Football
-
Aug- 2022 -17 August
സീസണിൽ മോശം തുടക്കം, റൊണാൾഡോ യുണൈറ്റഡ് വിടാനൊരുങ്ങുന്നു
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഉചിതമായ ഓഫർ വന്നാൽ റൊണാൾഡോയെ കൈമാറാനാണ് യുണൈറ്റഡിന്റെ നീക്കം. താരത്തിന് ഒരു വർഷം കൂടി…
Read More » -
16 August
നമ്മുടെ സിസ്റ്റം ശരിയായ പാതയിലേക്ക് കൊണ്ടുവരാന്‍ ഈ വിലക്കിന് സാധിക്കും: ബൈച്ചുങ് ഭൂട്ടിയ
മുംബൈ: ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയില്‍ നിന്നുണ്ടായ വിലക്ക് വലിയ തിരിച്ചടി സമ്മാനിക്കുമെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ നായകൻ ബൈച്ചുങ് ഭൂട്ടിയ. ഫിഫയുടെ തീരുമാനം കടുപ്പമേറിയതാണെന്നും…
Read More » -
16 August
ബാഹ്യ ഇടപെടൽ: ഇന്ത്യയെ വിലക്കി ഫിഫ, ഫുട്ബോൾ സ്വപ്നങ്ങൾക്ക് വൻ തിരിച്ചടി
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ വിലക്കി ഫിഫ. ഫുട്ബോൾ ഫെഡറേഷന്റെ ഭരണത്തിൽ പുറത്തുനിന്നുള്ള ബാഹ്യ ഇടപെടൽ ഉണ്ടായെന്നും ഫിഫ നിയമങ്ങളുടെ…
Read More » -
15 August
സന്ദേശ് ജിങ്കാന് ബംഗളൂരു എഫ്സിയില്‍
ബംഗളൂരു: ഇന്ത്യയുടെ പ്രതിരോധ താരം സന്ദേശ് ജിങ്കാന് ബംഗളൂരു എഫ്സിയില്‍. എടികെ മോഹന്‍ ബഗാന് ജിങ്കാനുമായുളള കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചതോടെയാണ് താരം പുതിയ ക്ലബിലേക്ക് ചേക്കേറിയത്. ബംഗളൂരുവിനെ…
Read More » -
13 August
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയം തുടരാൻ മാഞ്ചസ്റ്റർ സിറ്റി ഇന്നിറങ്ങും
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഇന്നിറങ്ങും. ആദ്യ മത്സരത്തിൽ വെസ്റ്റ്ഹാമിനെ തോൽപ്പിച്ച സിറ്റി ഇന്ന് ദുർബലരായ ബേൺമൗത്തിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന്…
Read More » -
11 August
ഗിഗ്സിന് പല സ്ത്രീകളുമായി ബന്ധം, സംഭവം കൈയോടെ പൊക്കിയപ്പോൾ എന്നെ നഗ്നയാക്കി ഹോട്ടല്‍ മുറിയിൽ നിന്ന് പുറത്താക്കി: കേറ്റ്
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും വെയ്ല്‍സ് ഫുട്ബോള്‍ ടീമിന്റെയും മുന്‍ പരിശീലകനായ റയാന് ഗിഗ്സിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ കാമുകി കേറ്റ് ഗ്രെവില്ലെ. താനുമായി ബന്ധം നിലനില്‍ക്കെ മറ്റ്…
Read More » -
11 August
യുവേഫ സൂപ്പർ കപ്പ് കിരീടം റയൽ മാഡ്രിഡിന്
ഹെല്‍സിങ്കി: യുവേഫ സൂപ്പർ കപ്പ് കിരീടം റയൽ മാഡ്രിഡിന്. ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ് റയൽ കിരീടം ചൂടിയത്. ഡേവിഡ് അലാബയും കരീം ബെൻസേമയുമാണ്…
Read More » -
7 August
മെസിയുടെ അത്ഭുത ഗോളിൽ പിഎസ്ജി: പ്രീമിയർ ലീഗിൽ ലിവർപൂളിന് സമനില
ക്ലെര്‍മന്‍: ഫ്രഞ്ച് ലീഗില്‍ തകർപ്പൻ ജയത്തോടെ പിഎസ്ജി സീസൺ ആരംഭിച്ചു. സൂപ്പർ താരം ലയണൽ മെസി കളം നിറഞ്ഞാടിയ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പിഎസ്ജി ക്ലെര്‍മന്‍…
Read More » -
6 August
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാർ ഇന്നിറങ്ങും: ഫ്രഞ്ച് ലീഗിൽ കിരീടം നിലനിർത്താൻ പിഎസ്ജി
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാർ ഇന്നിറങ്ങും. ശക്തരായ ലിവര്‍പൂള്‍ ഫുള്‍ഹാമിനെയും ചെല്‍സി എവര്‍ട്ടനെയും ടോട്ടനം സതാംപ്റ്റണെയും നേരിടും. ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിക്കാണ് ലിവര്‍പൂള്‍…
