earthquake

  • Dec- 2019 -
    1 December
    Latest News
    Earth-Quake

    ശ്കതമായ ഭൂചലനം ​മരി​ച്ച​വ​രു​ടെ എ​ണ്ണം 50 ആ​യി

    ടി​രാ​ന: ശ്കതമായ ഭൂചലനത്തിൽ മരി​ച്ച​വ​രു​ടെ എ​ണ്ണം 50 ആ​യി. അ​ൽ​ബേ​നി​യ​യി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാണ് ഭൂചലനമുണ്ടായത്. ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർക്ക് പരിക്കേറ്റു. ഒ​രു സ്ത്രീ​യു​ടെ നി​ല ഇ​പ്പോ​ഴും ഗു​രു​ത​ര​മാണ്. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ…

    Read More »
  • Nov- 2019 -
    28 November
    Latest News
    EARTH-QUAKE

    ശക്തമായ ഭൂചലനം : മ​രി​ച്ച​വ​രു​ടെ എ​ണ്ണം 35 ആ​യി, 25ല​ധി​കം പേ​രെ കാ​ണാ​യി

    ടി​രാ​ന: ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 35 ആ​യി. അ​ൽ​ബേ​നി​യ​യി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാണ് ഭൂചലനമുണ്ടായത്. . 25ല​ധി​കം പേ​രെ കാ​ണാ​താ​യും റിപ്പോർട്ടുണ്ട്. പ​രി​ക്കേ​റ്റ 600 പേ​രി​ൽ ചി​ല​രു​ടെ…

    Read More »
  • 24 November
    Latest News
    earthquake

    ശ​ക്ത​മാ​യ ഭൂ​ച​ല​നം; ജനങ്ങൾ ആശങ്കയിൽ

    വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ന്‍​ഡി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.34 ന് റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 5.9 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല.

    Read More »
  • 21 November
    Latest News
    Earth-Quake

    ശക്തമായ ഭൂചലനം; നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഇല്ലെന്ന് റിപ്പോർട്ട്

    ബാ​ങ്കോ​ക്ക്: വ​ട​ക്ക​ന്‍ താ​യ്‌​ല​ന്‍​ഡി​ന്‍റേ​യും ലാ​വോ​സി​ന്‍റേ​യും അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 6.1 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് ഉണ്ടായത്. വ്യാ​ഴാ​ഴ്ച പു​ല​ര്‍‌​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഇ​തു​വ​രെ…

    Read More »
  • 19 November
    Latest News

    ഡല്‍ഹിയിൽ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി

    ഡല്‍ഹിയിലും ലക്‌നൗവിലും ഭൂചലനം. ശക്തമായ ഭൂചലമാണ് ഇവിടെ ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായത്. നേപ്പാളില്‍ നിന്നാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Read More »
  • 19 November
    Latest News

    ഗുജറാത്തിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി

    ഗുജറാത്തിൽ ഇന്നലെ വൈകിട്ട് ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല

    Read More »
  • 13 November
    Latest News
    EARTH-QUAKE

    ആ​സാ​മി​ല്‍ ഭൂചലനം; ആളുകൾ ആശങ്കയിൽ

    ദി​സ്പൂ​ര്‍: ആ​സാ​മി​ല്‍ ഭൂചലനം. ക​ര്‍​ബി അം​ഗ്‌​ലോം​ഗ് ജി​ല്ല​യിൽ റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 4.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല.

    Read More »
  • Oct- 2019 -
    22 October
    Latest News
    Nicobar

    നിക്കോബാര്‍ ഐലന്‍ഡില്‍ ഭൂചലനം

    പോര്‍ട്ട്‌ ബ്ലെയര്‍•ചൊവ്വാഴ്ച പുലർച്ചെ നിക്കോബാർ ദ്വീപുകളിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 6.36 നാണ് ഭൂകമ്പം ഉണ്ടായതെന്നും ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 180 കിലോമീറ്റർ താഴ്ചയിലാണെന്നും…

    Read More »
  • 21 October
    Latest News
    UAE

    യു.എ.ഇയില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയ തീവ്രത 5.1

    ദുബായ്• ദക്ഷിണ ഇറാനിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) അറിയിച്ചു. യുഎഇ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക്…

    Read More »
  • 17 October
    Latest News
    Earth-Quake

    ശക്തമായ ഭൂചലനം: നാല് മരണം, നിരവധി പേര്‍ക്ക് പരിക്ക്

    മനില•തെക്കൻ ഫിലിപ്പൈൻസിൽ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും കെട്ടിട തകര്‍ച്ചയിലും പെട്ട് നാല് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡാവാവോ ഡെൽ സുർ പ്രവിശ്യയിലെ…

    Read More »
  • 15 October
    Latest News
    earthquake

    ഭൂചലനം; ജനങ്ങൾ ആശങ്കയിൽ

    ഷിം​ല: ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഷിം​ല​യി​ല്‍ ഭൂചലനം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 3.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസവും ഹിമാചൽപ്രദേശിൽ ഭൂചലനം…

    Read More »
  • Sep- 2019 -
    26 September
    Latest News
    earthquake

    വീണ്ടും ഭൂചലനം; ആശങ്കയോടെ ജനങ്ങൾ

    ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ല്‍ വീണ്ടും ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടി​ല്ല. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

    Read More »
  • 24 September
    Latest News
    Eartquake

    വന്‍ ഭൂചലനം; മൂന്നു പേർ മരിച്ചു

    പാകിസ്താനില്‍ വന്‍ ഭൂചലനം. മൂന്നു പേർ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനം ഡല്‍ഹി ഉള്‍പ്പടെയുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു.

