Cricket
- Oct- 2018 -16 October
ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ റെക്കോർഡ് തകർക്കാനൊരുങ്ങി വിരാട് കോഹ്ലി
ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചില്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോർഡ് തകർക്കാനൊരുങ്ങി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. വെസ്റ്റിന്‍ഡീസുമായുള്ള ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന് എന്ന…
Read More » - 15 October
ഹൈദരാബാദ് ടെസ്റ്റിലെ മികച്ച താരം ആരെന്ന് വെളിപ്പെടുത്തി വിരാട് കോഹ്ലി
ഹൈദരാബാദ് ടെസ്റ്റിലെ മികച്ച താരം ആരെന്ന് വെളിപ്പെടുത്തി നായകൻ വിരാട് കോഹ്ലി. ഉമേഷ് യാദവ് പന്തെറിഞ്ഞ രീതിയനുസരിച്ച് തന്റെ മത്സരത്തിലെ താരം ഉമേഷ് യാദവാണെന്നായിരുന്നു കോഹ്ലി വ്യക്തമാക്കിയത്.…
Read More » - 15 October
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്; ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
രഞ്ജി ട്രോഫി 2018-19 സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന് ബേബി തന്നെയാകും ടീമിനെ നയിക്കുന്നത്. കേരളത്തിന്റെ ഹോം ഗ്രൗണ്ടായ സെയ്ന്റ് സേവ്യേഴ്സ്…
Read More » - 14 October
ഹൈദരാബാദ് രണ്ടാം ടെസ്റ്റില്‍ തകർപ്പൻ ജയം : പരമ്പര സ്വന്തമാക്കി ഇന്ത്യ
ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായി രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് ജയം. ഇതോടെ 2-0ന് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. വിന്‍ഡീസ് ഉയര്‍ത്തിയ 72 റണ്‍സ് വിജയലക്ഷ്യം…
Read More » - 14 October
ഒരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി വിരാട് കോഹ്ലി
ഒരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഏഷ്യന്‍ ക്രിക്കറ്റര്‍മാരില്‍ ടെസ്റ്റ് ക്യാപ്റ്റനായി ഏറ്റവും അധികം റണ്‍സ് എന്ന റെക്കോര്‍ഡാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്.…
Read More » - 13 October
കാര്യവട്ടം ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഈ ദിവസം ആരംഭിക്കും
തിരുവനന്തപുരം: കാര്യവട്ടം ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഈ മാസം പതിനേഴിന് തുടങ്ങും. ടിക്കറ്റ് വില്‍പ്പന കായിക മന്ത്രി ഇ.പി.ജയരാജന് ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ്…
Read More » - 12 October
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരന്പരയിലെ നാലാം മത്സരവേദി മാറ്റി
മുംബൈ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ നാലാം മത്സരവേദി മാറ്റി. ഈ മാസം 29ന് നടക്കാനിരുന്ന അഞ്ച് മത്സര പരന്പരയിലെ നാലാം മത്സര വേദിയാണ് പുതുക്കി തീരുമാനിച്ചത്.…
Read More » - 12 October
ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏക ദിനം : ടിക്കറ്റ് വില്‍പ്പന ഈ ദിവസങ്ങളില്‍
തിരുവനന്തപുരം; നവംബര്‍ ഒന്നിന് കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിനുള്ള ടിക്കറ്റ് വില്‍പ്പന ഈ മാസം പതിനേഴ് മുതല്‍ നടക്കും. പേ.ടി.എം വഴിയാണ് ടിക്കറ്റ് വില്‍പ്പന…
Read More » - 12 October
