WOODs
- Aug- 2022 -15 August
മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം: ‘നൻപകൽ നേരത്ത് മയക്കം’ പുതിയ പോസ്റ്റർ എത്തി
ആരാധകർ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘നൻപകൽ നേരത്ത് മയക്കം’. മമ്മൂട്ടിയുടെ സിനിമ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും…
Read More » - 15 August
‘അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് പിന്നെ ഒരു ലോഡ് മാസ് പിള്ളേരും’: ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ഒരുങ്ങുന്നു
അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘സ്താനാർത്തി ശ്രീക്കുട്ടൻ’. നവാഗതനായ വിനേഷ് വിശ്വനാഥ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നിരവധി…
Read More » - 15 August
എക്സൈറ്റ് ചെയ്യിപ്പിക്കുന്ന സിനിമ വന്നാല്‍ ചെയ്യും: ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് ഫഹദ്
മലയാള സിനിമയിൽ തുടങ്ങി ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തിലെ മികച്ച നടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ് ഫഹദ് ഫാസിൽ. തെലുങ്കിൽ പുറത്തിറങ്ങിയ പുഷ്പയും, തമിഴിൽ എത്തിയ വിക്രമും തെന്നിന്ത്യയിൽ…
Read More » - 15 August
നടനും സംഘട്ടന സംവിധായകനുമായ കനൽ കണ്ണൻ അറസ്റ്റിൽ
തമിഴ് സംഘട്ടന സംവിധായകൻ കനൽ കണ്ണൻ അറസ്റ്റിൽ. സാമൂഹ്യ പരിഷ്കർത്താവായ പെരിയാറിന്റെ പ്രതിമ തകർക്കാൻ ആഹ്വാനം ചെയ്തതിനാണ് അറസ്റ്റ്. തന്തൈ പെരിയാർ ദ്രാവിഡർ കഴകത്തിന്റെ പരാതിയിൽ ചെന്നൈ…
Read More » - 15 August
ഇത്തരം വികൃതികൾ ചെയ്യരുത്, അത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കും: അക്ഷയ് കുമാർ
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട നടനാണ് അക്ഷയ് കുമാർ. എന്നാൽ, സമീപകാലത്ത് തീയേറ്ററുകളിലെത്തിയ അക്ഷയ് കുമാറിന്റെ ചിത്രങ്ങളെല്ലാം തുടരെ പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. ആനന്ദ് എൽ. റായിയുടെ രക്ഷാബന്ധൻ ആണ്…
Read More » - 15 August
ആ പണം വേണ്ട, അനാരോഗ്യകരമായ ജീവിതശൈലി ഉപേക്ഷിച്ചു: മദ്യ കമ്പനിയുടെ പരസ്യ ഓഫർ നിരസിച്ച് ചിമ്പു
തെന്നിന്ത്യൻ നടന്മാരായ അല്ലു അർജുനിനും വിജയ് ദേവരകൊണ്ടക്കും പിന്നാലെ മദ്യ കമ്പനിയുടെ പരസ്യ ഓഫർ നിരസിച്ച് തമിഴ് നടൻ ചിമ്പു. ഒരു മൾട്ടിനാഷണൽ മദ്യ കമ്പനിയുടെ വലിയ…
Read More » - 15 August
‘സൗ രംഗ് മിൽക്കെ’: സ്വതന്ത്രദിനത്തിൽ മേ ഹൂം മൂസയിലെ ആദ്യ ഗാനം എത്തി
ദക്ഷിണേന്ത്യയിലെ മികച്ച ഗായകന്മാരിൽ ഒരാളായ ശങ്കർ മഹാദേവൻ ആലപിച്ച ഒരു ഗാനത്തോടെ മേ ഹൂം മൂസ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ഇന്ത്യൻ…
Read More » - 15 August
കാർത്തി അങ്ങനെ പറഞ്ഞതിൽ ഒരുപാട് സന്തോഷം, അതൊന്ന് സി.ഡിയിൽ ആക്കി തരുമോ: ടൊവിനോ
ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല തിയേറ്ററിൽ കുതിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തല്ലുമാലക്കൊപ്പം തന്നെ കേരളത്തിൽ റിലീസ് ചെയ്ത…
Read More » - 15 August
കാർലോസ് ആയി ജോജു: പീസിലെ ക്യാരക്റ്റർ പ്രൊമോ വീഡിയോ എത്തി
ജോജു ജോർജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സൻഫീർ കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പീസ്. കാർലോസ് എന്ന ഡെലിവറി പാർട്ണറായാണ് ജോജു ചിത്രത്തിൽ എത്തുന്നത്. ഒരു സറ്റയർ…
Read More » - 14 August
ഇന്ദുഗോപനായി ഷെയിന്‍ നിഗം: ‘ബർമുഡ’ ട്രെയ്ലർ പുറത്തെത്തി
ഷെയിന്‍ നിഗത്തെ നായകനാക്കി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ബര്‍മുഡയുടെ ട്രെയ്ലര് റിലീസായി. രണ്ടേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുറത്തെത്തിയ ട്രെയ്ലർ. ഹാസ്യത്തിന് പ്രാധാന്യമുള്ള സിനിമയാണിത്.…
Read More »