NewsInternational

സൗദി എണ്ണ ഉത്പാദനം കുറയ്ക്കില്ല.സൗദി വിദേശകാര്യമന്ത്രി അദേല്‍-അല്‍-ജുബൈര്‍

ജിദ്ദ; ആഗോളതലത്തില്‍ എണ്ണവിലയിടിവ് നേരിടുന്ന സാഹചര്യത്തില്‍ എണ്ണയുത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സൗദി വിദേശകാര്യമന്ത്രി വ്യക്തമാക്കി. വിപണിയുടെ ആവശ്യകത അനുസരിച്ചാണ് അഡീഷണല്‍ പ്രൊഡക്ഷന്‍ കുറയ്ക്കുന്നത്.അധികമായുള്ള എണ്ണ ഉത്പാദനം കുറയ്ക്കാന്‍ മറ്റ് എണ്ണ ഉത്പാദകര്‍ നിശ്ചയിച്ചെങ്കിലും സൗദി അറേബ്യ ഇതിന് തീരുമാനിച്ചിട്ടില്ലെന്ന് അദേല്‍ അല്‍ ജുബൈര്‍ പറഞ്ഞു.

മാര്‍ക്കറ്റ് ഷെയര്‍ സംരക്ഷിക്കുന്നതിന് സൗദി അറേബ്യ മുന്‍കയ്യെടുക്കുന്നതാണ്.സൗദിയുടേയും റഷ്യയുടേയും പ്ലാന്‍ പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണ ഉത്പാദനം വര്ദ്ധിച്ചിരുന്നു.സൗദിറഷ്യ പ്രൊഡക്ഷന്‍ ഫ്രീസ് പ്ലാനില്‍ ഖത്തറും വെനിസ്വേലയും പങ്കുചേര്‍ന്നു.14 ശതമാനത്തിലധികം വര്‍ദ്ധിച്ചു.ഓര്‍ഗനൈസേഷന്‍സ് ഓഫ് ദ പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് രാജ്യങ്ങളും നോണ്‍ഒപ്പെക് അംഗങ്ങളും തമ്മില്‍ 15 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ഡീല്‍ ഉണ്ടാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button