Kerala

നിസാം ജീവിച്ചിരുന്നുകൂടന്ന് ചന്ദ്രബോസിന്റെ കുടുമ്പം

തൃശൂര്‍: പണത്തിന്റെ ഹുങ്കില്‍ ഒരു പാവപ്പെട്ടവനെ ക്രൂരമായി കൊലപ്പെടുത്തിയ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം.തൃശൂര്‍ ജില്ലാ അഡീഷണല്‍ യെഷന്‍സ് കോടതി സംഭവം നടന്ന് ഒരു വര്‍ഷം തികയാന്‍ ഒമ്പത് ദിവസം അവശേഷിക്കെയാണ് ഇപ്പോള്‍ വിധി പറഞ്ഞിരിയ്ക്കുന്നത്.

കൃത്യം പതിനൊന്നേകാലിനാണ് നിസാം കുറ്റക്കാനരാണെന്ന വിധി വന്നത്. ചന്ദ്രബോസിന്റെ ഭാര്യയും അമ്മയും പറഞ്ഞത് നിസാം ഇനി ജീവിച്ചിരിയ്ക്കാന്‍ പാടില്ലെന്നാണ്. ഇത് അവന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ലോകത്തവന്‍ പാടില്ലെന്ന് ഹൃദയം തകര്‍ന്ന് അവര്‍ വിതുമ്പുന്നു.

shortlink

Post Your Comments


Back to top button