CinemaLatest NewsBollywoodKollywood

ഭൈരവയിലെ ഗാനം ബോളിവുഡിലേക്ക്

വിജയ് ആരാധകർക്ക് സന്തോഷമേകുന്ന ഒരു വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്.വിജയ് ചിത്രമായ ഭൈരവയിലെ വരലാം വരലാം വാ എന്ന ഗാനം രോഹിത് ഷെട്ടിയുടെ ബോളിവുഡ് ചിത്രമായ ഗോൽമാൽ എഗെയിനിൽ ഉപയോഗിക്കുന്നു.ഗാനത്തിന്റെ സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ആണ് തന്റെ മൈക്രോ ബ്ലോഗിലൂടെ ഈ സന്തോഷ വാർത്ത അറിയിച്ചത്.അഭിമാന നിമിഷം എന്നാണ് അദ്ദേഹം ബ്ലോഗിൽ കുറിച്ചത്.അരുൺ രാജ കാമരാജ് പാടിയ ഹിറ്റ് ഗാനത്തിന്റെ ആരാധകനായി രോഹിത് ഷെട്ടി മാറിയെന്നാണ് വാർത്തകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button