NEWS
- Aug- 2022 -10 August
തപ്സി പന്നുവിന്റെ ‘സബാഷ് മിത്തു’ ഒടിടി റിലീസിനൊരുങ്ങുന്നു
അഭിനയ പാടവംകൊണ്ട് ശ്രദ്ധേയായ ബോളിവുഡ് നടി തപ്സി പന്നു കേന്ദ്രകഥാപാത്രത്തിലെത്തിയ ബയോപിക്കാണ് ‘സബാഷ് മിത്തു’. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം.…
Read More » - 9 August
സോഷ്യൽ മീഡിയ ഉപേക്ഷിച്ച് റാണ ദഗ്ഗുബട്ടി: കാരണം തിരക്കി ആരാധകർ
ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് റാണ ദഗ്ഗുബട്ടി. ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് റാണ കൂടുതൽ ആരാധകരെ ഉണ്ടാക്കിയത്. ഇപ്പോളിതാ, താരം സോഷ്യൽ മീഡിയ ഉപേക്ഷിച്ചിരിക്കുന്നു എന്ന വാർത്തയാണ്…
Read More » - 9 August
മോഹൻലാലിന്റെ ആ കഥാപാത്രമാണ് വിരുമൻ എന്ന ചിത്രത്തിന് പ്രചോദനമായത്: കാർത്തി പറയുന്നു
കാർത്തിയെ നായകനാക്കി മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിരുമൻ. സംവിധായകൻ ശങ്കറിന്റെ മകൾ അതിഥി ശങ്കർ നായികയായി സിനിമയിൽ അരങ്ങേറുന്ന ചിത്രം കൂടിയാണ് വിരുമൻ. രാജ് കിരൺ,…
Read More » - 9 August
മമ്മൂട്ടിയുടെ ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’: ആഗസ്റ്റ് 16ന് ആരംഭിക്കും
എം ടി വാസുദേവൻ നായരുടെ ചെറുകഥകൾ കോർത്തിണക്കി ഒരുക്കുന്ന ആന്തോളജി അണിയറയിൽ പുരോഗമിക്കുകയാണ്. ഇതിൽ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’.‘നിന്റെ…
Read More » - 9 August
‘ലാൽ സിംഗ് ഛദ്ദ’യിൽ ഷാരൂഖും: വെളിപ്പെടുത്തി ആമിർ ഖാൻ
ആമിർ ഖാനെ നായകനാക്കി അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലാൽ സിംഗ് ഛദ്ദ’. കരീന കപൂർ ആണ് ചിത്രത്തിൽ നായിക. ‘ത്രീ ഇഡിയറ്റ്സ്’ എന്ന സിനിമയ്ക്ക്…
Read More » - 9 August
വിക്രമിന്റെ ‘കോബ്ര’ ഈ മാസമെത്തും: പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു
വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി ആർ അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ചിത്രമാണ് ‘കോബ്ര’. വളരെ പ്രതീക്ഷയോടെയാണ് വിക്രം ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും…
Read More » - 9 August
എന്നെ നിങ്ങളുടേതെന്ന് തോന്നിപ്പിച്ചതിന് നന്ദി, റിലീസ് ദിനത്തിൽ കരഞ്ഞു പോയി: കുറിപ്പുമായി ദുൽഖർ
ദുൽഖർ സൽമാനെ നായകനാക്കി ഹനു രാഘവപുടി ഒരുക്കിയ തെലുങ്ക് ചിത്രമായ ‘സീതാരാമം’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോളിതാ,…
Read More » - 9 August
സുരാജിന്റെ ത്രില്ലർ ചിത്രം: ‘ഹെവൻ’ ഒടിടി റിലീസിന് ഒരുങ്ങുന്നു
ജനഗണമന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂട് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ഹെവൻ’. നവാഗതനായ ഉണ്ണി ഗോവിന്ദ്രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
Read More » - 9 August
ഞാൻ പോലും അറിയാതെ എന്റെ പേര് മൂരിയായി: മുഹ്സിൻ പരാരി പറയുന്നു
ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രമാണ് ‘തല്ലുമാല’. ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഖാലിദ് റഹ്മാൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. കല്യാണി പ്രിയദർശൻ ആണ്…
Read More » - 9 August
ഇത് ഏത് കോത്താഴത്ത് നടക്കുന്ന കാര്യമാണ്?: കടുവയെ വിമർശിച്ച് ഡോ. സി ജെ ജോൺ
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് കടുവ. റിലീസിന് പിന്നാലെ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചും അവരുടെ മാതാപിതാക്കളെക്കുറിച്ചുമുള്ള സംഭാഷണവുമായി ബന്ധപ്പെട്ട് ചിത്രം വിവാദങ്ങളിൽ നിറഞ്ഞിരുന്നു. അതിന് പിന്നാലെ…
Read More »