India

ബസ് അപകടം: നിരവധി മരണം

കാഠ്മണ്ഡു: നേപ്പാളില്‍ ഉണ്ടായ ബസ് അപകടത്തില്‍ നിരവധി പേര്‍ മരിച്ചു.  16 യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്ക് പടിഞ്ഞാറന്‍ ദേശീയ പാതയില്‍ രൂപാന്ദേഹി ജില്ലയിലാണ് സംഭവം ഉണ്ടായത്. നാരായാണഗഡില്‍ നിന്നും വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെയാണ് ഇവരുടെ നില ഗുരുതരമായിത്തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button