സീഡ് അഥവാ ചെറു ചണവിത്ത് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്. പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി കൂടിയാണ് ഈ വിത്തുകള്‍. പ്രമേഹം കൃത്യമായി…
Read More » - 27 March
കേരളത്തെ അവഗണിച്ചിട്ടില്ല; സാമ്പത്തിക പ്രതി സന്ധിക്ക് കാരണം തെറ്റായ സാമ്പത്തിക നയം, നിര്‍മ്മല സീതാരാമന്
‘കേരളത്തെ അവഗണിച്ചിട്ടില്ല; സാമ്പത്തിക പ്രതി സന്ധിക്ക് കാരണം തെറ്റായ സാമ്പത്തിക നയം, നിര്‍മ്മല സീതാരാമന് കേരളത്തെ സാമ്പത്തികമായി അവഗണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്. 2014 മുതല്‍…
Read More » - 26 March
കുഞ്ഞ് ജനിച്ച ആഘോഷത്തിന് ലഹരി പാർട്ടി, എംഡിഎംഎയും കഞ്ചാവും സിറിഞ്ചും പിടിച്ചെടുത്തു
തിരുവനന്തപുരം: കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിൽ ലഹരി പാർട്ടി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എക്സൈസിന്റെ പിടിയിലായി. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ, മണക്കാട് സ്വദേശി…
Read More »