NewsIndia

പാലം തകര്‍ന്നു വീണു 10 പേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ കുടുങ്ങിയതായി സൂചന

കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നു വീണ 10 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍കൊല്‍ക്കത്തയിലെ ഗിരീഷ്‌ പാര്‍ക്ക് ഏരിയയിലുള്ള ഗണേഷ് ടാക്കീസിന് സമീപമാണ് ഈ ദുരന്തം നടന്നത്.

150 പേരോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button