CinemaLatest NewsBollywood

ആ താരം വേണ്ട പ്രിയങ്ക ചോപ്ര

അടുപ്പിച്ചു രണ്ടു സിനിമയിൽ അഭിനയിച്ചാൽ പിന്നെ ആ നായികയുടെ കൂടെ അഭിനയിക്കില്ല എന്നത് നായകൻ മാരുടെ പതിവായിരുന്നു എന്നാൽ അതിപ്പോൾ മാറി നായികമാരും ആ നിലപാടിലാണ്. ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ആണ് ഈ നിലപാട് എടുത്തിരിക്കുന്നത്. പത്മാവതിക്കു ശേഷം സഞ്ജയ് ലീലാ ബൻസാലി ഒരുക്കുന്ന സിനിമയിലാണ് പ്രിയങ്ക ഈ നിലപാട് എടുത്തത്. സംവിധായകൻ നിർദേശിച്ച നടനെ വേണ്ട എന്ന് താരം പറഞ്ഞു.

അഭിഷേക് ബച്ചനെയായിരുന്നു ബൻസാലി കണ്ടു പിടിച്ച നായകൻ. പ്രിയങ്കയോട് ഈ പേര് നിർദേശിച്ചപ്പോൾ നോ എന്ന് പറയുകയായിരുന്നു പ്രിയങ്ക. ദ്രോണ, ബ്ലഫ് മാസ്റ്റർ, ദോസ്താന എന്നി ചിത്രങ്ങളിൽ പ്രിയങ്ക ഒപ്പം ജോഡിയായത് അഭിഷേക് ആയിരുന്നു.

അഭിഷേകിന് പകരം ഷാരൂഖിനെ ആണ് നടി നിർദേശിച്ചത്. എന്നാൽ ഷാരുഖ് പ്രിയങ്കക്കൊപ്പം സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനയിച്ചത് ഓർമയില്ലേ എന്ന് ആരാധകർ ചോദിച്ചു. ഗസ്തിയാഖാൻ എന്ന് ആണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് . പ്രിയങ്കയുടെ തിരക്കു കാരണം ചിത്രത്തിന്റെ ഷൂട്ട് വൈകുമെന്ന് ബൻസാലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button