India

കലാഭവന്‍ മണിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അന്തരിച്ച നടന്‍ കലാഭവന്‍ മണിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കലാഭവന്‍ മണി ജനകീയനും ബഹുമുഖ പ്രതിഭയുമായിരുന്നെന്ന് അദ്ദേഹം അനുശോചിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനയുണ്ട്. മണിയുടെ കുടുംബത്തിനോടും ആരാധകരോടും തന്റെ ദുഃഖമറിയിക്കുന്നതായും അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button