Kerala

പ്രണയനൈരാശ്യം: യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് യുവതി ഫ്‌ളാറ്റിന്‌ മുകളില്‍ നിന്നു ചാടി ജീവനൊടുക്കി. ഉള്ളൂരിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി ഷിജി ജോര്‍ജാണ്‌ ജീവനൊടുക്കിയത്‌. പ്രണയനൈരാശ്യമാണ്‌ ജീവനൊടുക്കാന്‍ കാരണമെന്ന്‌ പോലീസ്‌ പറഞ്ഞു. 

shortlink

Post Your Comments


Back to top button