NEWS
- May- 2020 -31 May
ഇവരില്‍ ആരാ സുന്ദരി? പ്രമുഖ നടന്മാരുടെ സ്ത്രീരൂപങ്ങള്‍; സലിം കുമാറിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍
നിവിനും സൗബിനും കൂടുതല്‍ സുന്ദരിമാരായി തോന്നി എന്നാണ് ആരാധകരുടെ കമന്റുകള്‍.
Read More » - 31 May
സുരേഷ് ഗോപിയുടെ നായിക എന്ന് കേട്ടപ്പോള്‍ മതിമറന്നു: സിനിമയിലേക്ക് വരാനുണ്ടായ കാരണത്തെക്കുറിച്ച് ഗൗരി നന്ദ
അയ്യപ്പനും കോശിയും എന്ന ചിത്രമാണ് ഗൗരി നന്ദയെ പ്രേക്ഷകര്‍ക്കിടയിലെ പ്രിയ താരമാക്കിയതെങ്കില്‍ പത്ത് വര്‍ഷം മുന്‍പേ സിനിമാ ഫീല്‍ഡുമായി ബന്ധമുള്ള താരമാണ് ഗൗരി നന്ദ. താന്‍ സിനിമയിലേക്ക്…
Read More » - 31 May
സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ അങ്ങേയറ്റം എതിര്‍ക്കുന്ന ആളാണ് ഞാന്‍; 20 വര്‍ഷം മുന്‍പ് ഫോണ്‍ സമ്മാനിച്ചു; ആരിഫ് എംപി
നോക്കിയയുടെ ഒരു ഫോണാണ് അന്ന് എനിക്ക് ഉണ്ടായിരുന്നത്. ആ സമയത്ത് സുരേഷ്ഗോപി ദുബായില്‍ പോയിരുന്നു. അതു കഴിഞ്ഞ് വന്നപ്പോള്‍ എനിക്ക് സാംസങ്ങിന്റെ ഒരു ഫോണ്‍ കൊണ്ടുവന്നു
Read More » - 31 May
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണം; ഇനി ടിക് ടോക്കില്‍ ഉണ്ടാവില്ലെന്ന് മിലിന്ദ് സോമന്
രാജ്യത്തെ പ്രമുഖ എന്‍ജിനീയറായ സോന വാങ്ചുക്കിന്റെ വിഡിയോ മെസേജ് കണ്ട് പ്രചോദനമുള്‍ക്കൊണ്ടാണ് മിലിന്ദ് ടിക്ടോക്ക് ഒഴിവാക്കിയത്
Read More » - 31 May
റാണ ദഗുബാട്ടിയുടെ വിവാഹ തിയതി പുറത്ത്!!
അടുത്ത കുടുംബാംഗങ്ങള്‍ മാത്രമായിരിക്കും വിവാഹചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
Read More » - 31 May
തന്റെ ബന്ധു കോവിഡ് ബാധിച്ചു മരിച്ചതായി നടി ഖുശ്ബു
കോറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ തുടങ്ങിയ താരങ്ങള്‍ ഖുശ്ബുവിന്റെ ബന്ധുവിന്റെ നിര്യാണത്തില്‍ ഖേദമറിയിച്ചിട്ടുണ്ട്.
Read More » - 31 May
‘ഒരു പെണ്ണിന്റെ ആദ്യ ചുംബനത്തേക്കാളും, ആസ്വാദകരവും, ആശ്വാസകരവുമാണ് ഒരു സിഗററ്റിന്റെ അവസാനത്തെ പുകയ്ക്ക്” എന്നന്നേക്കുമായി സിഗററ്റിനെ മൊഴി ചൊല്ലി’ എം.എ നിഷാദ്
പത്താം ക്ളാസ്സില്‍ വെച്ചാണ്,പുകവലിയുടെ നല്ലോര്മ്മകള് തുടങ്ങുന്നത്...ഒരാണ്‍കുട്ടി പ്രായപൂര്‍ത്തിയായി എന്നവന് സ്വയം തോന്നുന്ന മിഥ്യാധാരണകളില്‍,സിഗററ്റിന്റെ സ്വാധീനം ചെറുതല്ല
Read More » - 31 May
ഒടിടി റിലീസിന് മുന്നേ 100 കോടി ക്ലബ്ബില്‍ കയറി റെക്കോര്‍ഡിട്ട് അക്ഷയ് കുമാര്‍ ചിത്രം
ലോക്ഡൗണിലും റിലീസിന് മുന്നേ റെക്കോര്‍ഡ് സൃഷ്ടിച്ച് അക്ഷയ് കുമാര്‍ ചിത്രം ലക്ഷ്മി ബോംബ്. സാധാരണയായി ചിത്രങ്ങള്‍ക്ക് ഡിജിറ്റല്‍ സ്ട്രീമിംഗ് തുകയായി 60-70 കോടി രൂപ ലഭിക്കുന്നിടത്ത് ചിത്രത്തിന്റെ…
Read More » - 31 May
വല്ലാത്തൊരു ‘ സോ ‘ ; എന്റെ ഒരു ദിവസുമായി എത്തിയ അഹാനയ്ക്ക് ഒരു ‘ സോ ‘ ട്രോള്‍ വീഡിയോ ; പങ്കുവച്ച് താരം
ലോക്ക്ഡൗണില്‍ സോഷ്യല്‍മീഡിയയില്‍ നിറസാന്നിധ്യമായ നടി അഹാന കൃഷ്ണയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ഇത്തവണ പാട്ടും മേളവും ഒന്നുമല്ല കുറച്ചധികം സോ കൊണ്ട് കിട്ടിയ ട്രോളാണ് താരത്തെ…
Read More » - 31 May
തമിഴില്‍ അയ്യപ്പനും കോശിയും ആകാന്‍ താരസഹോദരന്മാര് ; ആവേശത്തില്‍ ആരാധകര്‍
ഈ വര്‍ഷം മലയാളികള്‍ ഏറ്റെടുത്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു പൃഥിരാജും ബിജു മേനോനും ഒന്നിച്ചഭിനയിച്ച അയ്യപ്പനും കോശിയും. ചിത്രവുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചിത്രത്തിന്റെ…
Read More »