India

ഡല്‍ഹിയില്‍ വന്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ തീപിടിത്തം. നേതാജി സുഭാഷ് പ്ലേസിലെ ഓഫീസ് സമുച്ചയത്തിലാണു തീപിടിത്തമുണ്ടായത്. 12 നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണു തീപിടിച്ചത്. വടക്കന്‍ ഡല്‍ഹിയില്‍ മെട്രോ സ്റ്റേഷനു സമീപത്താണ് അപകടം. ഇരുപതോളം ഫയര്‍ എന്‍ജിനുകളെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണു നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button