India

അമീര്‍ ഖാനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി:അമീര്‍ ഖാനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കി. ടൂറിസം മന്ത്രാലയത്തിന്റേതാണ് ഈ നടപടി. ബി.ജെ.പിയുടെ ഐ.ടി-ഡിജിറ്റല്‍ കമ്മ്യൂണഇക്കേഷന്‍ ഇന്‍ ചാര്‍ജ്ജായ അമിത് മാളവ്യയുടെ ട്വീറ്റ് വഴിയാണ് സംഭവം പുറംലോകമറിഞ്ഞത്. കഴിഞ്ഞ നവംബറില്‍ തന്റെ ഭാര്യക്ക് ഇന്ത്യയിലെ അസഹിഷ്ണുത കാരണം ഇന്ത്യയില്‍ ജീവിക്കാന്‍ ഭയമാണെന്നു പറഞ്ഞത് വലിയ വിവാദമായിരുന്നു.

shortlink

Post Your Comments


Back to top button