Latest News
- Jun- 2020 -1 June
ഇത് ഒഫീഷ്യല്‍ ഡേറ്റ്; രജിത് കുമാറിനെത്തേടി സര്‍പ്രൈസ് സമ്മാനം
തന്റെ വീട്ടിലേക്ക് അപ്രതീക്ഷിതമായെത്തിയ അതിഥികളെക്കുറിച്ചും അദ്ദേഹം പങ്കുവച്ചു. പുനലൂര്‍-കോന്നി-പത്തനാപുരം ഡിആര്കെയിലെ ചില സഹോദരങ്ങള്‍ അപ്രതീക്ഷിതമായി നടത്തിയ ജന്മദിനപരിപാടി
Read More » - 1 June
എന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിം ചെയ്ത് 8 വര്‍ഷമായി, ഈ ഫോട്ടോഷൂട്ട് സീരിസിലൂടെ എന്റെ ഉള്ളില്‍ തന്നെ കിടക്കുന്ന സ്ഥിര സങ്കല്പങ്ങളെ തകര്‍ക്കുകയാണ് ; ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി അനുശ്രീ
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. നാടന്‍ വേഷങ്ങളിലൂടെയാണ് താരം കൂടുതലും അഭിനയിച്ചിട്ടുള്ളതും പ്രേക്ഷക മനസില്‍ ഇടം പിടിച്ചിട്ടുള്ളതും. ഈ ലോക്ക്ഡൗണ്‍ നന്നായി ആസ്വദിക്കുന്ന ഒരു താരം…
Read More » - 1 June
കോളേജ് പഠന കാലത്ത് ഇടക്കാലത്ത് കേരളത്തില്‍ വലിയ പ്രശസ്തിയുണ്ടാക്കിയെടുത്ത ഒരു ജോത്സ്യനെ പോയി കണ്ടു ; കോവിഡ് അവസാനിക്കുമെന്ന് പ്രവചിച്ച ജ്യോതിഷി കൊറോണ ബാധിച്ച് മരിച്ച വാര്‍ത്ത ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ആ കാര്യം ഓര്മ വന്നത് ; അനുഭവം പങ്കുവച്ച് മാല പാര്‍വതി
മെയ് പകുതിയോടെ കോവിഡ് അവസാനിക്കുമെന്ന് പ്രവചനം നടത്തിയ ജ്യോതിഷി കോവിഡ് ബാധിച്ച് മരിച്ചത് സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഇങ്ങനെയൊരു ജ്യോതിഷിയുടെ കഥ പറഞ്ഞ് രംഗത്ത്…
Read More » - 1 June
വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ സംഗീത സംവിധായകന് അന്തരിച്ചു
എന്റെ സഹോദരന് വാജിദ് ഞങ്ങളില്‍ നിന്നു വേര്‍പിരിഞ്ഞു എന്നാണ് സോനു കുറിച്ചിരിക്കുന്നത്.
Read More » - 1 June
ആനിക്ക് ഞാൻ ഒരു അമ്മയാണ്… അവളുടെ എല്ലാമാണ്…; ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ 24 വർഷങ്ങളെക്കുറിച്ച് ഷാജി കൈലാസ്
ഞാനീ ലോകത്ത് ഏറ്റവുമധികം ബഹുമാനിക്കുന്ന, ഒരു പുൽനാമ്പിനെ പോലും വേദനിപ്പിക്കുവാൻ ആഗ്രഹിക്കാത്ത ആനിയെ സ്വന്തമാക്കിയ എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഞാൻ തന്നെയാണ്
Read More » - 1 June
കൊച്ചിന് ഹനീഫയുമായി ഏറ്റുമുട്ടിയ ബാലചന്ദ്രമേനോന്!! തന്റെ താരങ്ങളെ നിഷ്പ്രഭരാക്കിയ സംഭവം വെളിപ്പെടുത്തി ബാലചന്ദ്രമേനോന്
ഡിഗ്രി പഠനകാലത്ത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് അന്തര്‍സര്‍വകലാശാല മത്സരങ്ങള്‍ക്ക് മിമിക്രിയുമായി വീണ്ടും ഞാന്‍ അരങ്ങിലെത്തി. അതൊന്നുമായിരുന്നില്ല വലിയ കാര്യം
Read More » - 1 June
ഓര്‍മകളുടെ പാതയിലൂടെ മനോഹരമായ ഒരു യാത്ര, ചന്തുവും ആരോമലും ; ഒരു വടക്കന്‍ വീരഗാഥയിലെ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായിത്തുടങ്ങിയ താരം പങ്കുവെച്ച ഒരു…
Read More » - 1 June
നിര്‍ത്തിവച്ച സീരിയലുകളുടെ സംപ്രേഷണം പുനരാരംഭിക്കുന്നു
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച സീരിയലുകളുടെ സംപ്രേഷണം ഇന്ന് മുതല്‍ പുനരാരംഭിക്കുന്നു. നേരത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ചിത്രീകരണങ്ങള്‍ തുടങ്ങാന്‍ നിബന്ധകളോടെ അനുമതി കൊടുത്തതിന് പിന്നാലെയാണ് സംപ്രേഷണം…
Read More » - 1 June
സംവിധാനത്തില്‍ ഒരു കൈ നോക്കാന്‍ പാര്‍വതി തിരുവോത്ത്
അഭിനയത്തിന് ചെറിയൊരു ഇടവേള നല്കി സംവിധായികയാകാന്‍ ഒരുങ്ങി പാര്‍വതി തിരുവോത്ത്. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പാര്‍വതി തന്റെ പുതിയ സംരഭത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. വേറിട്ട…
Read More » - 1 June
ജാക്ക് ആന്‍ഡ് ജില്ലിന് ശേഷം ബോളിവുഡ് ചിത്രവും വെബ് സിരീസുകളും ഒരു ബിഗ് ബജറ്റ് മലയാള സിനിമയുമായി സന്തോഷ് ശിവന്
മഞ്ജുവാര്യറെയും കാളിദാസ് ജയറാമിനെയും പ്രധാന കഥാപാത്രങ്ങളായി ഒരുക്കുന്ന ജാക്ക് ആന്‍ഡ് ജില്ലിന് ശേഷം സന്തോഷ് ശിവന് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം ബോളിവുഡില്‍. ആരാണ് നായകന് എന്നതുള്‍പ്പെടെ…
Read More »