Read More » -
5 August
പ്രീമിയര്‍ ലീഗ് പുതിയ സീസണിന് നാളെ തുടക്കം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022-23 സീസണിന് നാളെ തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ ആഴ്സണൽ-ക്രിസ്റ്റൽ പാലസിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നിലനിര്‍ത്താനുളള…
Read More » -
4 August
പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരെ പ്രവചിച്ച് സൂപ്പര്‍ കമ്പ്യൂട്ടർ, യുണൈറ്റഡ് ഈ സീസണിലും രക്ഷപ്പെടില്ലെന്ന് പ്രവചനം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022-23 സീസൺ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഓഗസ്റ്റ് ആറിന് ആഴ്സണൽ-ക്രിസ്റ്റൽ പാലസ് മത്സരത്തോടെ സീസൺ ആരംഭിക്കും. മത്സരങ്ങള്‍ തുടങ്ങും മുമ്പെ ചാമ്പ്യന്മാരെ പ്രവചിച്ചിരിക്കുകയാണ്…
Read More » -
4 August
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ഫുട്ബോൾ ആരവം: പന്തുരുളാൻ ഇനി രണ്ട് ദിവസം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022-23 സീസണിന് പന്തുരുളാൻ ഇനി രണ്ട് ദിവസം കൂടി. ഓഗസ്റ്റ് ആറിന് ആഴ്സണൽ-ക്രിസ്റ്റൽ പാലസ് മത്സരത്തോടെ സീസൺ ആരംഭിക്കും. ഇന്ത്യൻ സമയം…
Read More » -
3 August
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പന്തുരുളാൻ മൂന്ന് ദിവസം: കിരീടം നിലനിര്‍ത്താൻ സിറ്റി
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022-23 സീസണിന് പന്തുരുളാൻ ഇനി മൂന്ന് ദിവസം കൂടി. ഓഗസ്റ്റ് ആറിന് ആഴ്സണൽ-ക്രിസ്റ്റൽ പാലസ് മത്സരത്തോടെ സീസൺ ആരംഭിക്കും. ഇന്ത്യൻ സമയം…
Read More » -
Jul- 2022 -29 July
സന്ദേശ് ജിങ്കാന് നന്ദിയറിച്ച് എടികെ മോഹന്‍ ബഗാന്: താല്പര്യം പ്രകടിപ്പിച്ച് ഐഎസ്എൽ വമ്പന്മാർ
കൊല്‍ക്കത്ത: ഇന്ത്യൻ പ്രതിരോധനിരയിലെ കരുത്തനായ സന്ദേശ് ജിങ്കാൻ ക്ലബ് വിട്ടതായി എടികെ മോഹന്‍ ബഗാന്. ജിങ്കാന് ക്ലബ്ബ് വിട്ട കാര്യം എടികെ സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചു.…
Read More » -
28 July
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാമ്പിൽ തിരിച്ചെത്തി
മാഞ്ചസ്റ്റര്‍: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാമ്പിൽ തിരിച്ചെത്തി. തായ്ലന്‍ഡിലേക്കും ഓസ്ട്രേലിയയിലേക്കുമുളള പ്രീ സീസണ് പര്യടനങ്ങളില്‍ നിന്ന് വിട്ടുനിന്ന താരം ഇന്നലെ വൈകിട്ടാണ് ടീമിനൊപ്പം ചേര്‍ന്നത്.…
Read More » -
27 July
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതീക്ഷ മങ്ങുന്നു: ഡിയോംഗ് ബാഴ്സ വിടില്ല
മാഞ്ചസ്റ്റര്‍: പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മാറാൻ താല്പര്യമില്ലെന്ന് ബാഴ്സ താരം ഫ്രെങ്കി ഡിയോംഗ്. ഇതോടെ താരത്തിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതീക്ഷകൾ അവസാനിച്ചു. യുണൈറ്റഡിന്റെ…
Read More » -
26 July
കേരള ബ്ലാസ്റ്റേഴ്സിന് വനിതാ ടീമും: ടീം അംഗങ്ങളുടെ പ്രഖ്യാപനം ഉടന്‍
കൊച്ചി: തങ്ങളുടെ വനിതാ ടീമിനെ പ്രഖ്യാപിച്ച് കേരളത്തിന്റെ സ്വന്തം ഐഎസ്എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സ്. ഫുട്ബോള്‍ എല്ലാവരുടേതുമാണ് എന്ന സന്ദേശത്തോടെയാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി കേരള ബ്ലാസ്റ്റേഴ്സ് വനിതാ…
