India

ലോകവനിതാദിനത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ വനിതാ വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്ക്കോയിലേയ്ക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് കൗതുകകരമായ ഈ വനിതാ പ്രാതിനിധ്യം.രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ പതിനാറ് വനിതാജീവനക്കാരാണുള്ളത്.

മാര്‍ച്ച് ആറിന് പുറപ്പെട്ട വിമാനം ഇന്ന് വനിതാദിനത്തില്‍ ഇന്ത്യയില്‍ തിരിച്ചെത്തും.വനിതാദിനത്തിലെ ഈ സര്‍വ്വീസ് ഇന്ത്യയുടെ സ്ത്രീശാക്തീകരണത്തിന്റെ തെളിവായിരിയ്ക്കുമെന്ന് എയര്‍ ഇന്ത്യ ഭാരവാഹികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button