Mollywood
- Oct- 2019 -14 October
40 രാത്രികള്‍ 3000 പടയാളികള്‍, സിനിമയുടെ ചെലവിനെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകന് – പത്മകുമാര്‍
മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. എം. പത്മകുമാറിന്റയെ സംവിധാനത്തിൽ എത്തുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും തീയറ്ററുകളിലെത്തുന്നു. ഇപ്പോഴിതാ…
Read More » - 14 October
കപട ബുദ്ധിജീവികളെ ഇങ്ങനെ അഴിച്ചു വിടാതിരിക്കുക; ചലച്ചിത്ര മേളകളെ രൂക്ഷമായി വിമർശിച്ച് – ഹരീഷ് പേരടി
മുഖം നോക്കാതെ വിമർശിക്കുന്ന കൂട്ടത്തിലുള്ള നടനാണ് ഹരീഷ് പേരടി. രാഷ്ട്രീയമായാലും സിനിമയായാലും തന്റയെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാൻ ഹരീഷിന് ഒരു മടിയുമില്ല. ഇപ്പോഴിതാ ചലച്ചിത്ര മേളകളില്‍ സിനിമകള്‍…
Read More » - 14 October
മലയാള സിനിമയിൽ ഞാനും ആന്റോ ജോസഫുമെല്ലാം ചെയ്ത തെറ്റുകളുടെ തിരുത്തലാണ് ‘സ്റ്റാൻഡ് ആപ്പ്’ എന്ന ചിത്രം – ബി. ഉണ്ണികൃഷ്ണൻ
മലയാള സിനിമ ചരിത്രത്തിന്റയെ ഭാഗമായി നിന്ന് ആന്റോ ജോസഫും താനുമെല്ലാം ചെയ്ത തെറ്റുകളുടെ തിരുത്തലാണ് സ്റ്റാൻഡ് ആപ്പ് എന്ന ചിത്രമെന്ന് സംവിധായകനും നിർമ്മാതാവുമായ ബി. ഉണ്ണികൃഷ്ണൻ. വിധു…
Read More » - 14 October
മലമ്പുഴ ശില്പത്തിന്റെ 50-ാം വാര്‍ഷികം ; യക്ഷിയുടെ ചുവട്ടില്‍ യക്ഷിയായി റിമ കല്ലിങ്കല്‍
മലമ്പുഴയിലെ യക്ഷിയെ അനുകരിച്ച് നടി റിമ കലിങ്കൽ. മലമ്പുഴ ഉദ്യാനത്തിലുള്ള കനായി കുഞ്ഞിരാമന്റയെ വിഖ്യാത ശില്പത്തിന്റയെ ഇരുപ്പ് മാതൃകയിൽ ശില്പത്തിന് ചുവടെ റിമ ഇരിക്കുന്നതാണ് ചിത്രം. ശില്പത്തിന്റെ…
Read More » - 13 October
വിവാഹ ശേഷം സംയുക്ത ഒഴിവാക്കിയത് മലയാളത്തിലെ ഏറ്റവും മികച്ച രണ്ടു സിനിമകള്‍
ബിജു മേനോന് സംയുക്ത വര്‍മ്മ കൂട്ടുകെട്ടില്‍ ഒരു ചിത്രം വരുമോ എന്നത് ആരാധകരും ഉറ്റുനോക്കുന്ന ഒന്നാണ്. വെള്ളിമൂങ്ങയ്ക്ക് ശേഷം ഒരേ ട്രാക്കില്‍ തന്നെ തന്റെ സിനിമാ ജീവിതം…
Read More » - 13 October
വിഷമം തോന്നുമ്പോൾ ഞാൻ ഓടി അമ്മയുടെ അടുത്ത് പോയി പ്രാര്‍ത്ഥിക്കും; വിശുദ്ധ പദവിയിലേക്ക് വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയെ കുറിച്ച് – മുക്ത
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മുക്ത. വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റയെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ വാഴ്ത്തപ്പെട്ട മദര്‍ മറിയം…
Read More » - 13 October
ചലച്ചിത്ര മാമാങ്കത്തിന് ഒരുങ്ങി തിരുവനന്തപുരം ;ഐഎഫ്എഫ്കെ യിലേക്ക് തിരഞ്ഞെടുക്കപ്പട്ട മലയാള സിനിമകള്‍ ഇവയാണ്
24മത് ഇന്റര്‍ നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളക്കായി ഒരുങ്ങിക്കഴിരിക്കുകയാണ് അനന്തപുരി. ഡിസംബര്‍ ആറ് മുതല്‍ പന്ത്രണ്ടാം തീയ്യതി വരെ തിരുവനന്തപുരത്ത് വെച്ചാണ് ഐഎഫ്എഫ്കെ നടക്കുന്നത്. ഇപ്പോഴിതാ…
Read More » - 13 October
ലൂസിഫര്‍ തെലുങ്കില്‍ സംവിധാനം ചെയ്യുന്നത് പൃഥ്വിരാജല്ല ; ചിരഞ്ജീവി നായകനാകുന്ന ചിത്രമൊരുക്കാന്‍ ഈ സംവിധായകന്
മലയാള സിനിമയുടെ ബോക്സോഫീസ് കളക്ഷനിൽ ചരിത്രം സൃഷ്ടിച്ച സിനിമകളിലൊന്നായിരുന്നു. ‘ലൂസിഫർ’. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹന്‍ലാലായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പൊളിറ്റിക്കല്‍ ആക്ഷന്‍…
Read More » - 13 October
നടൻ, നിര്‍മ്മാതാവ് ഇനി തിരക്കഥാകൃത്തിലേക്ക് ; അജുവര്‍ഗ്ഗീസിന്റെ പുതിയ ചിത്രം വരുന്നു
വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ എത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് അജുവര്‍ഗ്ഗീസ്. പിന്നീട് നിരവധി ചിത്രങ്ങളിലാണ്…
Read More » - 13 October
പൃഥ്വിരാജ്- ഇന്ദ്രജിത്ത് ഇവരില്‍ മികച്ച നടന്റെ പേര് പറഞ്ഞു ലിജോ ജോസ് പെല്ലിശ്ശേരി
മോഹന്‍ലാല്‍-മമ്മൂട്ടി എന്നീ നടന്മാരില് ഏറ്റവും മികച്ച അഭിനേതാവ് ആരെന്ന ചോദ്യമാകും കഴിഞ്ഞ കുറെ കാലങ്ങളായി പലരും പലരോടും ചോദിച്ചിട്ടുള്ളത്. ചിലര്‍ ഒഴിഞ്ഞു മാറുമെങ്കിലും മറ്റു ചിലര്‍ അതിന്…
Read More »