KeralaNews

തിരുവനന്തപുരത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരം:  തിരുവനന്തപുരം  പാളയത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. പാളയത്തെ സാഫല്യം കോംപ്ലക്‌സിന്റെ പിറകുവശത്തായാണ് അജ്ഞാതന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button