KeralaNews

വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ് മത്സരിക്കുന്ന സീറ്റുകള്‍

ബി.ജെ.പിയും ബി.ഡി.ജെ.എസും സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ കന്നി അങ്കത്തിനിറങ്ങുന്ന ബി.ഡി.ജെ.എസ് 37 സീറ്റുകളിലാകും മത്സരിക്കുക. ബി.ഡി.ജെ.എസ് മത്സരിക്കുന്ന സീറ്റുകള്‍:-

1.വാമനപുരം
2.വര്‍ക്കല
3.കോവളം
4.കൊല്ലം
5.ഇരവിപുരം
6.കരുനാഗപ്പള്ളി
7.കുന്നത്തൂര്‍
8.കായംകുളം
9.തിരുവല്ല
10.റാന്നി
11.കുട്ടനാട്
12.ചേര്‍ത്തല
13. അരൂര്‍
14.വൈക്കം
15.ഏറ്റുമാനൂര്‍
16.ഇടുക്കി
17.ഉടുമ്പന്‍ചോല
18.പൂഞ്ഞാര്‍
19.തൊടുപുഴ
20.പറവൂര്‍
21. വൈപ്പിന്‍
22.കളമശ്ശേരി
23.കുന്നത്തുനാട്
24. കോതമംഗലം
25.കൊടുങ്ങല്ലൂര്‍
26.കയ്പമംഗലം
27.നാട്ടിക
28.ചാലക്കുടി
29.ഒല്ലൂര്‍
30.ഷോര്‍ണൂര്‍
31.മണ്ണാര്‍ക്കാട്
32.നിലമ്പൂര്
33.കോഴിക്കോട് സൗത്ത്
34.തിരുവമ്പാടി
35.പേരാമ്പ്ര
36.പേരാവൂര്‍
37.കാഞ്ഞങ്ങാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button