India

ബി.എസ്.പി എം.പി ബി.ജെ.പിയില്‍

ന്യൂഡല്‍ഹി: ബിഎസ്പി എംപി ബിജെപിയില്‍. എം. പി ജുഗല്‍ കിഷോര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ ഇദ്ദേഹം തളിത് വോട്ടുകള്‍ മായാവതി കച്ചവടം ചെയ്യുകയാണെന്നാരോപിച്ചാണ് പാര്‍ട്ടിവിട്ടത്.  മായാവതി ദളിതരുടെ മകളല്ല പണത്തിന്റെ മകളാണെന്നും കിഷോര്‍ ആരോപിച്ചു.

shortlink

Post Your Comments


Back to top button