Kerala

സരിതയെ അറിയാം: ടെനി ജോപ്പന്‍

തിരുവനന്തപുരം: സരിതയെ അറിയാമെന്ന് ടെനി ജോപ്പന്‍ സോളാര്‍ കമ്മീഷനില്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് സരിതയെ ആദ്യം കാണുന്നതെന്നും അദ്ദേഹം സോളാര്‍ കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തി.

സരിതയും ശ്രീധരന്‍ നായരും മുഖ്യമന്ത്രിയെ കണ്ടതായി അറിയില്ല. തന്റെ ഫോണിലാണ് എം.എല്‍.എമാരും മന്ത്രിമാരും മാധ്യമപ്രവര്‍ത്തകരും മുഖ്യമന്ത്രിയെ വിളിച്ചതെന്നും ജോപ്പന്‍ കമ്മീഷനോട് വെളിപ്പെടുത്തി. ഫോണ്‍കോളുകള്‍ മുഖ്യമന്ത്രിക്ക് കൈമാറാറില്ലായിരുന്നു. പരാതി ഉയര്‍ന്നപ്പോഴാണ് ഫോണ്‍ കോളുകള്‍ കൈമാറിയതെന്നും ജോപ്പന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button