India
- Sep- 2018 -29 September
കശ്മീർ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്രം കുറിച്ചു!! എതിരില്ലാതെ സ്ഥാനാർത്ഥികൾക്ക് വിജയം
ചരിത്രത്തിലാദ്യമായി കശ്മീരില്‍ ബിജെപിയുടെ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കശ്മീര്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി നേട്ടം കുറിച്ചത്. സെപ്തംബര്‍ 25 ആയിരുന്നു നാമനിര്‍ദ്ദേശ പത്രിക…
Read More » - 29 September
വീണ്ടും പാകിസ്ഥാനെതിരെ മിന്നലാക്രമണം നടന്നു !! പറയാതെ പറഞ്ഞ് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: സാംബ ജില്ലയില്‍ കൊല്ലപ്പെട്ട ബി.എസ്.എഫ് ജവാന് നരേന്ദ്ര സിംഗിന്റെ മരണത്തിന് ശക്തമായ തിരിച്ചടി പാകിസ്ഥാന് നല്കി കഴിഞ്ഞെന്ന സൂചന നല്കി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്…
Read More » - 29 September
ജഡ്ജിമാര്‍ ശബരിമലയെ കണ്ടത് വിശ്വാസികളിലൂടെയല്ല, സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ വെല്ലുവിളികൾ ഇങ്ങനെ
ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രായഭേദമില്ലാതെ പ്രവേശനമനുവദിച്ച സുപ്രീംകോടതി വിധി തികച്ചും ഭരണഘടനാധിഷ്ഠിതമാണ്. വിശ്വാസത്തിന്റെ വിഷയം ഇവിടെ വന്നിട്ടില്ല. മതപരമായി നിലനിന്നുപോരുന്ന ആചാരങ്ങള്‍ സമൂഹത്തെ ഹാനികരമായി ബാധിക്കുന്ന തരത്തിലല്ലെങ്കില്‍ കോടതിയുടെ…
Read More » - 29 September
നല്ല പരിപ്പ് കറി ഉണ്ടാക്കിയാല്‍ അമ്മായിഅമ്മയെ സന്തോഷിപ്പിക്കാം; പെണ്‍കുട്ടികള്‍ക്ക് ഗവര്‍ണറുടെ ഉപദേശം
ഭോപ്പാല്‍: വിവാദ പരാമര്‍ശങ്ങളുമായി മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ വീണ്ടും രംഗത്ത്. ഇത്തവണ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ ഉപദേശമാണ് വാര്‍ത്തകളില്‍ നിറയുന്നത്. നിങ്ങളെല്ലാവരും പഠിക്കുന്നതില്‍ മിടുക്കരാണ്, എന്നാല്‍ അടുക്കളകള്‍…
Read More » - 29 September
ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് നാല് പേര്‍ക്ക് ദാരുണാന്ത്യം
ഗ്വാളിയോര്‍: ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് നാല് പേര്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഗ്വാളിയോറിലെ ദര്പാന് കോളനിയിലായിരുന്നു ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് നാല് പേര് മരിച്ചത്. കൂടാതെ…
Read More » - 29 September
യുപിയിൽ വീണ്ടും സംഘര്‍ഷം; ഒൻപത് പേര്‍ക്ക് പരിക്ക്
മുസഫര്‍നഗര്‍: യുപിയിലെ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലുണ്ടായ സംഘര്‍ഷത്തിൽ ഒൻപത് പേര്‍ക്ക് പരിക്കേറ്റു. ബോകരി ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഒരു വിവാഹവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ പോലീസ്…
Read More » - 29 September
കഞ്ചിക്കോട് ബിജെപി പ്രവര്‍ത്തകന്റെ വീടിന് തീയിട്ട് രണ്ടുപേരെ ചുട്ടുകൊന്ന സംഭവം : രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ
പാലക്കാട്: കഞ്ചിക്കോട് ബിജെപി പ്രവര്‍ത്തകന്റെ വീടിന് തീയിട്ട് രണ്ട് പേരെ ചുട്ടുകൊന്ന കേസില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കഞ്ചിക്കോട് ഹില്‍വ്യൂ നഗര്‍ സ്വദേശി മിഥുന്, വാളയാര്‍…
Read More » - 29 September
ഭീകരതയും പിന്തുണയും ദക്ഷിണേഷ്യയിൽ സമാധാനത്തിന് തടസമാകുന്നു ; സുഷമ സ്വരാജ്
ന്യൂഡൽഹി : ഭീകരതയും അതിനുനൽകുന്ന പിന്തുണയും ദക്ഷിണേഷ്യയിൽ സമാധാനത്തിന് തടസമാകുന്നുവെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജനൽ കോ ഓപറേഷൻ (സാർക്ക്) രാജ്യങ്ങളിലെ…