    Read More »
  • 23 September
    Latest News
    EARTH-QUAKE

    വീണ്ടും ഭൂചലനം

    ജ​ക്കാ​ര്‍​ത്ത: ഇ​ന്തൊ​നേ​ഷ്യ​യി​ലെ ബി​ഹ​യി​ല്‍ വീണ്ടും ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.1 തീ​വ്ര​ത​യു​ള്ള ഭൂ​ച​ല​ന​മാണ് തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ബി​ഹ​യിലുണ്ടായത്. സുനാ​മി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടി​ല്ല.ലോ​ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍ ഉണ്ടാകുന്ന…

    Read More »
  • 8 September
    Latest News
    EARTH-QUAKE

    ഭൂചലനം അനുഭവപ്പെട്ടു

    ദിസ്പൂർ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. അസമിലെ കർബി അംഗ്ലോങ് ജില്ലയിൽ പുലർച്ച 07:03നു റിക്ടർ സ്‌കെയ്‌ലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നു ഇന്ത്യൻ കാലാവസ്ഥ…

    Read More »
  • 2 September
    Latest News
    Earthquake

    ശക്തമായ ഭൂചലനം : റിക്ടർ സ്‌കെയിലിൽ തീവ്രത 6.4

    സുവ : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ദ്വീപ് രാജ്യമായ ഫിജി ഐലൻഡിൽ കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം 9.24നു റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്…

    Read More »
  • Aug- 2019 -
    21 August
    Latest News
    ASTEROID

    ഭൂമിയെ ലക്ഷ്യമാക്കിയെത്തുന്ന ഛിന്നഗ്രഹം ജീവന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി ; വന്‍ ദുരന്തമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളിങ്ങനെ

    ജീവന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം. വന്‍ ദുരന്തമെന്ന് മുന്നറിയിപ്പ്. ജ്യോതിശാസ്ത്രജ്ഞനായ നീല്‍ ഡിഗ്രാസ് ടൈസണ്‍ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക്…

    Read More »
  • 18 August
    Latest News
    EARTH-QUAKE

    ഭൂചലനം അനുഭവപ്പെട്ടു : റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത

    ഇംഫാല്‍ : ഭൂചലനം അനുഭവപ്പെട്ടു. മണിപ്പൂരില്‍ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി പ്രദേശത്തു ഇന്ന് രാവിലെ 11.58 ഓടെ റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി ഭൂചലനമാണുണ്ടായത്. ആളപായമോ നാശനഷ്ടമോ…

    Read More »
  • 4 August
    Latest News

    ഭൂകമ്പത്തിൽ നിരവധി മരണം

    ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ജാ​വ​യി​ലു​ണ്ടാ​യ ഭൂകമ്പത്തിൽ അഞ്ച് മരണം. 13 വീ​ടു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 200 കെ​ട്ടി​ട​ങ്ങ​ള്‍​ തകര്‍ന്നു. നി​ര​വ​ധി പേ​ര്‍​ക്കു പ​രി​ക്കേറ്റിട്ടുണ്ട്. 1,000 പേ​രെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്…

    Read More »
  • Jul- 2019 -
    24 July
    Latest News

    വ​ന്‍ ഭൂ​ച​ല​നം; ജനങ്ങൾ ആശങ്കയിൽ

    വെ​ല്ലിം​ഗ്ട​ണ്‍ : ന്യൂ​സി​ല​ന്‍​ഡി​ല്‍ വ​ന്‍ ഭൂ​ച​ല​നം. ഇതോടെ ജനങ്ങൾ പരിഭ്രാന്തരായി സം​ഭ​വ​ത്തി​ല്‍ ആള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടി​ല്ല. 6.1 തീ​വ്ര രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്.…

    Read More »
  • 19 July
    Latest News
    Earth-Quake

    ശക്തമായ ഭൂചലനം : റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത

    ഏതന്‍സ് : ശക്തമായ ഭൂചലനം.ഗ്രീസിന്റെ തലസ്ഥാനമായ ഏതന്‍സിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 15 സെക്കന്‍ഡോളം ഭൂചലനം നീണ്ടു നിന്നു. ഉയര്‍ന്ന…

    Read More »
  • 14 July
    Latest News
    EARTH-QUKAE

    ശക്തമായ ഭൂചലനം

    ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. മാലുകു ദ്വീപിന് സമീപം കടലിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. നോര്‍ത്ത് മാലുകു മേഖലയില്‍ നിന്ന്…

    Read More »
  • 7 July
    Latest News

    ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ചെ​റു ഭൂ​ച​ല​നം; ആളപായമില്ല

    ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ചെ​റു ഭൂ​ച​ല​നം. എന്നാൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല.ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി​യി​ലാണ് ഭൂ​ച​ല​നമുണ്ടായത്.റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 3.1 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്.…

    Read More »
  • 6 July
    Latest News
    earthquake

    ഭൂചലനം അനുഭവപ്പെട്ടു : റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി

    ന്യൂ ഡല്‍ഹി : ഭൂചലനം അനുഭവപ്പെട്ടു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഇന്ന് രാത്രി ഒൻപത് മണിയോടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി വാർത്ത…

    Read More »
  • 6 July
    International

    ശ​ക്ത​മാ​യ ഭൂ​ച​ല​നം; ജനങ്ങൾ ആശങ്കയിൽ

    ഒ​ട്ടാ​വ: കാ​ന​ഡ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം. പോ​ര്‍​ട്ട് പാ​ര്‍​ഡി​യി​ലാ​ണ് റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉണ്ടായത്. ഭൂ​ച​ല​ന​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും നൽകിയിട്ടില്ല.…

    Read More »
Back to top button
Close
Close