Kerala

മോഹന്‍ ഭാഗവതിന്റെ മടക്കയാത്രയ്ക്കിടെ വന്‍ സുരക്ഷാവീഴ്ച്ച

കൊച്ചി: രാഷ്ട്രീയ സ്വയംസേവക സംഘം സര്‍ സംഘചാലക് ഡോ.മോഹന്‍ ഭാഗവതിന്റെ കേരളത്തില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ വന്‍ സുരക്ഷാവീഴ്ച.മോഹന്‍ ഭാഗവത് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് വാഹനമാണ് യാത്രാമദ്ധ്യേ തകരാറിലായി. തുടര്‍ന്ന് പകരം എത്തിച്ചത് ബുള്ളറ്റ് പ്രൂഫ് സംവിധാനമില്ലാത്ത വാഹനമായിരുന്നു. സെഡ് പ്ലസ് വിഭാഗത്തില്‍ സുരക്ഷ ലഭിക്കേണ്ട ആളാണ് മോഹന്‍ ഭഗവത്. എന്നാല്‍ ബുള്ളറ്റ് പ്രൂഫ് ഇല്ലാത്ത വാഹനത്തില്‍ അദ്ദേഹം യാത്ര ചെയ്തത് വലിയ സുരക്ഷാ വീഴ്ച്ചയായി വിലയിരുത്തപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button