Read More » - 29 September
അയ്യപ്പന്റെ ബ്രഹ്മചര്യവ്രതം കാത്തുസൂക്ഷിക്കാന്‍ ആരെല്ലാം ഒപ്പമുണ്ടാകും? നടി രഞ്ജിനി
ചെന്നൈ: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരിച്ച് നടി രഞ്ജിനി രംഗത്ത്. ഹിന്ദുക്കളുടെ കറുത്ത ദിനമാണെന്നാണ് നടി വിധിക്കെതിരെ പ്രതികരിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം സുപ്രീംകോടതി വിധിക്കെതിരെ…
Read More » - 29 September
ആറ് വയസുകാരിയെ സ്കൂൾ വിദ്യാർത്ഥികൾ പീഡനത്തിനിരയാക്കി
ഭോപ്പാല്‍: ആറ് വയസുകാരിയെ ബന്ധു അടക്കം മൂന്ന് സ്കൂള്‍ വിദ്യാർത്ഥികൾ ചേർന്ന് പീഡനത്തിനിരയാക്കി. മധ്യപ്രദേശിലെ ഡോ. അംബേദ്കര്‍ നഗര്‍ വില്ലേജിലാണ് നാടിനെ നടുക്കിയ പീഡനം നടന്നത്. ആറ്…
Read More » - 29 September
പാകിസ്ഥാനുമേലുളള ഇന്ത്യയുടെ ധാര്‍മിക വിജയം, സർജിക്കൽ സ്ട്രൈക്കിന് ഇന്ന് രണ്ട് വയസ്സ്
ന്യൂഡല്‍ഹി: ഉറി സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം ചുട്ടമറുപടി നല്‍കിയിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നു. പാക്ക് അധിനിവേശ കശ്മീരില്‍ കടന്ന് മിന്നലാക്രമണം…
Read More » - 29 September
സെൻകുമാർ കേസിൽ ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്കിയ അപ്പീലിൽ സുപ്രീംകോടതി വിധി ഇങ്ങനെ
ന്യൂഡൽഹി: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാരോപിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ ചുമത്തിയ കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവെച്ചു .തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ…
Read More » - 29 September
നമസ്കാരം മതി, ഗുഡ് മോണിങ് വേണ്ടെന്ന് ഉപരാഷ്ട്രപതി
പനാജി: ഗുഡ് മോണിങ്, ഗുഡ് ആഫ്റ്റര്‍ നൂണ്, ഗുഡ് നൈറ്റ് തുടങ്ങിവയ്ക്ക് പകരമായി ‘നമസ്കാരം’ ഉപയോഗിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഗോവ എന്‍ ഐ ടിയില്‍ നടന്ന…
Read More » - 29 September
ട്രെയിനുകള്‍ വൈകുന്നത് അഞ്ച് മിനുട്ടില്‍ അധികമാകില്ലെന്ന എംപിമാരുടെ വാദം തള്ളി റെയില്‍വേ
തിരുവനന്തപുരം: ദിവസേന ഓടുന്ന ട്രയിനുകള്‍ വൈകുന്നത് അഞ്ച് മിനുട്ടില്‍ അധികമാകില്ലെന്ന എംപിമാരുടെ വാദം തള്ളി റെയില്‍വേ രംഗത്ത്. സംസ്ഥാനത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍…
Read More » - 29 September
റോഹിൻഗ്യകള്‍ കൂട്ടത്തോടെ എത്തുന്നത് കേരളത്തിലേക്ക് : നിരവധി സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആശങ്ക
കൊച്ചി: മ്യാന്മറിലെ വംശഹത്യ ഭയന്ന് ഇന്ത്യയിലേക്ക് കുടിയേറിയ രോഹിന്ഗ്യന് അഭയാര്‍ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്. പശ്ചിമബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ സുരക്ഷിത സ്ഥാനം തേടിയുള്ള…
Read More » - 29 September
ശബരിമലയിൽ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക
കൊല്ലം: ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളെ അട്ടിമറിക്കുന്നതാണ് പ്രായഭേദമെന്യേഎല്ലാസ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധിയെന്ന് ആശങ്ക. തലമുറകളായി കൈമാറിവന്ന വിശ്വാസബലമാണ് പൊടുന്നനെ നഷ്ടമായതെന്നാണ് ഭക്തരില്‍ ചിലരുടെ ആദ്യപ്രതികരണം.ഭാരതത്തിലെ ഇതരക്ഷേത്രങ്ങളില്‍നിന്നും…
Read More » - 29 September
സ്ത്രീകളുടെ ശബരിമല പ്രവേശനവിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗൂഢാലോചന നടത്തി: ശോഭ സുരേന്ദ്രൻ
