Kerala

ശ്രീകുമാര്‍ വര്‍മ്മയെ മോചിപ്പിച്ചു?

ന്യൂഡല്‍ഹി: ആഫ്രിക്കയിലെ സെനഗലില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ  ശ്രീകുമാര്‍ വര്‍മ്മയെ മോചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. എഴുത്തുകാരനും തിരുവിതാംകൂര്‍ രാജകുടുംബാംഗവുമാണ് ശ്രീകുമാര്‍ വര്‍മ. വര്‍മ്മയെ സെനഗലിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Post Your Comments


Back to top button