India

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് മിന്നുന്ന ജയം

ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു. മുസഫര്‍നഗര്‍ മണ്ഡലത്തില്‍ല നടന്ന തിരഞ്ഞെടുപ്പില്‍ കപില്‍ ദേവ് അഗര്‍വാളാണ് വിജയിച്ചത്. കോണ്‍ഗ്രസ്, എസ്.പി, ബി.എസ്പി, സി.പി.എം സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് കപില്‍ ദേവ് അഗര്‍വാള്‍ വിജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button