India
- Oct- 2018 -6 October
ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് പോയാലും കേരളത്തിന് ആശങ്കക്ക് വക; രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ കൂടി കേരളത്തിനും തമിഴ്നാടിനും ഭീഷണി
പത്തനംതിട്ട: ന്യൂനമര്‍ദം ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് പോയാലും കേരളത്തിന് മുകളില്‍ ഭീതി വിതയ്ക്കുന്ന കാര്‍മേഘം വിട്ടകലുന്നില്ല. ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങിയാല്‍ ചൊവ്വാഴ്ചയോടെ കേരളത്തില്‍ ആശ്വസിക്കാമായിരുന്നു. എന്നാല്‍…
Read More » - 6 October
കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് തകര്‍ന്ന് മൂന്ന് മരണം
പൂനെ: കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് തകര്‍ന്ന് വീണ് മൂന്ന് പേര് മരിച്ചു. ഒമ്പത് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഫ്ളക്സ് ബാനര്‍ മുറിക്കുന്ന ജോലി പുരോഗമിക്കുന്നതിനിടയില്‍ മതിയായ താങ്ങ്…
Read More » - 6 October
ശബരിമല കയറാന്‍ ആഗ്രഹമുണ്ടെന്ന് ബിന്ദു കൃഷ്ണ , കോണ്‍ഗ്രസ് യോഗത്തില്‍ വാക്കേറ്റം
തിരുവനന്തപുരം: ആര്‍ത്തവം അശുദ്ധിയല്ലെന്നും ഭക്തയെന്ന നിലയില്‍ ശബരിമലയില്‍ പോവാന്‍ ആഗ്രഹമുണ്ടെന്നുമുള്ള നിലപാട് വ്യക്തമാക്കിയതിന് ബിന്ദുകൃഷ്ണയക്കെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം. വാക്കേറ്റവും തര്‍ക്കവും രൂക്ഷമായതിനെ തുടര്‍ന്ന് യോഗം നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.…
Read More » - 6 October
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 22 ഡാമുകളും തുറന്നു
തൊടുപുഴ : കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നിറഞ്ഞുകിടക്കുന്നതും നിറയാറായതുമായ ഡാമുകള്‍ തുറന്നുവിട്ടു തുടങ്ങി. മഹാപ്രളയം പോലുള്ള ദുരന്തം ഒഴിവാക്കാനാണിത്.ഇന്നലെ മാത്രം തുറന്നത് ജലസേചന വകുപ്പിന്റെ ഉള്‍പ്പെടെ ഏഴ്…
Read More » - 6 October
ഹിന്ദു യുവാവുമായി ഒളിച്ചോടി; മുസ്ലീം പെണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം
നവാഡ: ഹിന്ദു യുവാവുമായി ഒളിച്ചോടിയ 18കാരിയായ മുസ്ലീം പെണ്‍കുട്ടിയെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ബീഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ചൂരല്‍വടി…
Read More » - 6 October
വാറ്റ് വെട്ടിച്ചുരുക്കി ; ബിഹാറില്‍ ഇന്ധനവിലയിൽ കുറവ്
പാറ്റ്ന: ബീഹാറിൽ മൂല്യവര്‍ധിത നികുതിയില്‍(വാറ്റ്) കുറച്ചതിനാൽ പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോള്‍ വില രണ്ടര രൂപ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായ സാഹചര്യത്തില്‍ ബിഹാറും നികുതി…
Read More » - 6 October
ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ തുറക്കും; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
തൊടുപുഴ: ഇടുക്കിയില്‍ അതിതീവ്ര മഴയുണ്ടാകാം എന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി ഡാം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് തുറക്കും. രാവിലെ ആറു മണിക്ക്…
Read More » - 6 October
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച അവധി പിൻവലിച്ചു
തൃശ്ശൂര്‍: മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവധി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. തൃശൂര്‍ കളക്റ്റര്‍ ടി.വി. അനുപമയാണ് ഇത് സംബന്ധിച്ച് അറിയിപ്പ്…
