Kollywood
- Aug- 2021 -1 August
33 വർഷങ്ങൾ പൂർത്തിയാകുന്നു: മണിരത്നത്തിനൊപ്പമുള്ള ചിത്രങ്ങളുമായി സുഹാസിനി
തെന്നിന്ത്യയുടെ പ്രിയ താര ദമ്പതികളാണ് സുഹാസിനിയും മണിരത്നവും. ഇരുവരും തങ്ങളുടെ മുപ്പത്തിമൂന്നാം വിവാഹവാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. വിവാഹം മുതൽ ഇതുവരെയുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ കോർത്തിണക്കികൊണ്ടുള്ള ഒരു…
Read More » - 1 August
ഇത് ഇഷ്ടമായെങ്കിൽ, മറ്റൊന്നിനും നിങ്ങള്‍ക്ക് എന്നോടുള്ള സ്നേഹത്തെ തകര്‍ക്കാന്‍ കഴിയില്ല: രശ്മിക
ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് രശ്മിക മന്ദാന. തെലുങ്കിലും കന്നഡയിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ തമിഴിലും ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. കാര്‍ത്തി…
Read More » - 1 August
കൈകൾ കോർത്തുപിടിച്ച് രാംചരണും ജൂനിയർ എൻടിആറും: സൗഹൃദ ദിനത്തിൽ ‘ആർആർആർ’ ദോസ്തി ഗാനം പുറത്തുവിട്ടു
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. ഇപ്പോഴിതാ ലോക സൗഹൃദ ദിനത്തില്‍ ചിത്രത്തിലെ ‘ദോസ്തി’ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാർ. നാല്…
Read More » - Jul- 2021 -31 July
ഡയറക്റ്റ് ടിവി പ്രീമിയറിനൊരുങ്ങി ഐശ്വര്യ രാജേഷിന്റെ ‘ഭൂമിക’
ഐശ്വര്യ രാജേഷ് നായികയാവുന്ന ഭൂമിക എന്ന ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. ചിത്രം നേരിട്ട് ടെലിവിഷന്‍ പ്രീമിയറായിട്ടാണ് റിലീസ് ചെയ്യുന്നത്. വിജയ് ടെലിവിഷനില്‍ ആഗസ്റ്റ് 22ന്…
Read More » - 31 July
‘ദി ഗ്രേ മാൻ’: ധനുഷിന്റെ ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തീകരിച്ചു
ധനുഷ് കേന്ദ്ര കഥാപാത്രമാവുന്ന ഹോളിവുഡ് ചിത്രം ദി ഗ്രേ മാന്റെ ഷൂട്ടിങ്ങ് പൂർത്തീകരിച്ചു. അവഞ്ചേഴ്സ് സംവിധായകരായ റൂസ്സോ സഹോദരന്മാര് ഒരുക്കുന്ന നെറ്റ്ഫ്ലിക്സ് ചിത്രമാണ് ദി ഗ്രേ മാന്‍.…
Read More » - 31 July
‘നായാട്ട്’ വിവിധ ഭാഷകളിൽ റീമേക്ക് ചെയ്യുന്നു: തമിഴ് ഒരുക്കാൻ ഗൗതം മേനോൻ
കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ , ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ‘നായാട്ട്’. തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ…
Read More » - 31 July
ചായ് വാല ബിവറേജസ് ബ്രാൻഡിൽ വൻ തുക നിക്ഷേപിച്ച് നയൻതാരയും വിഘ്നേഷും
ചെന്നൈ: പ്രേഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. സിനിമയോടൊപ്പം ബിസിനസ് രംഗത്തും ഒരുപോലെ ശ്രദ്ധിക്കുന്ന ഇരുവരും ഇപ്പോഴിതാ ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ചെന്നൈ…
Read More » - 31 July
കമലിനൊപ്പം കാളിദാസ്: വിക്രമിലേക്ക് സ്വാഗതം ചെയ്ത് ലോകേഷ് കനകരാജ്
പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’. ചിത്രത്തിൽ ഉലകനായകന് കമല്‍ഹാസനും മക്കൾ സെൽവം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ്…
Read More » - 31 July
‘ആർസി15 ’: ശങ്കർ-രാം ചരൺ ചിത്രത്തിൽ നായിക കിയാര
രാം ചരണ്‍, ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് നടി കിയാര അദ്വാനി നായികയാകും. നേടിക്കൊപ്പം ശങ്കർ ചർച്ച ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി…
Read More » - 30 July
എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല: തറയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ലോകപ്രശസ്തയുടെ ചിത്രവുമായി മാധവൻ
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് മാധവൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങളും കുറിപ്പുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ മാധവൻ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് ചർച്ചയാവുന്നത്.…
Read More »