KeralaNews

സംസ്ഥാനത്ത് വീണ്ടും ലൈംഗിക പീഡനം; എട്ട് വയസുകാരിയെ അച്ഛന്‍ ലൈംഗിക പീഡനത്തിനിരയാക്കി

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് വീണ്ടും ക്രൂരമായ ലൈംഗിക പീഡനം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ബധിരയും മൂകയുമായ എട്ടുവയസുകാരിയെ അച്ഛന്‍ ലൈംഗിക പീഡനത്തിനിരയാക്കി. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button