CricketSports

ശ്രീലങ്കയ്ക്കെതിരെ വെസ്റ് ഇന്‍ഡീസിന് ജയം

ബംഗളൂരു: ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ വെസ്റ് ഇന്‍ഡീസിന് ഏഴു വിക്കറ്റ് ജയം. ശ്രീലങ്ക ഉയര്‍ത്തിയ 122 റണ്‍സ് വിജയ ലക്ഷ്യം കരീബിയക്കാര്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി 10 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. ആന്ദ്രെ ഫ്ളെച്ചര്‍ പുറത്താകാതെ നേടിയ (84) അര്‍ധ സെഞ്ചുറിയാണ് വെസ്റ് ഇന്‍ഡീസിന് അനായാസ ജയം സമ്മാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button