News
- Mar- 2025 -12 March
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം: ഒന്നാംഘട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട 199 പേരുമായി കളക്ടര്‍ ചര്‍ച്ച നടത്തി
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പ് ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 199 ഗുണഭോക്താക്കളെ ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ നേരില്‍ കണ്ടു സംസാരിച്ചു. ജില്ലാ കളക്ടറുടെ…
Read More » - 12 March
രജനീകാന്ത് ആരാധകരെ അത്ഭുതപ്പെടുത്താൻ ലോകേഷ് കനകരാജ് ‘കൂലി’ ടീസറുമായി എത്തുന്നു
ചെന്നൈ : ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് നായകനായ കൂലിയുടെ സാങ്കേതിക അണിയ പ്രവർത്തനങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന്…
Read More » - 12 March
പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങൾ അനുവദിക്കരുത് : ഹൈക്കോടതി
കൊച്ചി : ഇടുക്കി പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയില്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കരുതെന്ന് ഹൈക്കോടതി. കയ്യേറ്റ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് റവന്യു, പഞ്ചായത്ത്, പോലീസ് അധികൃതര്‍…
Read More » - 12 March
കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് അഞ്ച് കോടി : മുഖ്യ പ്രതിക്കെതിരെ പരാതി നൽകി ഉദ്യോഗാര്‍ത്ഥികള്‍
തിരുവനന്തപുരം : കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് കോടിയിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ അജിത് കുമാറിനെതിരെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്.…
Read More » - 12 March
ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്ന ഭക്തർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇതിനോടകം നിരവധി ഭക്തരാണ് ആറ്റുകാലമ്മയുടെ നടയിൽ ദർശനത്തിനായെത്തിയത്. ഇന്നലെ മുതൽ നിരവധി ഭക്തർ പൊങ്കാലയിടാനുള്ള സ്ഥലം ബുക്ക്…
Read More » - 12 March
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചു
കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചു. പേരാമ്പ്ര സ്വദേശിനി വിലാസിനി (57)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒ.പിയില്‍ ചികിത്സതേടിയ…
Read More » - 12 March
ശ്രീനന്ദയ്ക്ക് ‘അനോറെക്സിയ നെർവോസ’ -ശരീരഭാരം വെറും 25കിലോ മാത്രം, വിശപ്പില്ലായ്മ ഉണ്ടായിരുന്നെന്ന് ഡോക്ടർ
കണ്ണൂര്‍: കൂത്തുപറമ്പ് മെരുവമ്പായി സ്വദേശിനി ശ്രീനന്ദ മരിക്കുമ്പോള്‍ ശരീരഭാരം വെറും 25 കിലോഗ്രാം മാത്രമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍ നാഗേഷ്. രക്തസമ്മര്‍ദവും ഷുഗര്‍ ലെവലുമെല്ലാം താഴ്ന്ന നിലയിലായിരുന്നു. പേശീഭാരം…
Read More » - 12 March
വ്യാജ ആധാർ കാർഡ് നിർമ്മാണം : പെരുമ്പാവൂരിൽ ഒരാൾ കൂടി പിടിയിൽ
പെരുമ്പാവൂർ : വ്യാജ ആധാർ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. അസം മരിഗാൻ സരുചല സ്വദേശി റെയ്ഹാൻ ഉദ്ദീൻ (20) നെയാണ് പെരുമ്പാവൂർ പോലീസ്…
Read More » - 12 March
എയർടെല്ലിന് പിന്നാലെ മസ്കിന്റെ സ്റ്റാർലിങ്കുമായി കരാർ ഒപ്പിട്ട് ജിയോ
ന്യൂഡല്‍ഹി: സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി കരാര്‍ ഒപ്പിട്ട് റിലയന്‍സ് ജിയോ. ഭാരതി എയര്‍ടെല്‍ സ്പേസ് എക്സുമായി കരാറുണ്ടാക്കി തൊട്ടടുത്ത…
Read More » - 12 March
പ്രവാസി ക്ഷേമപെൻഷൻ: 2025 വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് മാർച്ച് 31നകം സമർപ്പിക്കണം
കേരള പ്രവാസി കേരളീയ ക്ഷേമനിധിയിൽ നിന്നും പെൻഷൻ, കുടുംബ പെൻഷൻ, അവശതാ പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ 2025 വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് മാർച്ച് 31 നകം സമർപ്പിക്കേണ്ടതാണ്.…
Read More » - 12 March
ലൗ ജിഹാദ് ആരോപണത്തിൽ 4000 പേരുടെ കണക്കുണ്ട്: ഷോണിൻ്റെ പ്രസ്താവന
കോട്ടയം: ലൗ ജിഹാദ് ആരോപണത്തിൽ 400 അല്ല 4000 പേരുടെ കണക്കുണ്ടെന്ന് ഷോൺ ജോർജ്. ചോദിച്ചാൽ ഈ കണക്ക് വേണ്ടപ്പെട്ടവരെ ബോധ്യപ്പെടുത്തും. എത്ര എണ്ണം വേണമെങ്കിലും നൽകാൻ…
Read More » - 12 March
