India

ജെ.എൻ.യുവിലെ വിവാദ നായകൻ ഉമർ ഖാലിദ്‌ നിരോധിത സംഘടനയായ സിമിയുടെ മുൻ നേതാവിന്റെ മകൻ?

ന്യൂഡൽഹി ● ജെ എൻ യു വിലെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും അഫ്സൽ ഗുരുവിന്റെ അനുസ്മരണ ചടങ്ങ് നടത്തുകയും ചെയ്ത വിദ്യാർഥികളുടെ നേതാവായ ഉമർ ഖാലിദ് നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ നേതാവ് എസ്.ക്യു.ആര്‍ ഇല്യാസിയുടെ മകൻ ആണെന്ന് ആരോപണം.ഈ വിവരം പുറത്തു വിട്ടത് ടൈംസ്‌ നൗ വിന്റെ ഒരു റിപ്പോർട്ടർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

shortlink

Post Your Comments


Back to top button