International

യുഎസ് സ്‌കൂളില്‍ ദീപാവലിക്കും ഈദിനും അവധി

വാഷിംഗ്ടണ്‍: യുഎസ് സ്‌കൂളില്‍ ദീപാവലിക്കും ഈദിനും അവധി. ഇന്ത്യന്‍ വംശജരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് അമേരിക്കയിലെ സ്‌കൂള്‍ കലണ്ടറില്‍ ദീപാവലിയും ഈദും അവധിദിനങ്ങളാക്കി. മേരിലാന്റിലെ ഹോവാര്‍ഡ് കൗണ്ടി പബ്ലിക് സ്‌കൂള്‍ സിസ്റ്റമാണ്  അവധി അനുവദിച്ചത്. ചൈനീസ് പുതുവര്‍ഷപിറവിക്കും അവധി നല്‍കിയിട്ടുണ്ട്.

ഹോവാര്‍ഡ് കൗണ്ടി പബ്ലിക് സ്‌കൂള്‍ സിസ്റ്റത്തിനു കീഴില്‍ 71 സ്‌കൂളുകളാണുള്ളത്. 50,000 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button