കാര്യവട്ടം : ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിനുളള ടിക്കറ്റെടുക്കൂ ഡിജിറ്റലായി, ഇതേപോലെ
തിരുവനന്തപുരം : നവംബര്‍ ഒന്നിന് കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിനുള്ള ടിക്കറ്റ് വില്‍പ്പന ഈ മാസം പതിനേഴ് മുതല്‍ നടക്കും. പേ.ടി.എം വഴിയാണ് ടിക്കറ്റ്…
Read More » - 12 October
വനിത ടി20 ടീം റാങ്കിംഗ് പ്രഖ്യാപിച്ച് ഐസിസി ; ഇന്ത്യയുടെ റാങ്കിങ് എത്രയാണെന്ന് അറിയാം
ദുബായ് : വനിത ടി20യിൽ ആദ്യത്തെ ടീം റാങ്കിംഗ് പട്ടിക പുറത്തു വിട്ട് ഐസിസി.ഏകദിനത്തിലെ പോലെ ടി20യിലും ഒന്നാം സ്ഥാനം ഓസ്ട്രേലിയ സ്വന്തമാക്കി. 280 റേറ്റിംഗ് പോയിന്റുകൾ…
Read More » - 11 October
ക്രിക്കറ്റാരാധകര്‍ക്ക് ഉണര്‍വ്വായി ഇന്ത്യന്‍ നായകന് കോഹ്ലിയുടെ തിരിച്ചുവരവ് , ഏകദിനത്തിന് കളമൊരുങ്ങി
മുംബെെയ്: വെസ്റ്റ് ഇന്‍ഡീസ് ടീമിനെ ബാറ്റിനാല്‍ വിറപ്പിക്കുന്നതിനായി ഇന്ത്യയുടെ സൂപ്പര്‍ ബാസ്റ്റ്മാന്‍ വീരാട് കോഹ് ലി ഇന്ത്യയുടെ ജോഴ് സിയണിയും. ഒപ്പം ധോണിയും കളത്തില്‍ മാറ്റുരക്കുമെന്നത് ഇന്ത്യന്‍…
Read More » - 10 October
മഴ ചതിച്ചു, ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ഏകദിനം ഉപേക്ഷിച്ചു
ഡാംബുള്ള : ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള ഡാംബുള്ളയില്‍ നടന്ന ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചു. നിര്‍ത്താതെ പെയ്ത മഴ അവസാനിച്ച ശേഷവും ഗ്രൗണ്ട് മത്സര യോഗ്യമല്ലാത്തതിനെത്തുടര്ന്ന്…
Read More » - 10 October
‘മീടൂ’വിനെ നേരിടാന്‍ വഴികളുമായി ക്രിക്കറ്റ് അസോസിയേഷന്
വെല്ലിങ്ടണ്‍: സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിൽ സുപ്രധാന നീക്കവുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് പ്ലെയേഴ്സ് അസോസിയേഷന് (എന്‍.ഇസഡ്.സി.പി.എ). എപ്പോഴും ശരിയായ തീരുമാനമെടുക്കുക എന്നത് ജീവിതത്തില്‍ വളരെ പ്രധാന്യമുള്ള…
Read More » - 8 October
ഐസിസിയുടെ കുടിവെള്ള നിയന്ത്രണം: പ്രതിഷേധവുമായി കോഹ്ലി
ന്യൂഡല്‍ഹി: മത്സരത്തിനിടെ വെള്ളം കുടിിക്കുന്നതല് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഐസിസിയുടെ തീരുമാനത്തിനെതിരെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി രംഗത്ത്. ഐസിസിയുടെ പുതിയ ഉത്തരവ് പ്രകാരം വിക്കറ്റ് വീണ ശേഷമോ,…
Read More » - 7 October
കൗമാര താരങ്ങളുടെ ലങ്കാദഹനം : അണ്ടർ 19 ഏഷ്യാ കപ്പിൽ മുത്തമിട്ട് ഇന്ത്യ
ധാക്ക : അണ്ടർ 19 ഏഷ്യാ കപ്പിൽ മുത്തമിട്ടു ഇന്ത്യ. ശ്രീലങ്കയെ 144 റണ്‍സിന് പരാജയപ്പെടുത്തിയാണ് കൗമാര താരങ്ങൾ കിരീടം സ്വന്തമാക്കിയത്.ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ…
Read More » - 7 October
ചൂടൻ സ്വഭാവം കുറയ്ക്കാൻ സഹായിച്ചത് സസ്യാഹാരം എന്ന് വിരാട് കൊഹ്ലി
രാജ്കോട്ട്: താനിപ്പോൾ ഒരു വീഗൻ ആയി എന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലി പറയുന്നത്. പാലും മുട്ടയും മാംസവും ഒഴിവാക്കിയുള്ള ഭക്ഷണ രീതി ശീലമാക്കിയവർ ആണ് വിഗൻമാർ.…
Read More » - 7 October
വിദേശ പര്യടനങ്ങളില്‍ ഭാര്യമാരെ ഒപ്പം കൊണ്ടുപോകാൻ താരങ്ങള്‍ക്ക് അനുവാദം നല്‍കണമെന്ന ആവശ്യവുമായി വിരാട് കോഹ്ലി
