Latest NewsKeralaNews

സോളാർ കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് വി എസ് അച്യുതാനന്ദൻ

മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ ഔദ്യോഗിക വസതിയില്‍ വെച്ച്‌ കോടിക്കണക്കിന് രൂപ നേരിട്ട്
കൈപ്പറ്റി എന്നു തുടങ്ങി, അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതിനു വേണ്ടി ഒരു സംരംഭകയോട് അവരുടെ ശരീരം പ്രതിഫലമായി വാങ്ങി എന്നതുവരെയുള്ള കണ്ടെത്തലുകളാണ് സോളാർ കമ്മീഷൻ റിപ്പോർട്ടിലൂടെ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.ഇത്തരമൊരു സാഹചര്യത്തിൽ യുഡിഎഫിന്റെയും കോണ്‍ഗ്രസ്സിന്റെയും മുഖം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ശ്രീ വി എസ് അച്യുതാനന്ദൻ.

ഇത്തരം രൂക്ഷ ആരോപണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന കോൺഗ്രസ്സുകാർക്ക് പൊതുപ്രവര്‍ത്തകര്‍ എന്ന പേരിൽ പൊതുജനങ്ങൾക്കിടയിൽ പ്രവർത്തിയ്ക്കാൻ യോഗ്യതയില്ലെന്നും അതുകൊണ്ടുതന്നെ ജനങ്ങളോട് മാപ്പുപറഞ്ഞ് ഈ രംഗം വിടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button