India

ഡല്‍ഹിയിലെ അഫ്‌സല്‍ ഗുരു അനുസ്മരണ വിവാദത്തില്‍ അരുന്ധതി പ്രതികരിക്കുന്നു

ഹൈദരാബാദ് : സംഘിയുക്തിയില്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ എതിര്‍ക്കുന്നത് രാജ്യദ്രോഹമാണെന്ന് നടിയും ഗവേഷക വിദ്യാര്‍ത്ഥിയുമായ ബി. അരുന്ധതി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ്ടും രംഗത്ത് എത്തിയത്.

അഫ്‌സല്‍ ഗുരുവിനെ അനുകൂലിക്കുന്ന പി.ഡി.പിയുമായി കശ്മീരില്‍ ഭരണം പങ്കിട്ടുകൊണ്ട് മറ്റുള്ളവരില്‍ ദേശവിരുദ്ധത ആരോപിക്കുന്ന സംഘപരിവാര്‍ യുക്തിയെ പരിഹസിച്ചാണ് അരുന്ധതിയുടെ പോസ്റ്റ്. ഹിപ്പോക്രസി കാവിത്തുണിയില്‍ ചുരുട്ടിയെടുത്ത് സ്ഥലം വിട്ടോ എന്നും അരുന്ധതി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അരുന്ധതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം,

സംഘിയുക്തിയില്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ എതിര്‍ക്കുന്നത് രാജ്യദ്രോഹമാണ്. ഇന്നും ആ വധശിക്ഷയെ അപലപിക്കുന്ന, അഫ്‌സലിന്റെ മൃതദേഹം കശ്മീരിന് വിട്ടുനല്‍കണം എന്നാവശ്യപ്പെടുന്ന പി.ഡി.പിയുമായി സഖ്യമുണ്ടാക്കി ഭരിക്കുന്ന ബി.ജെ.പി രാജ്യദ്രോഹികളല്ലേ??
ഹിപ്പോക്രസി ഒരു കാവിത്തുണിയില്‍ ചുരുട്ടിയെടുത്ത് സ്ഥലം വിട്ടോ.

 

 

 

സംഘിയുക്തിയില്‍ അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷയെ  എതിര്‍ക്കുന്നത് രാജ്യദ്രോഹമാണ്.  ഇന്നും ആ വധശിക്ഷയെ അപലപിക്കുന്ന,  അഫ്സലി…

Posted by Arundhathi B on Monday, February 15, 2016

shortlink

Post Your Comments


Back to top button