മുംബൈ: വിദേശ പര്യടനങ്ങളില്‍ പരമ്പര അവസാനിക്കുന്നതുവരെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഭാര്യമാരെ ഒപ്പം കൂട്ടാനുള്ള അനുവാദം നൽകണമെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. നിലവിൽ രണ്ടാഴ്ച്ച മാത്രമാണ് ഭാര്യമാരെ…
Read More » - 6 October
വെസ്റ്റ് ഇന്‍ഡീനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം
രാജ്കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസറ്റില്‍ ഇന്ത്യക്ക് വമ്പന്‍ വിജയം . ഇന്നിംഗ്സിനും 272 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. രണ്ടാം ഇന്നിംഗ്സില്‍ വെസ്റ്റ് ഇന്‍ഡീസ് 196…
Read More » - 5 October
സച്ചിന് തെന്‍ഡുല്‍ക്കറുടെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്ലി
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 24ാം ടെസ്റ്റ് സെഞ്ചുറി നേടിയതിലൂടെ സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്ലി. അതിവേഗം 24 സെഞ്ചുറികള്‍ നേടുന്ന…
Read More » - 4 October
ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിൽ
ധാക്ക: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. സെമിഫൈനലില്‍ ബംഗ്ലാദേശിനെ രണ്ടു റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. ആദ്യം ബാറ്റ്…
Read More » - 4 October
ആദ്യ ചുവടിൽ സെഞ്ചുറി റെക്കോർഡുമായി പൃഥ്വി ഷാ
രാജ്കോട്ട്: അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയുമായി പൃഥ്വി ഷാ. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യയുടെ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും കൂടി സ്വന്തം പേരില്‍ എഴുതി…
Read More » - 3 October
ടീമിലേക്ക് ആളെ തെരഞ്ഞെടുക്കുന്നത് എന്റെ പണിയല്ല; വിരാട് കോഹ്ലി
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ആളെ തെരഞ്ഞെടുക്കുന്നത് തന്റെ പണിയല്ലെന്ന് വ്യക്തമാക്കി നായകൻ വിരാട് കോഹ്ലി. കരുണ്‍ നായരെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള…
Read More » - 3 October
കരുണ്‍ നായരെ ഒഴിവാക്കിയതിനെക്കുറിച്ച് കൊഹ്ലി
ഡൽഹി : ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ബാറ്റ്സ്മാന് കരുണ്‍ നായരെ ഒഴിവാക്കയതിനെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി. കരുണ്‍ നായരെ ഒഴിവാക്കയതിനെക്കുറിച്ച് സെലക്ടര്‍മാര്‍ തന്നെ…
Read More » - 2 October
ബി.സി.സി.ഐ വിവരാകാശ നിയമ പരിധിയില്‍: മറുപടി 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കണം
ന്യൂഡല്‍ഹി: വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ (ബി.സി.സി.ഐ) ബാധ്യസ്ഥരാണെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്. ബി.സി.സി.ഐ പൊതുസ്ഥാപനമാണെന്നും അതിനാല്‍ വിവരാവകാശ നിമയത്തിന്റെ പരിധിയില്‍…
Read More » - 1 October
ഇന്ത്യന്‍ ക്രിക്കറ്റ്താരത്തിന് ഭാര്യയുടെ വധഭീഷണി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ഭാര്യയുടെ വധഭീഷണി. ഇതിനെ തുടര്‍ന്ന് പോലീസ് സംരക്ഷണം വേണമെന്ന് ഷമി ആവശ്യപ്പെട്ടു. ഭാര്യ ഹാസിന് ജഹാന്റെ ഭാഗത്തുനിന്നും തനിക്ക്…
Read More »