CinemaNews

സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു

 

സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു (41).അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായ വേട്ടയുടെ റിലീസിങ് ദിവസമായ ഇന്നലെ അദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ അശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ബാധിതനായ അദ്ദേഹം ഏറെക്കാലമായി ചികിത്സയിലായിരുന്ന ആശുപത്രിയില്‍ നിന്നാണ് വേട്ടയുടെ ഷൂട്ടിങ്ങിന് അദ്ദേഹം എത്തിയിരുന്നത്. സിനിമയുടെ ഫൈനല്‍ മിക്‌സിങ് നടക്കുന്നതിനിടെ ന്യൂമോണിയ കൂടി പിടിപെട്ടതോടെ നില വഷളാകുകയായിരുന്നു.  മരണ സമയത്ത് ബന്ധുക്കളും സുഹൃത്തുക്കളും അടുത്തുണ്ടായിരുന്നു

ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്ക്, മിലി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 

.

shortlink

Related Articles

Post Your Comments

Related Articles


Back to top button