കേരളത്തിൽ ഇന്ന് ശക്തമായ മഴയെത്തും, രണ്ട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: വേനലിൽ ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസമായി ഇന്ന് മഴയെത്തും. വിവിധ സ്ഥലങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ജാഗ്രതാ…
Read More » - 12 March
ദേശവിരുദ്ധ പ്രവർത്തനവും വിഘടന വാദവും, രണ്ടു സംഘടനകളെ കേന്ദ്രസർക്കാർ നിരോധിച്ചു
ന്യൂഡൽഹി: ഇത്തിഹാദുൽ മുസ്ലിമീനെയും അവാമി ആക്ഷൻ കമ്മിറ്റിയേയും നിരോധിച്ച് കേന്ദ്രസർക്കാർ. യുഎപിഎ ചുമത്തിയാണ് ഇരു സംഘടനകളെയും അഞ്ചുവർഷത്തേക്ക് നിരോധിച്ചിരിക്കുന്നത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി, വിഘടനവാദം പ്രോത്സാഹിപ്പിച്ചു എന്നീ…
Read More » - 12 March
ഈ വർഷത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട: ഡൽഹിയിൽ നിന്നും എത്തിച്ചത് കൊല്ലം സ്വദേശി
കൊല്ലം: ഡൽഹിയിൽ നിന്നും വിമാനമാർഗം എത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കൊല്ലം പറക്കുളം സ്വദേശി ഷിജുവാണ് പിടിയിലായത്. കൊല്ലം നഗരത്തിൽ മാടൻനടയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 93…
Read More » - 12 March
ബലൂച് പാക് ട്രെയിൻ ഹൈജാക്ക്: 30 സുരക്ഷാ സൈനികർ കൊല്ലപ്പെട്ടു: 214 പേരെ ബന്ദികളാക്കി
500 ഓളം ആളുകളുമായി പോയ പാസഞ്ചർ ട്രെയിൻ രാജ്യത്തെ സംഘർഷഭരിതമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ കലാപകാരികൾ ഹൈജാക്ക് ചെയ്തു. ആക്രമണത്തിന് അവകാശവാദമുന്നയിച്ച ബലൂചിസ്ഥാൻ ലിബറേഷൻ ആർമി – ജാഫർ…
Read More » - 12 March
ഐശ്വര്യവും സമാധാനവും കൊണ്ടുവരാൻ വെളുത്ത വിനായക വിഗ്രഹം: വിഗ്രഹം വെക്കുന്നതിനും നിയമങ്ങൾ
വിനായക വിഗ്രഹങ്ങളും , ഫോട്ടോകളും വീട്ടില്‍ സൂക്ഷിക്കുന്നതിന് പല നിയമങ്ങളുമുണ്ട് അവ കൃത്യമായി പാലിച്ചാൽ മാത്രമേ ഐശ്വര്യത്തിനും അഭീഷ്ടസിദ്ധിയും നമ്മെ തേടിയെടുത്തു. സന്തോഷവും ഐശ്വര്യവും സമാധാനവുമാണ് ലക്ഷ്യമെങ്കിൽ…
Read More » - 12 March
20 ബില്യണ്‍ ഡോളറിന്റെ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ അധിക തീരുവ പ്രഖ്യാപിച്ചു
ഒട്ടാവ: 20 ബില്യണ്‍ ഡോളറിന്റെ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ അധിക തീരുവ പ്രഖ്യാപിച്ചു. കനേഡിയന്‍ സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് അമേരിക്കന്‍ നികുതി ചുമത്തിയതിന് പിന്നാലെയാണ് ബുധനാഴ്ച കാനഡ…
Read More » - 11 March
വിലായത്ത് ബുദ്ധ പൂർത്തിയായി
രതിയും പ്രണയവും പകയുമൊക്കെ കൂടിച്ചേർന്ന അന്തരീക്ഷത്തിലൂടെയാണ് കഥാവികസനം.
Read More » - 11 March
കടുത്ത പനിയും ഛർദിയും : അഞ്ച് കുട്ടികൾ ചികിത്സ തേടി, കളമശേരിയിൽ സ്കൂൾ താത്കാലികമായി അടച്ചിടാൻ നിർദേശം
പനിയും ഛർദിയും തലവേദനയുമാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്
Read More » - 11 March
കെ എൻ ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വര്‍ഗീസ് നല്കിയ കേസിലാണ് അറസ്റ്റ്.
Read More » - 11 March
ബൈപ്പാസിൽ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് പാഞ്ഞുകയറി കാറിന് തീപിടിച്ചു : ഡ്രൈവർക്ക് ഗുരുതരമായി പൊള്ളലേറ്റു
KL-13P 7227 എന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
Read More » - 11 March
പാനൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
തലയ്ക്ക് പരിക്കേറ്റ ഷൈജു ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » - 11 March
ഉദ്ഘാടനം നടക്കാനിരുന്ന തട്ടുകട അടിച്ചു തകര്‍ത്തു: സംഭവം കൂത്തുപറമ്പില്‍
ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ആക്രമണം.
Read More » - 11 March
ചുട്ടുപൊള്ളി കേരളം : സംസ്ഥാനത്ത് മൂന്നുപേര്‍ക്ക് സൂര്യാതപമേറ്റു
കോഴിക്കോട് : സംസ്ഥാനത്ത് മൂന്നുപേര്‍ക്ക് സൂര്യാതപമേറ്റു. കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലായാണ് സൂര്യാതപ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട്ട് ആനയാംകുന്നില്‍ സുരേഷിനാണ് പൊള്ളലേറ്റത്. വാഴത്തോട്ടത്തില്‍ പോയി മടങ്ങുമ്പോള്‍…
Read More » - 11 March
സഹകരണ ബാങ്കില്‍ നിന്ന് നിക്ഷേപ തുക തിരികെ കിട്ടിയില്ല: നിക്ഷേപകന് ആത്മഹത്യയ്ക്ക് ശ്രിച്ചു
കോന്നി: LDF ഭരിക്കുന്ന പത്തനംതിട്ട കോന്നി റീജിയണല്‍ സഹകരണ ബാങ്കില്‍ നിക്ഷേപ തുക തിരികെ ലഭിക്കാത്തതില്‍ നിക്ഷേപകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോന്നി പയ്യനാമണ്ണ് സ്വദേശി ആനന്ദനാണ് (64)…
Read More »