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന് പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. കേരളത്തിൽ മാറി മാറി വന്ന ഗവണ്മെന്റുകളുടെ അഭിപ്രായങ്ങളിൽ വന്ന വൈരുധ്യങ്ങൾ ഈ…
Read More » - 29 September
മതേതരത്വത്തിന്റെ പേരിൽ ഹിന്ദു ആചാരങ്ങളിൽ കടന്നു കയറ്റം: സ്വാമി ചിദാനന്ദപുരി
തിരുവനന്തപുരം: മതേതരത്വത്തിന്റെ പേരിൽ ഹിന്ദു ആചാരങ്ങളിൽ കടന്നുകയറ്റമെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ഈ കടന്നുകയറ്റം ഖേദകരവും എതിർക്കപ്പെടേണ്ടതുമാണ്. വിശ്വാസ രീതികളിൽ മാറ്റം വരുത്തേണ്ടത് ആത്മീയ…
Read More » - 29 September
പിഡിപി എംഎല്‍എയുടെ വസതിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഓഫീസര്‍ പത്തു തോക്കുകളുമായി കടന്നു
ശ്രീനഗര്‍: പിഡിപി എംഎല്‍എയുടെ വസതിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഓഫീസര്‍ പത്തു തോക്കുകളുമായി കടന്നു. ശ്രീനഗറിലെ ജവഹര്‍ നഗറിലാണ് ജമ്മു കാഷ്മീരില്‍ പിഡിപി എംഎല്‍എയുടെ വസതിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന…
Read More » - 29 September
‘കേരളത്തിലെ ഹിന്ദുക്കള്‍ ഹിജഡകള്‍, രാഹുല്‍ ഈശ്വര്‍ ശത്രുവിഭാഗത്തിനൊപ്പം’ : സ്വാമി ഭദ്രാനന്ദ
തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ വിധിയില്‍ പ്രതികരണവുമായി സ്വാമി ഭദ്രാനന്ദ രംഗത്ത്.’എന്തായാലും കേരളത്തിലെ ഹിന്ദുക്കള്‍ ഹിജഡകള്‍ ആയതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി. അതേസമയം പ്രതികരണശേഷിയുള്ള…
Read More » - 29 September
ഒളിച്ചോടിയ 40 കാരിയായ അധ്യാപികയെയും പത്താംക്ലാസുകാരനെയും പോലീസ് പിടികൂടിയപ്പോൾ ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നത്
ചേര്‍ത്തല: തണ്ണീര്‍മുക്കത്തുനിന്ന് കഴിഞ്ഞ ഞായറാഴ്ച കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും അധ്യാപികയെയും ചെന്നൈയില്‍ നിന്ന് പിടികൂടി. മൊബൈല്‍ ഫോണ്‍ പിന്തുടര്ന്ന് നടത്തിയ പൊലീസ് നീക്കമാണ് ഫലം കണ്ടത്.…
Read More » - 29 September
തൃശൂരിൽ വിവിധ ഭാഗങ്ങളിൽ ഭൂചലനം
തൃശൂര്‍: തൃശൂര്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.രാത്രി 11.13 ഓടെയാണ് ശബ്ദത്തോടെ ഒരു സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ഭൂചലനം അനുഭവപ്പെട്ടത്.…
Read More » - 28 September
രാഹുലിന്റെ പക്വതയില്ലാത്ത പെരുമാറ്റം കോണ്‍ഗ്രസ് അധ്യക്ഷന്‍ ചേര്‍ന്നതല്ല : യു.പി മന്ത്രി
ലഖ്നൗ: രാഹുലിന്റെ അപക്വമായ പെരുമാറ്റം കോണ്‍ഗ്രസ് അധ്യക്ഷന്‍ ചേര്‍ന്നതല്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ പൊതുജന രോഷം ഉയരാന്‍ ഇടയാക്കിയേക്കുമെന്ന കാര്യം പ്രതിപക്ഷം ഓര്‍ക്കണമെന്ന് ഉത്തര്‍പ്രദേശ് തൊഴില്‍ മന്ത്രി സ്വാമി…
Read More » - 28 September
വിക്രം മിസ്റി ചൈനയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി
ന്യൂഡല്‍ഹി: ചൈനയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി വിക്രം മിസ്റിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവനയിറക്കിയത്. ചൈനയിലുള്ള ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംബാവ്ലെ വിരമിക്കുന്ന…
Read More » - 28 September
പന്ത്രണ്ട് വയസുകാരന് ഉള്‍പ്പെടെ മൂന്ന് കുട്ടികള്‍ ചേര്‍ന്ന് ആറ് വയസുകാരിയെ പീഡിപ്പിച്ചു
ഭോപ്പാല്‍: പന്ത്രണ്ട് വയസുകാരന് ഉള്‍പ്പെടെ മൂന്ന് കുട്ടികള്‍ ചേര്‍ന്ന് ആറ് വയസുകാരിയെ പീഡിപ്പിച്ചു. പീഡിപ്പിച്ചതിന് ശേഷം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. കുറേ ദിവസം…
Read More »