Mollywood
- Aug- 2020 -2 August
‘മുടി ഒന്ന് ചുരുട്ടാന്‍ ശ്രമിച്ചു, ഇനി ആവര്‍ത്തിക്കില്ല’; കുമ്ബിടി അല്ല… പാലാരിവട്ടം ശശിയെന്ന് ആരാധകര്‍
കഴിഞ്ഞ വര്‍ഷം ഇതേ സമയം ഞാന്‍ എന്റെ മുടി ചുരുട്ടാന്‍ ഒന്ന് ശ്രമിച്ചു
Read More » - 2 August
‘കറുത്തവളുടെ കഥ പറയാനും വെളുത്ത നടികള്‍ കറുത്ത നിറം കലക്കിയ പാത്രത്തില്‍ ചാടണം, വെളുത്ത നടി എത്ര കഷ്ടപ്പെടുന്നുണ്ടല്ലേ’
ശാരിയിലൂടെയും മാതുവിലൂടെയും അത് കുറച്ച് കാലം കൂടി നിലനിന്നിരുന്നെങ്കിലും ആ കറുത്ത സൗന്ദര്യങ്ങള്‍ മലയാളസിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടു...
Read More » - 2 August
‘കമ്മീഷണറോ, ഏകലവ്യനോ എന്തിന് എന്റെ ഒരു സിനിമപോലും ശങ്കര്‍ കണ്ടിട്ടില്ല; ഐയിലേക്ക് ക്ഷണിച്ചത് എങ്ങനെയെന്നു തുറന്നു പറഞ്ഞ് സുരേഷ് ഗോപി
ഡോ. വാസുദേവന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സുരഷ് ഗോപി അവതരിപ്പിച്ചത്.
Read More » - 2 August
സഹോദരി, സുഹൃത്ത്, എന്റെ ബിഗ് ബോസ് അല്ലെങ്കില്‍ ‘ഞാന്‍ തെണ്ടി തിരിഞ്ഞു നടന്നേനെ’, അമൃതയ്ക്ക് ആശംസകളുമായി സഹോദരി
ടുവില്‍ കണ്ടെത്തിയ ഉത്തരമിങ്ങനെ.. "ജിവിതത്തില്‍ വളര്‍ച്ചയുണ്ടായപ്പോള്‍ ആ യാത്രയില്‍ ഒരുപാട് കരങ്ങള്‍ ചേര്‍ത്തുപിടിച്ചതിന് നന്ദി
Read More » - 2 August
വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം; മാമാങ്കം സുന്ദരി പ്രാചി തെഹ്ലാന് വിവാഹിതയാകുന്നു
50 പേരെയാണ് ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടുള്ളത്. അതിഥികളോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്
Read More » - 2 August
ഇന്നത്തെ തലമുറ ജയനോട് കാണിക്കുന്നത് വലിയ നീതികേട്: തുറന്നടിച്ച് നടന് മധു
വിട പറഞ്ഞ ഇതിഹാസ നടന്മാര് മിമിക്രിക്കാരിലൂടെ വീണ്ടും പുനര്‍ജനിക്കുന്നു എന്ന ചൊല്ല് ജയന്റെ കാര്യത്തില്‍ തെറ്റാണെന്ന് തുറന്നടിച്ച് നടന് മധു. സിനിമയ്ക്ക് വേണ്ടി ജീവന് ബലി നല്കിയ…
Read More » - 2 August
ആരാണ് എഎല്‍ വിജയ്യെ നശിപ്പിച്ചത്? വിമര്ശകന് കിടിലം മറുപടിയുമായി നടി അമല പോള്‍
014 ജൂണ്‍ 12നായിരുന്നു അമലയും സംവിധായകന് എഎല്‍ വിജയും വിവാഹിതരായത്.
Read More » - 2 August
ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് എനിക്ക് ലഭിച്ചപ്പോള്‍ ചാനല്‍ ടെലികാസ്റ്റിംഗില്‍ നിന്ന് എന്നെ ഒഴിവാക്കി: മനോജ് കെ ജയന്
മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്തു കയ്യടി നേടിയ നടനാണ് മനോജ് കെ ജയന്. മികച്ച മലയാള സിനിമയേക്കാള്‍ അതിലും മികച്ച കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്തു എന്നത് മനോജ്…
Read More » - 2 August
എന്ത് പറഞ്ഞാലും വിവാദമാക്കുവാന്‍ പലരും കാത്തുനില്ക്കുന്നു: തുറന്നു പറഞ്ഞ് സുരേഷ് ഗോപി
അതുകൊണ്ട് തന്നെ വലിയ മുഖാമുഖങ്ങള്‍ക്ക് ഇപ്പോള്‍ നിന്ന് കൊടുക്കാറില്ല. പേരിനും പ്രശസ്തിക്കും വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » - 2 August
കുളിസീന്‍ 2വുമായി ജൂഡ് ആന്റണിയും സ്വാസികയും
ഈ ചിത്രത്തില്‍ കോമഡി താരമായ പാഷാണം ഷാജിയും സംവിധായകൻ ബോബൻ സാമുവലുംകുളിസീൻ ആദ്യഭാഗത്തിലെ നായകനായ മാത്തുക്കുട്ടിയും എത്തുന്നുണ്ട്.
Read More »