Read More » -
26 July
മുന്നേറ്റനിരയിൽ പുതിയ താരങ്ങൾ, ഇനി സിറ്റിയുടെ കളി മാറുമെന്ന് റോഡ്രി
മാഞ്ചസ്റ്റര്‍: മുന്നേറ്റനിരയിൽ പുതിയ താരങ്ങളെത്തുമ്പോൾ ടീമിന്റെ ശൈലിയിൽ മാറ്റം വരുത്തേണ്ടിവരുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിര താരം റോഡ്രി. പുതിയ ഗെയിം പ്ലാനുമായി ഇണങ്ങിച്ചേരാൻ താരങ്ങൾക്ക് കഴിയുമെന്നും പെപ്…
Read More » -
19 July
കളത്തിലിറങ്ങി ഫ്രാന്‍സിസ്കോ ടോട്ടി: ഡിബാല റോമയിൽ
മിലാന്: അർജന്റീനിയൻ സൂപ്പർ താരം പൗളോ ഡിബാല എഎസ് റോമയിൽ. യുവന്റസില്‍ നിന്നാണ് ഡിബാല റോമയിലെത്തുന്നത്. മൂന്ന് വര്‍ഷത്തെ കരാറിലാണ് മുന്നേറ്റനിരയിലെ വിശ്വസ്തനായ പൗളോ ഡിബാലയെ റോമ…
Read More » -
18 July
കരാര്‍ നീട്ടി: സ്ലാട്ടന് എസി മിലാനിൽ തുടരും
മിലാന്: സ്വീഡൻ സൂപ്പർ താരം സ്ലാട്ടന് ഇബ്രാഹിമോവിച്ച് എസി മിലാനില്‍ തുടരും. താരം ക്ലബുമായി ഒരു വര്‍ഷത്തെ കരാറിൽ ഒപ്പുവെച്ചു. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ…
Read More » -
17 July
അഭ്യൂഹങ്ങൾക്ക് വിരാമം: റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സലോണയിൽ
മാഡ്രിഡ്: പോളണ്ട് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സലോണയിൽ. ലെവൻഡോവ്സ്കിയെ ക്ലബ്ബിലെത്തിക്കുന്നത് സംബന്ധിച്ച് ബാഴ്സയും ബയേണും ധാരണയിലെത്തി. 45 ദശലക്ഷം യൂറോയാണ് താരത്തിനായി ബാഴ്സലോണ ട്രാൻസ്ഫർ ഫീസായി…
Read More » -
12 July
റൊണാള്‍ഡോ ക്ലബ് വിടില്ല, ഞങ്ങള്‍ക്കൊരുമിച്ച് ഒരുപാട് ട്രോഫികള്‍ നേടാനുണ്ട്: എറിക് ടെന്‍ ഹാഗ്
മാഞ്ചസ്റ്റര്‍: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിൽ തുടരുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെന്‍ ഹാഗ്. താരത്തെ വില്ക്കാന് ഉദ്ദേശിക്കുന്നില്ലെന്നും ഞങ്ങള്‍ക്കൊരുമിച്ച് ഒരുപാട് ട്രോഫികള്‍ നേടാനുള്ളതാണെന്നും…
Read More » -
11 July
ഐഎസ്എൽ പുതിയ സീസൺ: ആദ്യ വിദേശ സൈനിംഗ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എൽ പുതിയ സീസണിന് മുന്നോടിയായുള്ള ആദ്യ വിദേശ സൈനിംഗ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഗ്രീക്ക്-ഓസ്ട്രേലിയന്‍ സ്ട്രൈക്കറായ അപ്പോസ്തൊലോസ് ജിയാനുവിനെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ തട്ടകത്തിലെത്തിച്ചു. എ ലീഗ്…
Read More » -
6 July
പോച്ചെറ്റീനോയെ പുറത്താക്കി പിഎസ്ജി: പുതിയ പരിശീലകനെ പ്രഖ്യാപിച്ചു
പാരീസ്: അർജന്റീനിയൻ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റീനോയെ പുറത്താക്കി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി. നെയ്മർ, മെസ്സി, എംബപ്പെ എന്നീ സൂപ്പർതാരങ്ങളുണ്ടായിട്ടും ചാമ്പ്യൻസ് ലീഗ് നേടാനാകാത്തതാണ് അർജന്റീനിയൻ പരിശീലകന് തിരിച്ചടിയായത്.…
Read More » -
5 July
യൂറോപ്യന്‍ ലീഗുകളിലെ മികച്ച ലാറ്റിനമേരിക്കന്‍ താരം: മെസിയെ പിന്തള്ളി ബ്രസീലിയന്‍ യുവതാരം ഒന്നാമത്
പാരിസ്: യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന ഏറ്റവും മികച്ച ലാറ്റിനമേരിക്കന്‍ താരങ്ങളുടെ പട്ടികയില്‍ സൂപ്പർ താരം ലയണൽ മെസി മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളുടെ…
Read More »