Read More » - 6 October
പുലിയെ രക്ഷിക്കാൻ പുലിവാല് പിടിച്ച ആൾക്ക് സംഭവിച്ചത് , (വീഡിയോ)
ഡെറാഡൂണ്‍: കെണിയില്‍ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മധ്യവയസ്കന് ‘പുലിവാല്’ പിടിച്ചു. ഉത്തരാഖണ്ഡിലെ ബഗേശ്വര് ജില്ലയിലാണ് സംഭവം. ഇവിടുത്തെ ചൗര ഗ്രാമത്തില്‍ സരയൂ നദീ തീരത്ത് കെണിയില്‍…
Read More » - 5 October
ജമ്മുകശ്മീരില്‍ ഭീകരാക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ശ്രീനഗറില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കര്‍ഫാലി മൊഹല്ല ഏരിയയിലാണ് വെടിവെപ്പ് നടന്നത്. എം.എല്‍.എ ഷമിമ…
Read More » - 5 October
ശ്രീകൃഷ്ണന്റെ ജനന സര്‍ട്ടിഫിക്കറ്റ് വേണമെന്ന ആവശ്യവുമായി വിവരാവകാശ പ്രവര്ത്തകന് രംഗത്ത്
ഛത്തീസ്ഗഢ്: ശ്രീകൃഷ്ണന്റെ ജനന സര്‍ട്ടിഫിക്കറ്റ് വേണമെന്ന ആവശ്യവുമായി വിവരാവകാശ പ്രവര്ത്തകന് രംഗത്ത്. ബിലാസ്പൂരിലെ ജൈനേന്ദ്രകുമാര്‍ ജെന്റ്ലെയാണ് രേഖകൾ വേണമെന്ന ആവശ്യവുമായി അധികൃതരെ സമീപിച്ചത്. അതേസമയം നടപടിയെ പരിഹാസ്യമെന്നാണ്…
Read More » - 5 October
ഗോകര്‍ണ ക്ഷേത്രത്തിന്റെ ഭരണം:കര്‍ണാടക സര്‍ക്കാറിന് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി
ബെംഗളൂരു: ഗോകര്‍ണ ക്ഷേത്രത്തിന്റെ ഭരണം, കര്‍ണാടക സര്‍ക്കാറിന് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി . ഉത്തരകര്‍ണാടകത്തിലെ പ്രസിദ്ധമായ ഗോകര്‍ണം മഹാബലേശ്വര്‍ ക്ഷേത്രത്തിന്റെ ഭരണം സംസ്ഥാന സര്‍ക്കാര്‍ വഹിയ്ക്കേണ്ടെന്ന് സുപ്രീംകോടതി.…
Read More » - 5 October
ഐടി നഗരത്തിന്റെ ഡെപ്യൂട്ടി മേയര്‍ക്ക് അധികാരമേറ്റ് ദിവസങ്ങള്‍ക്കകം മരണം
ബംഗളൂരു•ഐടി നഗരത്തിന്റൈ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ക്കകം രമീല ഉമാശങ്കറിന് അകാലമരണം. ജനതാ ദള്‍ യു പ്രവര്‍ത്തക രമീല സെപ്തംബര്‍ 28 നായിരുന്നു ബംഗലൂരുവിന്റെ ഡെപ്യൂട്ടി മേയറായി…
Read More » - 5 October
അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയില്‍ വീണ്ടും ജിന്ന ചിത്രം
അലിഗഡ്•ജിന്ന ചിത്രവുമായി ബന്ധപ്പെട്ട കലാപത്തിന് പിന്നാലെ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയില്‍ വീണ്ടും വിവാദം. ഗാന്ധി ജയന്തി ദിവസം മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന് അടുത്തായി പാക്കിസ്ഥാന് സ്ഥാപക പിതാവ് മൗലാന…
Read More » - 5 October
ബിആർസിയിലെ ശാസ്ത്രഞ്ജന്റെ കാണാതായ മകന്റെ മൃതദേഹം അഴുകിയ നിലയിൽ
മുംബൈ: ബിആർസിയിലെ ശാസ്ത്രഞ്ജന്റെ കാണാതായ മകന്റെ മൃതദേഹം അഴുകിയ നിലയിൽ മുംബൈയിലെ തീരപ്രദേശമായ ഖരപുരി ദ്വീപിൽനിന്നും വ്യാഴാഴ്ച്ച വൈകുന്നേരമാണ് മൃതദേഹം കണ്ടത്തിയത്. സെപ്റ്റംബർ 23 ന് വാശിയിലെ…
Read More » - 5 October
ശബരിമല പ്രവേശനത്തില്‍ നിന്ന് സ്ത്രീകളെ തടയാനാകില്ല : ന്യായീകരണവുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനത്തിനുള്ള അനുമതി നല്കിയ സുപ്രീം കോടതി വിധിയ്ക്കെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ അലയടിച്ചുകൊണ്ടിരിക്കുകയാണ്. ഇതേ ചൊല്ലി വാദങ്ങളും പ്രതിവാദങ്ങളും നടന്നു കൊണ്ടിരിക്കുന്നതിനിടെ വിധിയെ…
Read More » - 5 October
അശ്ലീല സൈറ്റില്‍ പോലീസുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ; കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍
