KeralaNews

പ്ലസ് ടു, വി.എച്ച്‌.എസ്‌.ഇ പരീക്ഷാ ഫലം നാളെ

തിരുവനന്തപുരം: പ്ലസ് ടു, വി.എച്ച്‌.എസ്‌.ഇ പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. നാളെ മൂന്നുമണിക്ക് പി.ആര്‍.ഡി ചേംബറില്‍ ചീഫ് സെക്രട്ടറിയായിരിക്കും ഫലം പ്രഖ്യാപിക്കുക.

രണ്ടു പരീക്ഷകളിലും ഇത്തവണ വിജയശതമാനം കുറയും. വിജയശതമാനം വര്‍ധിപ്പിക്കുന്നതിനായി പ്ലസ് ടുവിന് മോഡറേഷന്‍ ഏര്‍പ്പെടുത്താനും പരീക്ഷാബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം 83.56 ആയിരുന്നു വിജയശതമാനം. ഇത്തവണ അത് 83ല്‍ താഴെയാകും. അതേസമയം, വി.എച്ച്‌.എസ്‌.ഇക്ക് മോഡറേഷന്‍ നല്‍കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button