Kauthuka KazhchakalEditor's ChoiceFacebook CornerPhoto Story

ഫോട്ടോ ഫീച്ചര്‍: യഥാര്‍ത്ഥ സ്നേഹത്തിന് അതിരുകളില്ല; തെരുവില്‍ മൃതപ്രായനായി കണ്ടെത്തിയ ഈ പാവം ജീവിയെ ഒരു മൃഗസ്നേഹി എങ്ങനെ മാറ്റിയെടുത്തു എന്നു കണ്ടു നോക്കൂ

തെരുവില്‍ മൃതപ്രായനായി, ശരീരത്തിലെ ത്വക്ക് പോലും ഇല്ലാതായി, വൃണങ്ങളില്‍ പുഴുവരിച്ച് കിടന്നിരുന്ന ഒരു പാവം നായയെ മൃഗസ്നേഹിയായ ഒരാള്‍ ഏറ്റെടുത്ത് മികച്ച ചികിത്സ നല്‍കുകയും, എല്ലാ ശ്വാനഭംഗികളും ഒത്തിണങ്ങിയ ഒരുവനാക്കി മാറ്റുകയും ചെയ്യുന്ന, എന്തുകൊണ്ടും അനുകരണീയമായ പ്രവര്‍ത്തിയുടെ നാള്‍വഴികള്‍ ഒരു പിടി ചിത്രങ്ങളിലൂടെ…

shortlink

Related Articles

Post Your Comments

Related Articles


Back to top button