unni mukundan
- Jan- 2023 -8 JanuaryGeneral
സമാജം സ്റ്റാർ ഉണ്ണി ശരിക്കും സംഘികളെ കളിയാക്കുകയാണോ ? രശ്മി ആർ നായർ
മാളികപ്പുറം സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ഒരു കേരളാ പോലീസുകാരനാണ് ഹീറോ
Read More » - 5 JanuaryCinema
ചൈതന്യം നിറഞ്ഞ ചിത്രം ‘മാളികപ്പുറം’, ഉണ്ണിയുടെ സിനിമായാത്രയിൽ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രം: ജയസൂര്യ
ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രത്തിലെത്തിയ ‘മാളികപ്പുറം’ കേരളക്കരയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ, വേറിട്ട രൂപത്തിലും ഭാവത്തിലും ഉണ്ണി മുകുന്ദൻ നിറഞ്ഞാടിയപ്പോൾ സോഷ്യൽ മീഡിയ നിറയെ…
Read More » - 4 JanuaryGeneral
‘ആദ്യം അവർ അവഗണിക്കും പിന്നെ, പരിഹസിക്കും യുദ്ധം ചെയ്യും അപ്പോള്‍ നിങ്ങള്‍ വിജയിക്കും’: മറുപടിയുമായി ഉണ്ണി മുകുന്ദന്
അവര്‍ നിങ്ങളെ നോക്കി ചിരിക്കുന്നു.
Read More » - 4 JanuaryGeneral
കണ്ണുകള്‍ നിറഞ്ഞ്, വാക്കുകള്‍ ഇടറി ജയറാം: ‘മാളികപ്പുറ’ത്തിനു പുതിയ വാഗ്ദാനം നൽകി താരം
ചിത്രം സംവിധാനം ചെയ്തത് വിഷ്ണുശശിശങ്കര്‍ ആണ്
Read More » - 3 JanuaryGeneral
അയ്യൻ നിന്റെ കൂടെയാണ് അഭി: അഭിലാഷ് പിള്ളയ്ക്ക് ആശംസയുമായി ഉണ്ണിമുകുന്ദൻ
അയ്യൻ നിന്റെ കൂടെയാണ് അഭി: അഭിലാഷ് പിള്ളയ്ക്ക് ആശംസയുമായി ഉണ്ണിമുകുന്ദൻ
Read More » - 2 JanuaryGeneral
പതിനെട്ടു പടികള്‍ക്കും ഉടമയായ അയ്യനെ കാണാന്‍ 50 വയസ്സിന്റെ നാളുകളിലേക്കുള്ള കാത്തിരിപ്പ് : രചന നാരായണൻകുട്ടി
മാളികപ്പുറം എന്ന സിനിമ ഒരു സാധാരണ പ്രേക്ഷകനില്‍ നിന്ന് നമ്മളെ സഹൃദയന് ആക്കുന്ന അവസ്ഥയിലേക്കെത്തിക്കുന്ന ഒരു സ്റ്റേറ്റ് ഓഫ് ആര്‍ട്ട് ആണ്
Read More » - 1 JanuaryGeneral
അയ്യപ്പന്റെ ജന്മഗൃഹമായ പന്തളത്ത് എത്താനും തിരുവാഭരണം ദർശിക്കാനും സാധിച്ചത് സുകൃതമായി കാണുന്നു: ഉണ്ണിമുകുന്ദൻ
മാളികപ്പുറം ഇരുകയ്യും നീട്ടി സ്വീകരിച്ച കേരളത്തിലെ എല്ലാ കുടുംബ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ നന്ദി
Read More » - Dec- 2022 -31 DecemberGeneral
മാളികപ്പുറം ഇഷ്ടപ്പെട്ടു വെന്ന് നാദിര്‍ഷ: സംഘികളുടെ ഇഷ്ടം കിട്ടാനുള്ള സൈക്കോളജിക്കല്‍ മൂവെന്ന് വിമർശനം, മറുപടി വൈറൽ
ഏതൊരു കാര്യവും ഉറപ്പോടെ, ചങ്കൂറ്റത്തോടെ പറയുന്നവനാണ് ഭായ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്
Read More » - 29 DecemberGeneral
അയ്യപ്പ സ്വാമിയെന്നാല്‍ മനുഷ്യ മനസ് കെട്ടിച്ചമച്ച എന്തെങ്കിലുമൊന്നല്ല!! അതിമനോഹരമായ കാഴ്ച പങ്കുവച്ച് ഉണ്ണിമുകുന്ദന്
മലയാളത്തിന്റെ പ്രിയ നടൻ ഉണ്ണിമുകുന്ദൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. താരത്തിന്റെ പുതിയ ചിത്രം മാളികപ്പുറം നാളെ തിയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷന് വര്‍ക്കുകള്‍ പുരോഗമിക്കെ ഏറെ രസകരമായ…
Read More » - 15 DecemberCinema
‘ഉണ്ണീ മുകുന്ദാ, താങ്കളുടെ മാസ്റ്റർ പ്ലാനുകളുമായി മുതലെടുപ്പിന് ശബരിമലയിലേക്ക്, അയ്യപ്പ സന്നിധിയിലേക്ക് വരല്ലേ’
ആലപ്പുഴ: ശബരിമല ശാന്തമായപ്പോൾ ഉണ്ണി മുകുന്ദൻ ശബരിമല വിശ്വാസികളുടെ യജമാനത്തം ഏറ്റെടുക്കുകയാണെന്ന ആരോപണവുമായി സംവിധായകൻ ജോൺ ഡിറ്റോ രംഗത്ത്. ഇടതുപക്ഷക്കാരും ജിഹാദികളും ചേർന്ന് ശബരിമല അലങ്കോലപ്പെടുത്താൻ ശ്രമിച്ചപ്പോൾ…
Read More »