Gulf

19 വസ്തുക്കളുമായി ദുബായില്‍ വിമാനമിറങ്ങുന്നത് നിരോധിച്ചു

ദുബായ്: 19 വസ്തുക്കളുമായി വിമാനമിറങ്ങുന്നത് ദുബായില്‍ നിരോധിച്ചു. ദുബായ് വിമാനത്താവളം അധികൃതരും വിമാനക്കമ്പനികളും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. നിയമം ലംഘിക്കുന്നവരെ പിടികൂടി നാട്ടിലേക്ക് മടക്കി അയയ്ക്കും.

ഇവയാണ് നിരോധിക്കപ്പെട്ട ആ വസ്തുക്കള്‍

1. എല്ലാത്തരം ചുറ്റികകള്‍
2. എല്ലാത്തരം ആണികള്‍
3. സ്‌കരൂഡ്രൈവറുകള്‍, സമാന പണിയായുധങ്ങള്‍
4. കത്രികകള്‍, ബ്ലേഡുകള്‍
5. പേഴ്‌സണല്‍ ഗ്രൂമിംഗ് കിറ്റ്
6. വിലങ്ങുകള്‍
7. വാളുകള്‍
8. തോക്കിന്റെ മാതൃക
9. തോക്കുകളും വെടിയുണ്ടയും
10. ലേസര്‍ ഗണ്‍
11. ബാറ്റുകള്‍
12. ആയോധനോപകരണങ്ങള്‍
13. കയര്‍
14. ഡ്രില്ലര്‍
15. പാക്കിംഗ് ടേപ്പ്
16. അളവെടുക്കുന്ന ടേപ്പ്
17. വാക്കി ടോക്കി
18. 100 മില്ലീലിറ്ററില്‍ കൂടുതല്‍ ദ്രാവകം കൊള്ളുന്ന കുപ്പികള്‍
19. ഇലക്ട്രിക്കല്‍ കേബിളുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button