പാട്ന : ബീഹാറില്‍ പോലീസുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത പോലീസുകാരനെ അറസ്റ്റ് ചെയ്തു. മിഥിലേഷ് കുമാര്‍ ജാ എന്ന കോണ്‍സ്റ്റബിളാണ് പിടിയിലായത് .…
Read More » - 5 October
മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് : 8 മരണം
ഡെറാഡൂണ്‍: മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടു പേർക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയില്‍ ഭാത്വാരിക്കു സമീപം സോനഗഡിലായിരുന്നു അപകടം. 5 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ത്തര്കാശി ജില്ലാ…
Read More » - 5 October
യാത്രക്കാരൻ മരിച്ചു : വിമാനം അടിയന്തരമായി ഇറക്കി
വാരണാസി : യാത്രക്കാരൻ ഹൃദയാഘാതം മൂലം മരിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി ഇറക്കി. തായ്ലൻഡ് സ്വദേശിയായ അറ്റാബോട്ട് തങ്കുസോൺ (53) മരണപ്പെട്ടതിനാല്‍ ഡൽഹിയിലേക്കുള്ള സ്പൈസ് ജെറ്റ് ആണ്…
Read More » - 5 October
ആം ആദ്മി പാര്‍ട്ടി നേതാവിന്റെ മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍, ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ആം ആദ്മി പാര്‍ട്ടി നേതാവിന്റെ മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. എ.എ. പി നേതാവ് നവീന്‍ ദാസിനെയാണ് (25) മരിച്ചനിലയില്‍ കണ്ടെത്തിയത്.…
Read More » - 5 October
പ്രതിരോധ തുള്ളിമരുന്നിൽ വൈറസ് സാന്നിധ്യമെന്ന് പ്രചാരണം; സുരക്ഷിതമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: പ്രതിരോധ തുള്ളിമരുന്നിൽ വൈറസ് സാന്നിധ്യമെന്ന് പ്രചാരണം; സുരക്ഷിതമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. . അഞ്ചു വയസ്സു വരെയുള്ള കുട്ടികൾക്ക് നൽകി വരുന്ന പോളിയോ പ്രതിരോധ തുള്ളിമരുന്നിൽ…
Read More » - 5 October
ട്രെയിനുകളില്‍ നിന്ന് ടവലുകളും ബെഡ് ഷീറ്റും തലയിണ കവറും ബ്ലാങ്കറ്റുകളും മോഷണം: 4000 കോടി രൂപയുടെ നഷ്ടം
ന്യൂഡല്‍ഹി: ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്ന് ടവലുകളും ബെഡ് ഷീറ്റും തലയിണ കവറും ബ്ലാങ്കറ്റുകളും മോഷണം. ദീര്‍ഘദൂര ട്രെയിനുകളില്‍ എസി കോച്ചുകളില്‍ സൗജന്യമായി ഉപയോഗിക്കാന്‍ കൊടുക്കുന്ന വസ്തുക്കളാണ് യാത്രക്കാര്‍…
Read More » - 5 October
ബിഗ്ബോസ് ഷോയില്‍ ശ്രീശാന്ത് വാങ്ങുന്ന പ്രതിഫലം എത്രയെന്ന കണക്കുകൾ പുറത്ത്
മുംബൈ: സല്മാന് ഖാന് അവതാരകനായ ഹിന്ദി ബിഗ്ബോസ് ഷോയില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങുന്ന താരം ശ്രീശാന്താണെന്ന് റിപ്പോർട്ട്. 17 മത്സരാര്‍ഥികളാണ് ഈ ഷോയിലുള്ളത്. ആഴ്ചയില്‍ അഞ്ച്…
Read More » - 5 October
ഗുര്‍മീത് റാം റഹിം സിംഗിന് ജാമ്യം; ജയിലില്‍ തുടരേണ്ടിവന്നേക്കും
പഞ്ചകുല: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന് ജാമ്യം. വന്ധ്യംകരിച്ച കേസില്‍ പഞ്ചകുല സിബിഐ പ്രത്യേക കോടതിയാണ് ഗുര്‍മീതിന് ജാമ്യം അനുവദിച്ചത്. ജാമ്യം…
Read More » - 5 October
രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്
ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ റെക്കോർഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 74 കടന്നു. രൂപയുടെ എക്കാലത്തേയും ഏറ്റവും താഴ്ന്ന നിരക്കാണിത്. രണ്ടുദിവസം മുമ്പ് ഡോളറിനെതിരെ വിനിമയമൂല്യം 73…
Read More »