International

VIDEO: മോഷ്ടാവെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം ജീവനോടെ തീകൊളുത്തി

കാരക്കാസ് : വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസില്‍ മോഷ്ടാവെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം ജീവനോടെ തീകൊളുത്തി. തീ കൊളുത്തുന്നതിന് മുന്‍പ് ജനക്കൂട്ടം യുവാവിനെ പൊതിരെ തല്ലിയിരുന്നു. ശരീരമാസകലം തീ പടര്‍ന്ന യുവാവിനെ രക്ഷപ്പെടുത്താന്‍ ആരും ശ്രമിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേര്‍ പിടിയിലായതായതായാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button