KeralaNews

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മാറ്റിവച്ചു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം രണ്ടുദിവസത്തിനകം പ്രഖ്യാപിക്കും. ഇന്നാണ് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ഇതില്‍ മാറ്റം വരുത്തി ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുകയാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്. കഴിഞ്ഞയാഴ്ചതന്നെ ഫലം പരീക്ഷാബോര്‍ഡ് അംഗീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button