GeneralLatest NewsMollywood

ആശ്വാസവുമായി സുരാജ്; ഷാബുരാജിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് താരം

മിമിക്രി വേദികളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്നു ഷാബുരാജിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു.

അന്തരിച്ച മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിനു ആശ്വാസവുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. ഷാബുരാജിന്റെ തിരുവനന്തപുരം കല്ലമ്ബലത്തെ വീട് സന്ദര്‍ശിച്ച സുരാജ്, ഷാജുവിന്റെ ഭാര്യയെയും മക്കളെയും സമാധാനിപ്പിച്ചാണ് മടങ്ങിയത്.

മിമിക്രി വേദികളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്നു ഷാബുരാജിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു.

സാമ്ബത്തികമായി ബുദ്ധിമുട്ടിലാണ് അദ്ദേഹത്തിന്റെ കുടുംബം. നാല് മക്കളാണ് ഷാബുരാജിന്.

shortlink

Related Articles

Post Your Comments


Back to top button