KeralaNews

ഇടുക്കി അണക്കെട്ടിനു സമീപം ഭൂചലനം അനുഭവപ്പെട്ടു

ചെറുതോണി : ഇടുക്കി അണക്കെട്ടിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.20ഓടെയാണ് ഭൂചലനമുണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ ഒന്ന് തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ഇത് ആദ്യമായാണ് അണക്കെട്ടിനോടു ചേര്‍ന്ന സ്ഥലത്തു ഭൂചലനം രേഖപ്പെടുത്തുന്നത്.

 

 

shortlink

Post Your Comments


Back to top button